ഫിഫ റാങ്കിങില്‍ ഇന്ത്യക്ക് വീണ്ടും വന്‍ തിരിച്ചടി

20 Nov 2025 5:14 PM GMT
സൂറിച്ച്: ഏറ്റവും പുതിയ ഫിഫ റാങ്കിങില്‍ ഇന്ത്യന്‍ ടീമിനു വന്‍ തിരിച്ചടി. ഇന്ത്യ 142ാം റാങ്കിലേക്ക് വീണു. ഇത്തവണ ആറ് സ്ഥാനങ്ങളാണ് ഇന്ത്യയ്ക്കു നഷ്ടമായത്...

ബിഹാറില്‍ ഗര്‍ഭിണിയെ ബൈക്കില്‍ വലിച്ചിഴച്ച് പോലിസുകാരന്‍

20 Nov 2025 2:16 PM GMT
പട്‌ന: ബിഹാറില്‍ രാത്രി പട്രോളിംങിനിടെ ഗര്‍ഭിണിയായ യുവതിയെ ബൈക്കില്‍ വലിച്ചിഴയ്ക്കുന്ന വിഡിയോ വൈറലാകുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്...

എസ്ഡിപിഐ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ നോമിനേഷന്‍ സമര്‍പ്പിച്ചു

20 Nov 2025 2:00 PM GMT
കാക്കനാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ ജില്ലാ കലക്ടര്‍ മുമ്പാകെ നാമനിര്‍ദ്ദേശ പ...

ലേബര്‍ റൂമില്‍ സ്ഥലമില്ല, കര്‍ണാടകയില്‍ ശുചിമുറിയിലേക്ക് നടക്കുന്നതിനിടെ യുവതി പ്രസവിച്ചു; തല തറയിലിടിച്ച് കുഞ്ഞ് മരിച്ചു

20 Nov 2025 8:39 AM GMT
ബെംഗ്ലൂര്‍: ലേബര്‍ റൂമില്‍ ഇടമില്ലാതെ ഇടനാഴിയില്‍ കഴിയേണ്ടി വന്ന ഗര്‍ഭിണി പ്രസവിച്ചയുടന്‍ കുഞ്ഞ് മരിച്ചു. ശുചിമുറിയിലേക്ക് നടന്നു പോകുന്നതിനിടെ യുവതി പ...

ട്വന്റി-10 ലീഗില്‍ പാക് താരവുമായി ഹര്‍ഭജന്‍ സിങ്ങിന്റെ ഹസ്തദാനം

20 Nov 2025 8:27 AM GMT
അബുദബി: യുഎഇയില്‍ നടക്കുന്ന അബുദബി ട്വന്റി-10 ലീഗ് ക്രിക്കറ്റിനിടെ പാക്് താരം ഷാനവാസ് ദഹാനിയുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങിന്റെ ഹസ്തദാനം. ആ...

തെരുവുനായയുടെ കടിയേറ്റ് മരണം; അഞ്ചു ലക്ഷം നഷ്ടപരിഹാരം നല്‍കും: ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍

20 Nov 2025 8:07 AM GMT
ബെംഗളൂരു: തെരുവുനായയുടെ കടിയേറ്റ് മരിക്കുന്ന ആളുടെ കുടുംബത്തിന് അഞ്ചു ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍. പരിക്കേല്‍ക്കുന്നവ...

2026 ലോകകപ്പിന് യോഗ്യതയില്ലാത്ത രാജ്യങ്ങള്‍ക്കായി സമാന്തര ടൂര്‍ണമെന്റുമായി റഷ്യ

20 Nov 2025 6:53 AM GMT
മോസ്‌കോ: മെക്സിക്കോ, യുഎസ്എ, കാനഡ എന്നീ രാജ്യങ്ങളിലായി 2026-ല്‍ നടക്കാനിരിക്കുന്ന ഫിഫ ലോക കപ്പില്‍ യോഗ്യത ലഭിക്കാതെ പോയ രാജ്യങ്ങളെ സംഘടിപ്പിച്ച് ലോക കപ...

ബീമാപള്ളി ഉറൂസ്; ശനിയാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

19 Nov 2025 11:59 AM GMT
തിരുവനന്തപുരം: ബീമാപ്പള്ളി ഉറൂസിനോട് അനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കലക്ടര്‍. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിദ്യാ...

വയനാട്ടില്‍ ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാണാതായി

19 Nov 2025 11:56 AM GMT
മാനന്തവാടി: വയനാട് അട്ടമലയില്‍ ഗര്‍ഭിണിയായ ആദിവാസി യുവതിയെ വനത്തില്‍ കാണാതായി. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയെ (ശാന്ത) ആണ് കാണാതായത്...

ഓസ്ട്രേലിയന്‍ ഓപ്പണ്‍; ലക്ഷ്യ, പ്രണോയ്, ശ്രീകാന്ത് എന്നിവര്‍ രണ്ടാം റൗണ്ടില്‍

19 Nov 2025 11:45 AM GMT
സിഡ്‌നി: സിഡ്നിയില്‍ നടക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ ഷട്ട്ലര്‍മാര്‍. ലക്ഷ്യ സെന്‍, ...

വര്‍ക്കല ട്രെയിന്‍ സംഭവം: 19-കാരിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രി ശിവന്‍കുട്ടി റെയില്‍വേ മന്ത്രിക്ക് കത്തയച്ചു

19 Nov 2025 8:47 AM GMT
വര്‍ക്കല: വര്‍ക്കലയില്‍ 19 വയസ്സുകാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണ...

തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളില്‍ പൊതു അവധി; തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഡിസംബര്‍ 9ന് , 11ന് തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകള്‍ക്കും അവധി

19 Nov 2025 8:28 AM GMT
തിരുവനന്തപുരം: തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. വോട്ടെടുപ്പ് നടക്കുന്ന ഡ...

പാകിസ്താന്‍കാരനെ വിവാഹംകഴിച്ച ഇന്ത്യന്‍ യുവതിക്ക് അനുകൂല ഉത്തരവുമായി പാക് ഹൈക്കോടതി

19 Nov 2025 8:23 AM GMT
ലാഹോര്‍: പാകിസ്താന്‍ പൗരനെ വിവാഹം കഴിച്ച സിഖ് യുവതിക്കെതിരെയുണ്ടായ ആക്രമണങ്ങളില്‍ നടപടിയെടുത്ത് പാകിസ്താന്‍ കോടതി. ഇന്ത്യന്‍ പൗരയായ സരബ്ജീത് കൗര്‍, ഭര്...

ആനന്ദ് തമ്പിയുടെ മരണം: മല്‍സരിക്കാന്‍ താത്പര്യമുണ്ടായിരുന്നെന്ന് കുടുംബം, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തു

19 Nov 2025 6:55 AM GMT
തിരുവനന്തപുരം: ബിജെപി പ്രവര്‍ത്തകന്‍ ആനന്ദ് തമ്പിയുടെ മരണത്തില്‍ അച്ഛന്‍, ഭാര്യാപിതാവ്, സുഹൃത്ത് രാജേഷ് എന്നിവരുടെ മൊഴിയെടുത്ത് പോലിസ്. ആനന്ദിന് തൃക്കണ...

ഇന്ത്യ- ബംഗ്ലാദേശ് വനിതാ ഏകദിന പരമ്പര മാറ്റിവച്ചു

19 Nov 2025 6:37 AM GMT
ന്യൂഡല്‍ഹി: ഡിസംബറില്‍ നടക്കാനിരുന്ന ഇന്ത്യ - ബംഗ്ലാദേശ് വനിത ക്രിക്കറ്റ് ടൂര്‍ണമെന്റ് മാറ്റിവച്ചു. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മല്‍സരങ്ങളും അ...

ഏറ്റവും കുഞ്ഞന്‍ രാജ്യമായ കുറാസോയ്ക്ക് ലോകകപ്പ് യോഗ്യത, ജനസംഖ്യ ഒന്നരലക്ഷം

19 Nov 2025 6:18 AM GMT
കുറാസോ: ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ചെറിയ രാജ്യമായി കുറാസോ. കോണ്‍കാകാഫ് യോഗ്യതാ റൗണ്ടില്‍ ജമൈക്കയ്ക്കെതിരേ ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് കുറാസോ സ്ഥ...

2026 ലോകകപ്പിന് യോഗ്യത നേടി സ്‌പെയിനും ബെല്‍ജിയവും

19 Nov 2025 6:12 AM GMT
മാഡ്രിഡ്: 2026 ലോകകപ്പിനുള്ള യോഗ്യത നേടി സ്‌പെയിനും ബെല്‍ജിയവും. മത്സരത്തിന്റെ അവസാന ദിവസമായ ഇന്നലെയാണ് സ്‌പെയിനും ബെല്‍ജിയവും മറ്റ് രാജ്യങ്ങളായ സ്വിറ...

ബാറ്റുകൊണ്ട് സ്റ്റംപിലടിച്ച ബാബര്‍ അസമിന് വന്‍ തുക പിഴ, ഡീമെറിറ്റ് പോയിന്റും

18 Nov 2025 5:27 PM GMT
റാവല്‍പിണ്ടി: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മല്‍സരത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പാക് ബാറ്റര്‍ ബാബര്‍ അസമിന് പിഴ ചുമത്തി രാജ്യാ...

മുഖ്യമന്ത്രിക്കെതിരേ വധശ്രമത്തിന് ആഹ്വാനം: കന്യാസ്ത്രീ ടീന ജോസിനെ തള്ളി സിഎംസി സന്യാസിനി സമൂഹം

18 Nov 2025 4:46 PM GMT
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ വധശ്രമത്തിന് ആഹ്വാനം ചെയ്ത കന്യാ...

തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ മരക്കരി കത്തിച്ചു; ബെലഗാവിയില്‍ വിഷപ്പുകയില്‍ ശ്വാസംമുട്ടി മൂന്ന് യുവാക്കള്‍ മരിച്ചു

18 Nov 2025 4:31 PM GMT
ബെല്‍ഗാം: കര്‍ണാടകയിലെ ബെലഗാവിയില്‍ മൂന്നു യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു. അമന്‍ നഗര്‍ സ്വദേശികളായ റിഹാന്‍ (22), മൊഹീന്‍ (23), സര്‍ഫറാസ് (22) എന്നിവര...

വന്യജീവി ആക്രമണ വിളനാശം: പ്രാദേശിക ദുരന്തമായി കണക്കാക്കി സഹായം നല്‍കാന്‍ കേന്ദ്ര തീരുമാനം

18 Nov 2025 4:18 PM GMT
ന്യൂഡല്‍ഹി: വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന വിളനാശം ഇനിമുതല്‍ പ്രാദേശിക ദുരന്തമായി കണക്കാക്കി ധനസഹായം അനുവദിക്കുമെന്ന് കേന്ദ്രം. പ്രധാനമന്ത്രി ഫസല്‍ ബീ...

കസ്റ്റഡി മര്‍ദ്ദനം: സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; തുക എസ് ഐയില്‍ നിന്നും ഈടാക്കാമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

18 Nov 2025 9:25 AM GMT
കൊച്ചി: നിര്‍മ്മാണ തൊഴിലാളിയെ വര്‍ക്കല എസ്.ഐ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷ...

2026 ലോകകപ്പ് യോഗ്യതാ പ്ലേ ഓഫില്‍ എത്തിയ ടീമുകള്‍ ഇവര്‍

18 Nov 2025 8:49 AM GMT
പാരിസ്: 2026-ല്‍ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പിനായുള്ള യോഗ്യതാ റൗണ്ട് പോരാട്ടങ്ങളുടെ അവസാന ഘട്ടമാണ് നിലവില്‍ നടക്...

അണ്ടര്‍ 23 ദേശീയ ഏകദിനം; ഡല്‍ഹിയോട് പൊരുതിവീണു കേരളം; കൃഷ്ണനാരായണിന് സെഞ്ചുറി

18 Nov 2025 8:23 AM GMT
അഹമ്മദാബാദ്: അണ്ടര്‍ 23 ദേശീയ ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തെ വീഴ്ത്തി ഡല്‍ഹി. ആദ്യം ബാറ്റുചെയ്ത ഡല്‍ഹി 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത...

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ കളിക്കുന്ന കാര്യം സംശയത്തില്‍

18 Nov 2025 8:16 AM GMT
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ രണ്ടാം ടെസ്റ്റില്‍ ക...

രഞ്ജി ട്രോഫി; മധ്യപ്രദേശിനെ എറിഞ്ഞ് വീഴ്ത്തി; കേരളത്തിന് നിര്‍ണായക ലീഡ്

18 Nov 2025 7:54 AM GMT

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മധ്യ പ്രദേശിനെതിരെ കേരളത്തിന് 89 റണ്‍സിന്റെ നിര്‍ണായകമായ ഒന്നാം ഇന്നിങസ് ലീഡ്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറ...

ലോകകപ്പ് യോഗ്യത ഉറപ്പിച്ച് ജര്‍മ്മനിയും നെതര്‍ലന്റസും, പോളണ്ടും സ്ലോവാകിയയും പ്ലേ ഓഫ് കളിക്കണം

18 Nov 2025 6:52 AM GMT
ബെര്‍ലിന്‍: 2026 ലോകകപ്പ് യോഗ്യത ഉറപ്പിച്ച് ജര്‍മ്മനിയും നെതര്‍ലന്റസും. സ്ലോവാക്യയോട് തോറ്റ് ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങള്‍ തുടങ്ങിയ ജര്‍മനി അതേ സ്ലോവാ...

ഡല്‍ഹി സ്‌ഫോടനം; ഉമര്‍ മുഹമ്മദിന്റെ വീട് സുരക്ഷാസേന ഇടിച്ചുനിരത്തി

14 Nov 2025 8:45 AM GMT
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഉമര്‍ മുഹമ്മദ് എന്ന ഉമര്‍ ഉന്‍ നബിയുടെ കശ്മീരിലെ വീട് സുരക്ഷാസേന തകര്‍ത്തു. സ്...

ബിജെപി എംഎല്‍എ അയോഗ്യനാക്കപ്പെട്ട രാജസ്ഥാനിലെ ആന്റ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ജയം

14 Nov 2025 8:37 AM GMT
ജയ്പുര്‍: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേല്‍ക്കുമ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ആശ്വാസം. ബിജെപി എംഎല്‍എ കുറ്റകൃത്യത്...

ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം; തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ സിപിഐ(എംഎല്‍)

14 Nov 2025 8:07 AM GMT
പട്‌ന: ബിഹാറില്‍ വോട്ടര്‍ പട്ടികയിലുള്ളതിനേക്കാള്‍ മൂന്ന് ലക്ഷം വോട്ട് അധികം പോള്‍ ചെയ്തുവെന്ന് സിപിഐ(എംഎല്‍) ലിബറേഷന്‍ നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ. എ...

പുനെ ട്രക്ക് അപകടം: മരിച്ച ട്രക്ക് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരേ കേസ്

14 Nov 2025 7:50 AM GMT
പുനെ: മഹാരാഷ്ട്രയില്‍ മുംബൈ-ബെംഗളൂരു ഹൈവേയിലുണ്ടായ അപകടത്തില്‍ ഉള്‍പ്പെട്ട ട്രക്കിന്റെ മരിച്ച ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ...

സ്വവര്‍ഗ ദമ്പതികളെ ഭാര്യാ ഭര്‍ത്താക്കന്മാരായി കണ്ട് നികുതി ഇളവ് നല്‍കാനാവില്ല: കോടതി

14 Nov 2025 7:41 AM GMT
മുംബൈ : സ്വവര്‍ഗ ദമ്പതികളായ യുവാക്കളെ ഭാര്യാ ഭര്‍ത്താക്കന്മാരായി കണ്ട് നികുതി ആനുകൂല്യം നല്‍കണമെന്ന ആവശ്യം തള്ളി ബോംബെ ഹൈക്കോടതി. ആദായനികുതി നിയമത്തിലെ...

ടെംബാ ബാവുമക്കെതിരേ ബോഡി ഷെയ്മിങ് പരാമര്‍ശം, ജസ്പ്രീത് ബുമ്രക്കെതിരേ വിമര്‍ശനം

14 Nov 2025 7:31 AM GMT
കൊല്‍ക്കത്ത: കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമക്കെതിരെ ബോഡി ഷെയ്മിങ് പരാമര്‍ശം നടത്തി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത...

ഫ്രാന്‍സിലെ ഡൊസൂളില്‍ യേശു ക്രിസ്തു പ്രത്യക്ഷപ്പെട്ടതായുള്ള അവകാശ വാദം തള്ളി വത്തിക്കാന്‍

14 Nov 2025 7:26 AM GMT
പാരിസ്: ഫ്രാന്‍സിലെ വടക്കന്‍ മേഖലയിലെ നോര്‍മാന്‍ഡിയിലെ ഡൊസൂളില്‍ യേശു ക്രിസ്തു പ്രത്യക്ഷപ്പെട്ടതായുള്ള അവകാശ വാദം തള്ളി വത്തിക്കാന്‍. ലിയോ മാര്‍പ്പാപ്പ...

കോണ്‍ഗ്രസിന് താല്‍ക്കാലിക ആശ്വാസം; ജൂബിലി ഹില്‍സ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ ലീഡ്

14 Nov 2025 7:16 AM GMT
ഹൈദരാബാദ്: ബിഹാറിലെ തിരിച്ചടികള്‍ക്കിടയില്‍ കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ തെലങ്കാനയില്‍ നിന്ന് ശുഭവാര്‍ത്ത. അഞ്ച് റൗണ്ട് എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കോണ്‍...

ബിജെപിയെ പ്രതിരോധിച്ച് കോണ്‍ഗ്രസ് ഇടത് സ്വഭാവമുള്ള പാര്‍ട്ടിയായി മാറി: ശശി തരൂര്‍

14 Nov 2025 6:26 AM GMT
ഹൈദരാബാദ്: സമീപവര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് കൂടുതല്‍ ഇടതുപക്ഷ സ്വഭാവമുള്ള പാര്‍ട്ടിയായി മാറിയെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബിജെപിയുടെ ഭിന്നിപ്പ് രാഷ്ട്...
Share it