- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദേശീയ മിക്‌സ് ബോക്‌സിങ്ങ് ചാംപ്യന്‍ഷിപ്പ്; ഗ്രീന്‍വാലി വിദ്യാര്‍ഥികള്‍ എട്ട് മെഡലുകള്‍ കരസ്ഥമാക്കി
BY FAR31 Dec 2025 5:15 PM GMT

X
FAR31 Dec 2025 5:15 PM GMT
മലപ്പുറം: മഹാരാഷ്ട്രയിലെ റോഹയില്‍ നടന്ന 6 -ാമത് ദേശീയ മിക്‌സ് ബോക്‌സിങ്ങ് ചാംപ്യന്‍ഷിപ്പില്‍ 360 പോയിന്റ് നേടി കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ മികച്ച പ്രകടനം കാഴ്ചവച്ച് 8 മെഡലുകള്‍ വാരിക്കൂട്ടിയ ഗ്രീന്‍വാലി അക്കാദമിയിലെ വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികളെ ആനയിച്ചുകൊണ്ട് പ്രകടനവും പൊതുസമ്മേളനവും അരങ്ങേറി.
ഗോള്‍ഡ് മെഡലുകള്‍ നേടിയ വിദ്യാര്‍ഥികള്‍ക്കും ചാംപ്യന്‍ഷിപ്പില്‍ മികച്ച താരമായി തിരഞ്ഞെടുത്തപ്പെട്ട ഫുഹാദിനുമുള്ള അക്കാദമിയുടെ ആദരവും കൈമാറി. സംസ്ഥാന കോച്ച് ഹാറൂണ്‍ തിരൂര്‍ക്കാട്, ഗ്രീന്‍ വാലി പ്രിന്‍സിപ്പല്‍ ഡോ: അഷ്‌റഫ് കല്‍പ്പറ്റ, വൈസ് പ്രിന്‍സിപ്പല്‍ അഷ്‌റഫ്, അഡ്മിനിസ്‌ട്രേറ്റര്‍ മുജീബ് റഹ്‌മാന്‍, മാസ്റ്റര്‍ ഹാഷിം തങ്ങള്‍, കോച്ച് സുഹൈല്‍ , യൂണിയന്‍ ചെയര്‍മാന്‍ തന്‍വീര്‍ എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















