Latest News

ദാക്ഷായണി വേലായുധന്‍ പുരസ്‌കാരത്തിന് അപേക്ഷിക്കാം

ദാക്ഷായണി വേലായുധന്‍ പുരസ്‌കാരത്തിന് അപേക്ഷിക്കാം
X

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവത്കൃതരുടെ ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് 'ദാക്ഷായണി വേലായുധന്‍' പുരസ്‌കാരം നല്‍കുന്നതിന് വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷമെങ്കിലും പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നവര്‍ക്ക് അപേക്ഷിക്കാം. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങളാര്‍ജിച്ച വനിതകള്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും മുന്‍ഗണന ലഭിക്കും.

താത്പര്യമുള്ളവര്‍ ഫെബ്രുവരി 15 നകം പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2969101.

Next Story

RELATED STORIES

Share it