ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റർ ഒഴിവ്; പ്രതിമാസ വേതനം 85,000
BY BRJ12 Feb 2021 2:01 AM GMT
X
BRJ12 Feb 2021 2:01 AM GMT
തിരുവനന്തപുരം: ട്രഷറി വകുപ്പിൽ ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്ററുടെ ഒരൊഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. ബി.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.സി.എ/ എം.എസ്‌സി (ഐ.റ്റി) തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സമാനമേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
പ്രതിമാസ ശമ്പളം 85,000 രൂപ. 22 വരെ അപേക്ഷിക്കാം. ബയോഡാറ്റ career.treasury@kerala.gov.in ൽ അയയ്ക്കണം. വിശദമായ വിജ്ഞാപനം www.portal.treasury.kerala.gov.in ൽ ലഭിക്കും.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT