Latest News

ചെട്ടിപ്പടി റെയില്‍വേ ഗേറ്റില്‍ ലോറിയിടിച്ച് ക്രോസ്ബാര്‍ വൈദ്യുതിക്കമ്പിയിലേക്ക് വീണു; ഒഴിവായത് വന്‍അപകടം

ചെട്ടിപ്പടി റെയില്‍വേ ഗേറ്റില്‍ ലോറിയിടിച്ച് ക്രോസ്ബാര്‍ വൈദ്യുതിക്കമ്പിയിലേക്ക് വീണു; ഒഴിവായത് വന്‍അപകടം
X

പരപ്പനങ്ങാടി: ചെട്ടിപ്പടി റെയില്‍വേ ഗേറ്റില്‍ ടോറസ് ലോറി ലെവല്‍ ക്രോസില്‍ തട്ടി ക്രോസ് ബാര്‍ വൈദ്യുതി ലൈനിലേക്ക് വീണു. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.

ഹൈടെന്‍ഷന്‍ വൈദ്യുതി പ്രവഹിക്കുന്ന കമ്പിയിലേക്കാണ് ക്രോസ് ബാര്‍ മറിഞ്ഞ് വീണത്. ഹാര്‍ബര്‍ വര്‍ക്കിന് കല്ലിറക്കി വരുന്ന ടോറസ് ലോറിയാണ് അപകടമുണ്ടാക്കിയത്.

കോഴിക്കോട് ഭാഗത്തേക്കുള്ള ട്രയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it