Latest News

ചങ്ങരംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു

ചങ്ങരംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു
X

എടപ്പാള്‍: ചങ്ങരംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു. മുക്കുന്നത്ത് അറക്കല്‍ മൊയ്തുണ്ണിയുടെ മകന്‍ മുനീബ് (25) ആണ് മരിച്ചത്. കോലിക്കര പാടത്ത് ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം.

നെഞ്ചിലും വയറ്റിലും കുത്തേറ്റ മുനീബിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇരു വിഭാഗങ്ങള്‍ തമ്മില്‍ നിലനിന്ന വൈരാഗ്യമാണ് കൊലയ്ക്ക് കാരണമായതെന്നാണ് വിവരം. പ്രതികള്‍ക്കായി ചങ്ങരംകുളം പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it