വളാഞ്ചേരി വട്ടപ്പാറയില്‍ വീണ്ടും വാഹനാപകടം

11 Feb 2021 1:42 AM GMT
വളാഞ്ചേരി: വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയില്‍ വാഹനാപകടം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. ഗുജറാത്തില്‍ നിന്നും ആലുവയിലേക്ക് പോവുകയായിരുന്ന ചരക്...

ഭാരതപ്പുഴയില്‍ തലയോട്ടിയും എല്ലുകളും കണ്ടെത്തിയ സംഭവം; മരിച്ചയാളെ തിരിച്ചറിഞ്ഞു; ദുരൂഹതയില്ലെന്ന് പോലിസ്

11 Feb 2021 1:37 AM GMT
മലപ്പുറം: ഭാരതപ്പുഴയില്‍ ചമ്രവട്ടം പാലത്തിന് സമീപം മനുഷ്യന്റെ തലയോട്ടിയും മുണ്ടില്‍ പൊതിഞ്ഞ നിലയില്‍ എല്ലുകളും കണ്ടെത്തിയ സംഭവത്തില്‍ മരിച്ചയാളെ തിരിച്...

ആദായനികുതി റെയ്ഡ്: കൊല്‍ക്കത്തയില്‍ ഒരൊറ്റ ദിവസം കണ്ടെത്തിയത് 300 കോടി രൂപയുടെ അനധികൃത സ്വത്ത്

11 Feb 2021 1:07 AM GMT
ന്യൂഡല്‍ഹി: ആദായനികുതി വകുപ്പ് കൊല്‍ക്കത്തയില്‍ ഒരൊറ്റ ദിവസം നടന്ന റെയ്ഡില്‍ കണ്ടെടുത്തത് 300 കോടി രൂപയുടെ സ്വത്തെന്ന് കേന്ദ്ര ധനവകുപ്പ്. കൊല്‍ക്കൊത്ത ...

അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയില്‍ ഭൂചലനം

11 Feb 2021 12:51 AM GMT
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടു. കാബൂളില്‍ നിന്ന് 277 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ദേശീയ സീസ്‌മോ...

മത്സ്യഫെഡ് മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകട ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാകാം

11 Feb 2021 12:45 AM GMT
തിരുവനന്തപുരം: 2021-22 വർഷത്തിൽ മത്സ്യഫെഡ് നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകട ഇൻഷുറൻസ് പദ്ധതിയിൽ മാർച്ച് 31വരെ അംഗങ്ങളാകാം. പദ്ധതിയിൽ പരിരക...

സ്വദേശാഭിമാനി കേസരി പുരസ്‌കാരം യേശുദാസന്

11 Feb 2021 12:39 AM GMT
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 2019ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം യേശുദാസന്. കാര്‍ട്ടൂണ്‍ രംഗത്തും മാധ്യമ പ്രവര്‍ത്തനത്തിലും നല്...

മലപ്പുറം ജില്ലാതല പ്ലാസ്മദാന ക്യാമ്പ് ഫെബ്രുവരി 14ന് തിരൂരില്‍

10 Feb 2021 7:52 AM GMT
മലപ്പുറം: മലപ്പുറം ജില്ലാതല പ്ലാസ്മദാന ക്യാമ്പ് ഫെബ്രുവരി 14ന് ഞായറാഴ്ച തിരൂരില്‍ നടക്കുന്നു. സ്‌നേഹതീരം വോളന്റിയര്‍ വിങ്, ബ്ലഡ് ഡൊണേഴ്‌സ് കേരളയുമായി ...

എസ്‌വൈഎഫ് കോഴിക്കോട് ജില്ലാ ദ്വിദിന തസ്‌കിയത്ത് ക്യാമ്പ് സമാപിച്ചു

10 Feb 2021 7:37 AM GMT
നാദാപുരം: മേഖലാ ഭാരവാഹികള്‍ക്കും ഐ.സി.എസ് പ്രതിനിധികള്‍ക്കും വേണ്ടി കോഴിക്കോട് ജില്ലാ എസ്.വൈ.എഫ് ജില്ലാ സമിതി സംഘടിപ്പിച്ച ദ്വിദിന തസ്‌കിയത്ത് ക്യാമ്പ...

ന്യൂനപക്ഷപദവി: ബിജെപി നേതാവിന്റെ ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രത്തിന് നോട്ടിസ് അയച്ചു

10 Feb 2021 7:10 AM GMT
ന്യൂഡല്‍ഹി: ന്യൂനപക്ഷ പദവിയെക്കുറിച്ച് വ്യക്തതവരുത്തണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടിസ് അയച്ചു. ബിജെപി നേതാവ് അ...

കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ട്വിറ്റര്‍ പൂട്ടിച്ചത് 500 അക്കൗണ്ടുകള്‍

10 Feb 2021 6:12 AM GMT
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് നിരവധി അക്കൗണ്ടുകള്‍ക്കെതിരേ നടപടിയെടുത്തതായി ട്വിറ്റര്‍. വിവിധ തരം നടപടികളാണ് അക്കൗണ്ട് ഉടമകള്‍...

''പൂച്ചയല്ല ഞാന്‍ തന്നെ, ലൈവിലുണ്ട്''; ടെക്‌സാസില്‍ ഓണ്‍ലൈന്‍ കോടതി നടപടികള്‍ക്കിടയില്‍ അഭിഭാഷകനുപകരം പ്രത്യക്ഷപ്പെട്ടത് 'പൂച്ച'

10 Feb 2021 5:55 AM GMT
വാഷിങ്ടണ്‍: കൊവിഡ് പ്രതിസന്ധി ദുരിതത്തിന്റെ കാലമാണെങ്കിലും അത് നിരവധി തമാശകള്‍ക്കും കാരണമാവാറുണ്ട്. അത്തരമൊരു വാര്‍ത്തയാണ് അമേരിക്കയിലെ ടെക്‌സാസില്‍ നി...

ആന്ദോളന്‍ ജീവിയായതില്‍ അഭിമാനിക്കുന്നുവെന്ന് മുന്‍ മന്ത്രി ചിദംബരം

10 Feb 2021 4:37 AM GMT
ന്യൂഡല്‍ഹി: കര്‍ഷക സമരക്കാരെ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്ത പ്രധാനമന്ത്രിക്കെതിരേ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ പി ച...

തമിഴ്‌നാട്ടില്‍ 'പന്നി ജല്ലിക്കട്ട്' നടത്തിയവര്‍ക്കെതിരേ കേസ്

10 Feb 2021 4:24 AM GMT
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ പന്നികളെ ഉപയോഗിച്ച് 'ജല്ലിക്കട്ട്' സംഘടിപ്പിച്ചവര്‍ക്കെതിരേ പോലിസ് കേസെടുത്തു. മൃഗസ്‌നേഹികളുടെ സംഘടന നല്‍കിയ പരാതി...

ഉത്തരാഖണ്ഡ് ദുരന്തം: 32 പേരുടെ മൃതദേഹം കണ്ടെത്തി; കാണാതായവരുടെ എണ്ണം 197 ആയി

10 Feb 2021 3:34 AM GMT
ഛമോലി: ഉത്തരാഖണ്ഡിലെ ഛമോലി ജില്ലയില്‍ മിന്നല്‍പ്രളയത്തിലും മഞ്ഞുമല ഇടിച്ചിലിലും കാണാതായവരുടെ എണ്ണം 197ആയി. ഇതുവരെ 32 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ...

കര്‍ഷക സമരം: ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം ബുധനാഴ്ച

10 Feb 2021 2:55 AM GMT
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന കര്‍ഷക സംഘടനകളുടെ പൊതുവേദിയായ സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം) പ്രവര്‍ത്തക സമിതി യോഗം ചേരുന്നു. സംയു...

മഹാരാഷ്ട്രയില്‍ 2,515 പേര്‍ക്ക് കൊവിഡ്

10 Feb 2021 2:32 AM GMT
മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,515 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗിബാധികരുടെ എണ്ണം 20,48,802 ആയി. നിലവില്‍ 1,69,49...

കര്‍ഷക സമരം: സ്വാമിനാഥന്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കണമെന്ന് ഒഡീഷ

10 Feb 2021 2:21 AM GMT
ഭുവനേശ്വര്‍: കര്‍ഷക സമരം തുടരുന്ന സാഹചര്യത്തില്‍ സ്വാമിനാഥന്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒഡീഷ കേന്ദ്രത്തെ സമീപിക്കാനൊരുങ്ങുന്ന...

മാധ്യമപ്രവര്‍ത്തകന്‍ വി.കെ. അബ്ദു നിര്യാതനായി

10 Feb 2021 2:04 AM GMT
മലപ്പുറം: മാധ്യമപ്രവര്‍ത്തകനായ ഇരുമ്പഴി വര്‍ദ ഹൗസില്‍ വാളക്കുണ്ടില്‍ വി കെ അബ്ദു(75) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഇന്‍ഫോ ...

ദാക്ഷായണി വേലായുധന്‍ പുരസ്‌കാരത്തിന് അപേക്ഷിക്കാം

10 Feb 2021 1:50 AM GMT
തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവത്കൃതരുടെ ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് 'ദാക്ഷായണി വേലായുധന്‍' പുരസ്‌കാരം നല്‍കുന്ന...

വർഗീയവാദികൾക്ക് ഒരു പുലർകാല സന്ദേശം

10 Feb 2021 1:45 AM GMT
ഇന്ന് ഇന്ത്യയെ കാർന്നുതിന്നുന്ന കാൻസറാണ് വർഗീയത. ഈ യുവാവ് സംസാരിക്കുന്നത് വർഗീയതക്കെതിരേയാണ്. ഏതൊരു സാദാരണക്കാരനും മനസ്സിലാകുന്ന വിതത്തിൽ. കാണുക..

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് ഇന്ന്; ഡയസ്‌നോണ്‍ ബാധകമെന്ന് സര്‍ക്കാര്‍

10 Feb 2021 1:42 AM GMT
തിരുവനന്തപുരം: പ്രതിപക്ഷ സംഘടനകളില്‍ അംഗങ്ങളായ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഇന്ന്. ശമ്പളപരിഷ്‌കണ റിപോര്‍ട്ടിലെ അപാകതകള്‍ക്കെതി...

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള സാമൂഹിക സാമ്പത്തിക സര്‍വേ ഈ വര്‍ഷവും തുടരും

10 Feb 2021 1:21 AM GMT
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ എണ്ണവും സാമൂഹിക, സാമ്പത്തികാവസ്ഥയും പരിശോധിക്കുന്നതിനുളള സര്‍വേ ഈ വര്‍ഷവും തുടരും. സാമൂഹിക നീതി വകുപ്പ്...

സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നിരക്ക് 1,700 രൂപയാക്കി

10 Feb 2021 12:52 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ്19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1,700 രൂപയായി പുതുക്കി നിശ്ചയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്ര...

ചങ്ങരംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു

10 Feb 2021 12:47 AM GMT
എടപ്പാള്‍: ചങ്ങരംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു. മുക്കുന്നത്ത് അറക്കല്‍ മൊയ്തുണ്ണിയുടെ മകന്‍ മുനീബ് (25) ആണ് മരിച്ചത്. കോലിക്കര പാടത്ത് ചൊവ്വാഴ്ച വൈ...

ആലപ്പുഴ ജില്ലയിലെ വിദ്യാര്‍ത്ഥികളില്‍ റാന്‍ഡം അടിസ്ഥാനത്തില്‍ കൊവിഡ് പരിശോധന

10 Feb 2021 12:42 AM GMT
ആലപ്പുഴ: മലപ്പുറം ജില്ലയില്‍ കൊവിഡ് വ്യാപനം സ്‌കൂളില്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യം പരിഗണിച്ച് ഫെബ്രുവരി 15 മുതല്‍ ഒരാഴ്ചത്തേക്ക് ആലപ്പുഴ ജില്ലയിലെ വിവിധ...

കാല്‍ നൂറ്റാണ്ട് കാത്തിരുന്ന് മുന്നണിയിലെടുത്തിട്ടും ഐഎന്‍എല്ലിന് സിപിഎം വക അവഗണനയുടെ അവസാന ബെഞ്ച്

9 Feb 2021 8:33 AM GMT
പിസി അബ്ദുല്ല
കോഴിക്കോട്: കാല്‍ നൂറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇടതു മുന്നണിയില്‍ പ്രവേശനം ലഭിച്ച ഇന്ത്യന്‍ നാഷനല്‍ ലീഗ്, സിപിഎമ്മില്‍ നിന്ന്...

നിയമനഅട്ടിമറി: യുഡിഎഫ് യുവാക്കളെ ഇളക്കിവിടുന്നുവെന്നത് അധികാരം തലയ്ക്കുപിടിച്ചവരുടെ കുപ്രചാരണമെന്ന് ചെന്നിത്തല

9 Feb 2021 6:55 AM GMT
തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരം പ്രതിപക്ഷം കുത്തിയിളക്കി വിടുന്നതാണ് എന്ന മന്ത്രി തോമസ് ഐസക്കിന്റെ ആരോപണം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാ...

'രാജ്യവിരുദ്ധ നീക്കങ്ങള്‍' റിപോര്‍ട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സൈബര്‍ വോളണ്ടിയര്‍മാരെ നിയമിക്കുന്നു

9 Feb 2021 6:45 AM GMT
ന്യൂഡല്‍ഹി: രാജ്യത്തിനെതിരായ സാമൂഹികമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ സര്‍ക്കാരിനെ അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വോളണ്ടിയര്‍മാരെ നിയമിക്കുന്നു. കേന്ദ്ര ആഭ്യ...

'ചര്‍ച്ച പുനരാരംഭിക്കാനുള്ള ദിവസം നിശ്ചയിക്കുക'; പ്രധാനമന്ത്രിയോട് ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടപ്പിച്ച് കര്‍ഷക സംഘടനകള്‍

9 Feb 2021 5:54 AM GMT
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമത്തിനെതിരേ നടത്തുന്ന സമരത്തിന്റെ അനുരജ്ഞനച്ചര്‍ച്ചയുടെ തിയ്യതി നിശ്ചയിക്കാന്‍ കര്‍ഷകര്‍ പ്രധാന...

കര്‍ഷക സമരം: ഡല്‍ഹി പോലിസ് അതിര്‍ത്തിയില്‍ നിന്ന് കരുതല്‍ സേനയെ പിന്‍വലിക്കുന്നു

9 Feb 2021 5:38 AM GMT
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ ഭാഗമായി ഡല്‍ഹി സംസ്ഥാന അതിര്‍ത്തിയില്‍ വിന്യസിപ്പിച്ചിരുന്ന കരുതല്‍ സേനയെ ഡല്‍ഹി പോലിസ് പിന്‍വലിക്കുന്നു. മൂന്ന് കേന്ദ്ര...

ന്യൂനപക്ഷ ഐ.റ്റി.ഐ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്സ്മെൻറ്‌ സ്‌കീം: അപേക്ഷ 12 വരെ നീട്ടി

9 Feb 2021 3:39 AM GMT
തിരുവനന്തപുരം: സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ-കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥിക...

ഉത്തരാഖണ്ഡ് ദുരന്തം: കാണാതായവരുടെ എണ്ണം 171; 26 പേരുടെ മൃതദേഹം കണ്ടെത്തി

9 Feb 2021 3:22 AM GMT
ഛമോലി: ഉത്തരാഖണ്ഡിലെ ഛമോലി ജില്ലയില്‍ മിന്നല്‍പ്രളയത്തിലും മഞ്ഞുമല ഇടിച്ചിലിലും കാണാതായവരുടെ എണ്ണം 170ആയി തുടരുന്നു. ഇതുവരെ 26 പേരുടെ മൃതദേഹങ്ങളാണ് കണ്...

സമസ്ത മുശാവറ അംഗം ഒ.ടി. മൂസ മുസ്ലിയാര്‍ അന്തരിച്ചു

9 Feb 2021 2:58 AM GMT
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം ഒ.ടി. മൂസ മുസ്ലിയാര്‍ മുടിക്കോട് (74)അന്തരിച്ചു. സമസ്ത ഏറനാട് താലൂക്ക് പ്രസിഡന്റാണ്. നേരത്...

482 ഏക്കറില്‍ പെട്രോ കെമിക്കല്‍ പാര്‍ക്ക്: ശിലാസ്ഥാപനം ചൊവ്വാഴ്ച

9 Feb 2021 2:47 AM GMT
കൊച്ചി: കൊച്ചിയിലെ പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ ശിലാസ്ഥാപനം ചൊവ്വാഴ്ച നടക്കും. ഓട്ടോമൊബൈല്‍, കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍, പ്ലാസ്റ്റിക്, ഫാര്‍മസ്...

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേള ബുധനാഴ്ച തുടങ്ങുന്നു

9 Feb 2021 2:22 AM GMT
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേള ബുധനാഴ്ച തിരുവനന്തപുരത്ത് തുടങ്ങുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണ മേള നടക്കുന്നത്. 2,500 പേര്‍ക്ക...

സാക്ഷരതാ മിഷന്റെ ഭാഷാ പഠന കോഴ്സുകൾക്ക് അപേക്ഷിക്കാം

9 Feb 2021 2:09 AM GMT
തിരുവനന്തപുരം: ശാസ്ത്രീയമായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ പഠിപ്പിക്കുന്ന സാക്ഷരതാമിഷന്റെ 'പച്ചമലയാളം', 'ഗുഡ് ഇംഗ്ലീഷ്', 'അച്...
Share it