- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > BRJ
നിയമസഭാ തിരഞ്ഞെടുപ്പ്: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെള്ളിയാഴ്ച രാത്രി സംസ്ഥാനത്തെത്തും
12 Feb 2021 7:34 AM GMTതിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെള്ളിയാഴ്ച രാത്രി കേരളത്തിലെത്തും...
സിആര്‍പിഎഫില്‍ നാരായണി സേന ബറ്റാലിയന്‍ രൂപീകരിക്കുമെന്ന് അമിത് ഷാ
12 Feb 2021 7:26 AM GMTകൂച്ച് ബെഹര്‍: രാജ്യത്ത് നാരായണിസേന എന്ന പേരില്‍ പുതിയൊരു അര്‍ദ്ധസൈനിക ബറ്റാലിനു കൂടി രൂപം കൊടുക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കൂച്ച് ബെഹര്‍ ജില...
ബീഹാറില്‍ കൊവിഡ് പരിശോധനയിലും തട്ടിപ്പ്; കിറ്റ് മോഷ്ടിക്കാന്‍ മൊബൈല്‍ നമ്പറായി നല്‍കിയത് '0000000000'
12 Feb 2021 6:13 AM GMTപട്‌ന: കൊവിഡ് കാലം ദുരിതകാലമാണെങ്കിലും ചിലര്‍ക്ക് അത് അമിതലാഭത്തിന്റെയും തട്ടിപ്പിന്റെയും കാലമാണ്. അത്തരമൊരു തട്ടിപ്പിന്റെ കഥയാണ് ബീഹാറില്‍ നിന്ന് പുറത...
വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്ത ആഴ്സണല്‍ കണ്‍സള്‍ട്ടിങ്ങിന്റെ റിപോര്‍ട്ടിലെ കണ്ടെത്തലുകള്‍ എന്തൊക്കെ?
12 Feb 2021 4:33 AM GMTഐടി വിദഗ്ധന്‍ അനിവര്‍ അരവിന്ദ് ക്രോഡീകരിച്ചത്
ഉത്തരാഖണ്ഡ് ദുരന്തം: ആറാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുന്നു
12 Feb 2021 4:18 AM GMTഛമോലി: ഉത്തരാഖണ്ഡിലെ ഛമോലി ജില്ലയിലെ തപോവന്‍ തുരങ്കത്തില്‍ അകപ്പെട്ടുപോയവരെ പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം ആറാം ദിവസവും തുടരുന്നു. ഋഷിഗംഗ നദ...
ഇന്ധനവിലയില്‍ വര്‍ധന: വിമാനയാത്രാക്കൂലി 30 ശതമാനം വര്‍ധിപ്പിച്ചു
12 Feb 2021 4:05 AM GMTന്യൂഡല്‍ഹി: ഇന്ധന വില ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിമാനയാത്രാക്കൂലി വര്‍ധിപ്പിച്ചു. ശരാശരി മുപ്പത് ശതമാനത്തിന്റെ വര്‍ധനയാണ് പ്രഖ്യാപിച്ച...
രാജസ്ഥാനിലെ ബിക്കാനിറില്‍ ഭൂകമ്പം
12 Feb 2021 3:43 AM GMTബിക്കാനിര്‍: രാജസ്ഥാനിലെ ബിക്കാനിറില്‍ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തിന്റെ ആഘാതം റിച്ചര്‍സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സ...
ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു
12 Feb 2021 3:38 AM GMTതിരുവനന്തപുരം: 2019-20ലെ ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. ഭിന്നശേഷി ജീവനക്കാര്‍/കൂടുതല്‍ ഭിന...
വയനാട് മെഡിക്കല്‍ കോളേജ് ഉദ്ഘാടനം 14ന്; സ്വാഗതസംഘം രുപീകരണയോഗം വെള്ളിയാഴ്ച
12 Feb 2021 3:29 AM GMTവയനാട്: ജില്ല ആശുപത്രി മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനവും തലപ്പുഴ ബോയ്‌സ് ടൗണില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന കോമ്പ്രിഹെന്‍സിവ് ഹീമോഗ്...
തൊഴിലില്ലായ്മക്കെതിരേയുള്ള സമരത്തെ അടിച്ചൊതുക്കുന്നു; ഇടത് പാര്‍ട്ടികളുടെ 12 മണിക്കൂര്‍ ബംഗാള്‍ ബന്ദിന് സമാധാനപരമായ തുടക്കം
12 Feb 2021 3:11 AM GMTകൊല്‍ക്കൊത്ത: തൊഴിലില്ലായ്മക്കെതിരേ യുവാക്കളും വിദ്യാര്‍ത്ഥികളും നടത്തിയ സമരത്തെ അടിച്ചൊതുക്കിയ തൃണമൂല്‍ സര്‍ക്കാരിന്റെ നടപടിക്കെതിരേ ബംഗാളില്‍ ഇടത് പാ...
ജനിതകമാറ്റം വന്ന കൊവിഡ്: ആഫ്രിക്കയിലെ മരണനിരക്ക് വര്‍ധിച്ചതായി ലോകാരോഗ്യസംഘടന
12 Feb 2021 2:41 AM GMTനെയ്‌റോബി: ജനിതമാറ്റം സംഭവിച്ച കൊവിഡ് രോഗം വര്‍ധിച്ചതോടെ ആഫ്രിക്കയിലെ കൊവിഡ് മരണനിരക്ക് ഗണ്യമായി ഉയര്‍ന്നതായി ലോകാരോഗ്യസംഘടന.ജനുവരിയോടെ മരണനിരക്കില്‍ 4...
ഫെബ്രുവരി 13ലെ രാജ്യസഭാ ബജറ്റ് സമ്മേളനം മാറ്റിവച്ചു
12 Feb 2021 2:13 AM GMTന്യൂഡല്‍ഹി: ഫെബ്രുവരി 13ാം തിയ്യതി ചേരാനിരുന്ന രാജ്യസഭ ബജറ്റ് സമ്മേളനം മാറ്റിവച്ചതായി രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.''ഫെബ്രുവരി 13ാം തിയ്യതി രാജ്...
ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റർ ഒഴിവ്; പ്രതിമാസ വേതനം 85,000
12 Feb 2021 2:01 AM GMTതിരുവനന്തപുരം: ട്രഷറി വകുപ്പിൽ ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്ററുടെ ഒരൊഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. ബി.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.ടെക് (കമ്പ്യ...
കേരള മഹിള സമഖ്യ സൊസൈറ്റിയിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
12 Feb 2021 1:52 AM GMTതിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സോഷ്യൽ വർക്കർ കം കേസ് വർക്...
നാലര വര്‍ഷം കൊണ്ട് സംസ്ഥാനത്ത് ചെറുകിട-ഇടത്തരം വ്യവസായ മേഖലയില്‍ സൃഷ്ടിക്കപ്പെട്ടത് 2,20,047 തൊഴിലവസരങ്ങള്‍
12 Feb 2021 1:46 AM GMTതിരുവനന്തപുരം: കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് ചെറുകിട ഇടത്തരം വ്യവസായ മേഖലയില്‍ സൃഷ്ടിച്ചത് 2,20,047 തൊഴിലുകളെന്ന് സംസ്ഥാന സര്‍ക്കാര്‍. 5,846.51 കോടി രൂപ...
മധ്യപ്രദേശ്: മതംമാറ്റനിരോധന നിയമം പ്രബല്യത്തില്‍ വന്ന് ഒരു മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 23 കേസുകള്‍
12 Feb 2021 1:37 AM GMTഭോപ്പാല്‍: മതംമാറ്റനിരോധന നിയമം പ്രാബല്യത്തില്‍ വന്ന് ഒരു മാസം പിന്നിടുമ്പോള്‍ മധ്യപ്രദേശില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 23ആയി. മധ്യപ്രദേ...
ദുര്‍ബലവിഭാഗങ്ങളുടെ സര്‍ക്കാര്‍ സവീസിലെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിനൊരുങ്ങുന്നു
12 Feb 2021 1:07 AM GMTതിരുവനന്തപുരം: ദുര്‍ബല വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള നടപടി കൈക്ക...
സൈനിക അട്ടിമറി: പ്രതിഷേധക്കാര്‍ക്കെതിരേ നിറയൊഴിച്ച പോലിസുകാരെ വിചാരണ ചെയ്യുമെന്ന് പാര്‍ലമെന്ററി കമ്മിറ്റി
12 Feb 2021 12:59 AM GMTനായ്പിതാവ്: സൈനിക അട്ടിമറിക്കെതിരേ പ്രതിഷേധിച്ചവര്‍ക്കെതിരേ നിറയൊഴിച്ച് 19കാരനെ ഗുരുതരമായി പരിക്കേല്‍പ്പിച്ച പോലിസുകാര്‍ക്കെതിരേ കനത്ത നടപടിയെടുക്കുമെന...
'സത്യമേവ ജയതേ'-ഡിജിറ്റൽ മീഡിയാ ലിറ്ററസി ക്യാമ്പെയിന് തുടക്കമായി
12 Feb 2021 12:33 AM GMTതിരുവനന്തപുരം: ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാനുള്ള 'സത്യമേവ ജയതേ' എന്ന ഡിജിറ്റൽ മീഡിയാ ലിറ്ററസി ക...
പഞ്ചായത്ത് വകുപ്പിൽ സോഫ്ട് വെയർ സുരക്ഷ ഉറപ്പാക്കാൻ മാർഗനിർദേശങ്ങളായി
11 Feb 2021 7:43 AM GMTതിരുവനന്തപുരം: പഞ്ചായത്ത് വകുപ്പിലെ വിവിധ ഓഫിസുകളിലും, ഗ്രാമപഞ്ചായത്തുകളിലും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാന്‍ മാര്‍ഗന...
പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ അധ്യാപക ഒഴിവ്
11 Feb 2021 7:39 AM GMTപാമ്പാടി: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ കെമിസ്ട്രി, ഫിസിക്സ് വിഭാഗങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കു...
മുരുകനെ തമിഴ്‌ദൈവമായി പ്രഖ്യാപിക്കുന്നത് രാജ്യത്തിന്റെ മതേതരസ്വഭാത്തിന് എതിര്; ഹരജി തള്ളി മദ്രാസ് ഹൈക്കോടതി
11 Feb 2021 7:19 AM GMTമധുര: മുരുകനെ തമിഴ്‌നാടിന്റെയും തമിഴ്ഭാഷയുടെയും ഔദ്യോഗിക ദൈവമായി പ്രഖ്യാപിക്കണമെന്ന ഹരജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളി. ഇത്തരം പ്രഖ്യാപനം രാ...
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 12,923 പേര്‍ക്ക് കൊവിഡ്; ഇതുവരെ വാക്‌സിന്‍ നല്‍കിയത് 7 ദശലക്ഷം പേര്‍ക്ക്
11 Feb 2021 6:59 AM GMTന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 12,923 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,08,71,294 ആയി. അതേസമയം ...
വിതുര പെണ്‍വാണിഭ കേസ്: ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനെന്ന് കോട്ടയം അഡിഷണല്‍ സെഷന്‍സ് കോടതി; ശിക്ഷ നാളെ വിധിക്കും
11 Feb 2021 6:36 AM GMTകോട്ടയം: വിതുര പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനെന്ന് കോട്ടയം ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി. തടവില്‍ പാര്‍പ്പിക്കല്‍, അനാശാസ്യം, പെണ്...
ചെട്ടിപ്പടി റെയില്‍വേ ഗേറ്റില്‍ ലോറിയിടിച്ച് ക്രോസ്ബാര്‍ വൈദ്യുതിക്കമ്പിയിലേക്ക് വീണു; ഒഴിവായത് വന്‍അപകടം
11 Feb 2021 6:15 AM GMTപരപ്പനങ്ങാടി: ചെട്ടിപ്പടി റെയില്‍വേ ഗേറ്റില്‍ ടോറസ് ലോറി ലെവല്‍ ക്രോസില്‍ തട്ടി ക്രോസ് ബാര്‍ വൈദ്യുതി ലൈനിലേക്ക് വീണു. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവ...
പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനുകളും കോച്ചിങ് സെന്ററുകളും പ്രവര്‍ത്തിക്കുന്നത് മാഫിയകളെപ്പോലെ; വിമര്‍ശനവുമായി മുന്‍ പിഎസ്‌സി അംഗം അശോകന്‍ ചരുവില്‍
11 Feb 2021 5:25 AM GMTതൃശൂര്‍: പി.എസ്.സി. കോച്ചിംഗ് സെന്ററുകളും റാങ്ക് ലിസ്റ്റ് അസോസിയേഷനുകളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ളതാണെങ്കിലും അവ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്...
മലപ്പുറം സബ്‌സ്‌റ്റേഷനില്‍ അറ്റകുറ്റപ്പണി; പകല്‍ സമയങ്ങളില്‍ ഭാഗിക വൈദ്യുതി നിയന്ത്രണം
11 Feb 2021 4:47 AM GMTമലപ്പുറം: 66 കെ.വി സിംഗിള്‍ സര്‍ക്യൂട്ട് ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജില്ലയിലെ 11 ഇലക്ട്രിക് സെക്ഷനുകളില്‍ പകല്‍ സമയങ്ങളില്‍ ഭാഗിമ...
ഏകാന്തത്തടവ്, പീഡനം, ഖുര്‍ആനിനെ അപമാനിച്ചു: ശിബിലിയും ശാദുലിയും അടക്കം ഏഴ് തടവുകാര്‍ ഭോപ്പാല്‍ ജയിലില്‍ നിരാഹാരസമരത്തില്‍
11 Feb 2021 4:41 AM GMTഈരാറ്റുപേട്ട: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നാളുകളായി തുടരുന്ന പീഡനത്തിനും ഖുര്‍ആനെ അപമാനിക്കുന്നതിനുമെതിരേ മലയാളികളടക്കമുള്ള തടവുകാരുടെ നിരാഹാരസമരം ഒ...
വാഹന മോഷ്ടാവ് 'വീരപ്പന്‍ റഹീമി'നെ കഞ്ചാവുമായി പരപ്പനങ്ങാടിയില്‍ എക്‌സൈസ് പിടികൂടി
11 Feb 2021 3:35 AM GMTപരപ്പനങ്ങാടി: അന്തര്‍സംസ്ഥാന വാഹനമോഷ്ടാവിനെ കഞ്ചാവ് കടത്തുന്നതിനിടയില്‍ എക്‌സൈസ് പിടികൂടി. പരപ്പനങ്ങാടി എക്‌സൈസ് തേഞ്ഞിപ്പലം, പെരുവള്ളൂര്‍ പഞ്ചായത്തിലെ...
ചങ്ങരംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു
11 Feb 2021 3:17 AM GMTചങ്ങരംകുളം: ചങ്ങരംകുളം കോലിക്കരയില്‍ യുവാവിനെ കുത്തിക്കൊന്നു. കോലിക്കര, പാവിട്ടപ്പുറം സ്വദേശി മുജീബിനെ(26)യാണ് കുത്തിക്കൊന്നത്.കോലിക്കര സ്വകാര്യ സ്‌കൂള...
വീട്ടിലേക്ക് മടങ്ങാം പദ്ധതി: ദന്തേവാഡയില്‍ 13 മാവോവാദികള്‍ കീഴടങ്ങി; എട്ടുമാസത്തിനിടയില്‍ കീഴടങ്ങിയത് 310 പേര്‍
11 Feb 2021 2:49 AM GMTദന്തേവാഡ: ഛത്തിസ്ഗഢിലെ ദന്തേവാഡയില്‍ 13 മാവോവാദികള്‍ പോലിസിനുമുന്നില്‍ ആയുധം വച്ച് കീഴടങ്ങി. പതിമൂന്നു പേരില്‍ മൂന്നു പേരുടെ തലയ്ക്ക് 1 ലക്ഷം രൂപ വില പ...
ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 127 പേര്‍ക്ക് കൊവിഡ്
11 Feb 2021 2:38 AM GMTന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 127 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 131 പേര്‍ രോഗമുക്തരായി. രണ്ട് പേരാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച...
കക്ഷി രാഷ്ട്രീയ സംഘടനാ വലയങ്ങളില്‍നിന്നും അക്കാദമിക രാഷ്ട്രീയ വ്യവഹാരങ്ങളിലേക്ക് കാമ്പസുകള്‍ വളരണം
11 Feb 2021 2:30 AM GMTആസാദ്വികസ്വര രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചു പഠിക്കാന്‍ യുനെസ്‌കൊയും ലോകബേങ്കും ചേര്‍ന്ന് ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഇന്ത്യയില്‍നിന്ന് ...
കോതമംഗലം: ബദൽ സ്കൂളിലെ അധ്യാപകർക്ക് സ്ഥിരം നിയമനം
11 Feb 2021 2:12 AM GMTകോതമംഗലം : കുട്ടമ്പുഴ ആദിവാസി ഊരുകളിലെ കുട്ടികളുടെ ഭിന്നതല പഠന കേന്ദ്രങ്ങളിലെ(എം ജി എൽ സി)അധ്യാപകരെ സർക്കാർ സ്ഥിരപ്പെടുത്തുന്നു. 2003 മുതൽ 2012 വരെ സമഗ...
കറാച്ചിലെ ഗാര്‍മെന്റ് ഫാക്ടറിയില്‍ തീപിടിത്തം; മൂന്ന് തൊഴിലാളികള്‍ മരിച്ചു; ഫാക്ടറിയുടെ നിര്‍മാണം ജയില്‍കെട്ടിടം പോലെയെന്ന് പോലിസ്
11 Feb 2021 2:06 AM GMTകറാച്ചി: പാകിസ്താനിലെ കറാച്ചിയില്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗാര്‍മെന്റ് ഫാക്ടറിയില്‍ തീപിടിച്ചു. നാലു നിലയില്‍ പ്രവര്‍ത്തിക്കുന്ന ഫ...
ഈ പുലരി സാറാ അൽ അമീരിയുടേതാണ്
11 Feb 2021 1:44 AM GMTയുഎഇയുടെ മാത്രമല്ല, അറബ് ലോകത്തിന്റെ തന്നെ അഭിമാനമായ ചൊവ്വ പര്യവേക്ഷണ ദൗത്യമായ ഹോപ് പ്രോബ് അഥവാ അൽ അമൽ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയതിന്റെ ആഹ്ലാദം...







































