Latest News

രാജസ്ഥാനിലെ ബിക്കാനിറില്‍ ഭൂകമ്പം

രാജസ്ഥാനിലെ ബിക്കാനിറില്‍ ഭൂകമ്പം
X

ബിക്കാനിര്‍: രാജസ്ഥാനിലെ ബിക്കാനിറില്‍ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തിന്റെ ആഘാതം റിച്ചര്‍സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ 8 മണിക്കാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ബിക്കാനിറില്‍നിന്ന് 480 കിലോമീറ്റര്‍ മാറിയാണ് പ്രഭവ കേന്ദ്രം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Next Story

RELATED STORIES

Share it