Videos

ഈ പുലരി സാറാ അൽ അമീരിയുടേതാണ്

യുഎഇയുടെ മാത്രമല്ല, അറബ് ലോകത്തിന്റെ തന്നെ അഭിമാനമായ ചൊവ്വ പര്യവേക്ഷണ ദൗത്യമായ ഹോപ് പ്രോബ് അഥവാ അൽ അമൽ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയതിന്റെ ആഹ്ലാദം പങ്കുവയ്ക്കുമ്പോൾ ആ പെൺകരുത്തിനെയും ലോകം അന്വേഷിക്കുകയാണ്. സാറ ബിൻത് യൂസുഫ് അൽ അമീരിയെന്ന സാറ അൽ അമീരി.

X


Next Story

RELATED STORIES

Share it