- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോതമംഗലം: ബദൽ സ്കൂളിലെ അധ്യാപകർക്ക് സ്ഥിരം നിയമനം
BY BRJ11 Feb 2021 2:12 AM GMT

X
BRJ11 Feb 2021 2:12 AM GMT
കോതമംഗലം : കുട്ടമ്പുഴ ആദിവാസി ഊരുകളിലെ കുട്ടികളുടെ ഭിന്നതല പഠന കേന്ദ്രങ്ങളിലെ(എം ജി എൽ സി)അധ്യാപകരെ സർക്കാർ സ്ഥിരപ്പെടുത്തുന്നു. 2003 മുതൽ 2012 വരെ സമഗ്ര ശിക്ഷാ അഭിയാൻ കോതമംഗലം ബി ആർ സിയുടെ കീഴിലും 2012 മുതൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലും താത്ക്കാലികമായി ജോലി ചെയ്തു വന്നിരുന്ന മേഖലയിലെ അഞ്ച് അധ്യാപകരെയാണ് സ്ഥിരപ്പെടുത്താൻ തീരുമാനിച്ചത്.
ആനന്ദംകുടി,അഞ്ചുകുടി, എളംബ്ലാശ്ശേരി,കുഞ്ചിപ്പാറ, തലവെച്ചപാറ എന്നീ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരാണ് ഇവർ.18 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സ്ഥിരനിയമനം എന്ന ആവശ്യം അംഗീകരിക്കപ്പെടുന്നത്.
മുന്നൂറോളം ഏകാധ്യാപക സ്ഥാപനങ്ങളിലെ അധ്യാപകരെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സ്ഥിരപ്പെടുത്തിയിരുന്നു. അക്കൂട്ടത്തിലാണ് ഇവര്‍ക്കും സ്ഥിരനിയമനം ലഭിച്ചത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















