യുവതിയെ കാണാനില്ല: ചീമേനി പോലിസ് കേസെടുത്തു

9 July 2021 8:28 AM GMT
കാസര്‍കോഡ്: കാസര്‍കോഡ് ജില്ലയിലെ എരിഞ്ഞിക്കടവ് ആലപ്പടമ്പിലെ രാമന്‍ പണിക്കരുടെ മകള്‍ രസ്‌നയെ (29) ജൂലൈ ഏഴിന് രാവിലെ ഒമ്പത് മുതല്‍ കാണാനില്ലെന്ന പരാതിയില...

സ്വകാര്യതാ നയം നടപ്പാക്കുന്നത് സ്വമേധയാ നിര്‍ത്തിവച്ചു; വാട്‌സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍

9 July 2021 8:18 AM GMT
ന്യൂഡല്‍ഹി: തങ്ങള്‍ പുതുതായി കൊണ്ടുവരാന്‍ ഉദ്ദേശിച്ചിരുന്ന സ്വകാര്യതാ നയം സ്വമേധയാ മരവിപ്പിച്ചിരിക്കുകയാണെന്ന് വാട്‌സ്ആപ്പ് അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതി...

നായ്ക്കൾ ചത്ത നിലയിൽ; പുലി ഭീതിയിൽ മണ്ണാർ മല പ്രദേശത്ത് കെണി സ്ഥാപിച്ചു

9 July 2021 6:48 AM GMT
പെരിന്തൽമണ്ണ: അ​ജ്ഞാ​ത​ ജീ​വി​യു​ടെ ആ​ക്ര​മണ​ത്തി​ൽ ര​ണ്ട് കാ​വ​ൽ​നാ​യ്ക്ക​ൾ ച​ത്ത​നി​ലയിൽ. മ​ണ്ണാ​ർ​മ​ല പ​ള്ളി​പ്പ​ടി ചേ​രി​ങ്ങ​ൽ പ്ര​ദേ​ശ​ത്തെ വ​നം ...

മലപ്പുറം പ്രസ്സ് ക്ലബ്ബ് സെക്രട്ടറിയെ മര്‍ദ്ദിച്ച തിരൂര്‍ സിഐക്കെതിരെ നടപടി എടുക്കണമെന്ന് എസ്ഡിപിഐ

9 July 2021 6:36 AM GMT
മലപ്പുറം: പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.പി.എം റിയാസിനെ കൊവിഡിന്റെ മറവില്‍ പോലിസ് അന്യായമായി മര്‍ദ്ദിച്ചതില്‍ എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്...

റിയല്‍ എസ്‌റ്റേറ്റ് തട്ടിപ്പ് തടയാന്‍ 'റെറ' വെബ്‌പോര്‍ട്ടല്‍; ഭൂമിതട്ടിപ്പ് ഇല്ലാതാക്കുമെന്ന് മന്ത്രി എം. വി. ഗോവിന്ദന്‍

9 July 2021 6:12 AM GMT
തിരുവനന്തപുരം: റെഗുലേറ്ററി അതോറിറ്റിയുടെ വെബ്‌പോര്‍ട്ടല്‍ rera.kerala.gov.in തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ...

ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ ഇടുക്കി, ചെറുതോണി അണക്കെട്ടുകളില്‍ പരിശോധന നടത്തി

9 July 2021 6:03 AM GMT
ഇടുക്കി: സംസ്ഥാന ഡാം അതോറിറ്റി സുരക്ഷാ ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ .രാമചന്ദ്രന്‍ ഇടുക്കി, ചെറുതോണി അണക്കെട്ടുകളില്‍ പരിശോധന നടത്തി. കാലവര്‍ഷത്തോടനുബന...

പ്രായപൂര്‍ത്തിയായ മുഴുവന്‍ പൗരന്മാര്‍ക്കും ഡിസംബര്‍ അവസാനത്തോടെ വാക്‌സിന്‍ നല്‍കുമെന്ന് വിദഗ്ധ സമിതി അംഗം

9 July 2021 5:45 AM GMT
ന്യൂഡല്‍ഹി: ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ മുഴുവന്‍ പ്രായപൂര്‍ത്തിയായവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ദേശീയ വിദഗ്ധ സമിതി അംഗം ഡോ. എന്‍ കെ അറോ...

മുര്‍ഷിദാബാദിലെ ബോംബ് സ്‌ഫോടനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈവശമുണ്ട്; തിരഞ്ഞെടുപ്പാനന്തര സംഘര്‍ഷങ്ങളില്‍ മമതാ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം

9 July 2021 5:29 AM GMT
കൊല്‍ക്കത്ത: മുര്‍ഷിദാബാദിലെ ബോംബ് സ്‌ഫോടനത്തില്‍ എത്ര എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന കണക്ക് കൈവശമുണ്ടെന്ന് വ്യക്തമാക്കി ദേശീയ മനുഷ്യാവ...

ബീഹാറില്‍ പ്രളയം; 79 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി

9 July 2021 5:10 AM GMT
ദര്‍ഭാന്‍ഗ: ബീഹാറിലെ ധര്‍ഭാന്‍ഗ ജില്ലയില്‍ കനത്ത പ്രളയം. ജില്ലയിലെ നിലവധി ബ്ലോക്കുകളില്‍ പല ഗ്രാമങ്ങളും വെള്ളത്തിനടിയിലാണ്. ബാഗ് മതി, ഗെഹുമി, കമല നദികള...

രാജ്യത്ത് 43,393 പേര്‍ക്ക് കൊവിഡ്; 4,58,727 സജീവരോഗികള്‍

9 July 2021 5:02 AM GMT
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 43,393 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 911 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട...

കൊവിഡ് മൂന്നാം തരംഗം: കേന്ദ്ര ഉന്നതതല യോഗം ഇന്ന്

9 July 2021 4:48 AM GMT
ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗം നേരിടുന്നതിനാവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനെക്കുറിച്ചാലോചിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല യോഗം വിളിക്കുന്ന...

അമിത് ഷാ സഹകരണ വകുപ്പ് മന്ത്രിയാവുമ്പോള്‍ സംഭവിക്കാനിരിക്കുന്നത്

9 July 2021 4:15 AM GMT
അമിത് ഷായുടെ പുതിയ വകുപ്പ് ബിജെപിയുടെ അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള ഏറ്റവും ശക്തമായ ഒരു പൊളിറ്റിക്കല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആണ്- സുധാ മേനോന്‍ തന്റെ...

'കാതോര്‍ത്ത്', 'പൊന്‍ വാക്ക്': സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് വനിതാ ശിശു വികസന വകുപ്പിന്റെ പുതിയ പദ്ധതി

9 July 2021 4:03 AM GMT
തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനും ശൈശവവിവാഹം തടയുന്നതിനുമായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് വ...

വ്യവസായമന്ത്രിയുടെ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിക്ക് ജൂലൈ 15ന് തുടക്കം: സംരംഭകര്‍ക്ക് പരാതിപരിഹാരത്തിന് അവസരം

9 July 2021 3:59 AM GMT
തിരുവനന്തപുരം: ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടേയും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടേയും പരാതികളും പ...

കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടന: 2022 തിരഞ്ഞെടുപ്പ് നേരിടാന്‍ മോദിയുടെ 'സോഷ്യല്‍ എഞ്ചിനീയറിങ്'

8 July 2021 12:38 PM GMT
എന്തായിരുന്നു മന്ത്രിസഭാ പുനസ്സംഘടനയുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന മോദിയുടെ പ്രായോഗിക പദ്ധതി? കൂടുതല്‍ പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ...

താനൂര്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതി; കിഫ്ബിയില്‍ നിന്ന് 65കോടി അനുവദിക്കും

8 July 2021 10:10 AM GMT
മലപ്പുറം: താനൂര്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയില്‍ നഗരസഭ പരിധിയിലെ വിതരണ ശൃംഖലക്കാവശ്യമുള്ള 65 കോടി രൂപ കിഫ്ബിയില്‍ നിന്ന് കണ്ടെത്തുന്നതിന് തീരുമാനമായ...

ഡല്‍ഹി കലാപക്കേസ്: നിയമസഭാ പാനലിനു മുന്നില്‍ തെളിവ് നല്‍കാന്‍ ഫേസ്ബുക്കിനെ നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രിംകോടതി

8 July 2021 9:55 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി കലാപം അന്വേഷിക്കുന്ന ഡല്‍ഹി നിയമസഭാ സമാധാന പാനലിനു മുന്നില്‍ ഫേസ് ബുക്കിന് സ്വന്തം ഇഷ്ടപ്രകാരം ഹാജരാവാമെന്നും എന്നാല്‍ ക്രമസമാധാനപ്ര...

രാജ്യത്തെ നിയമം സുപ്രധാനം- ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കി പുതിയ ഐടി മന്ത്രി

8 July 2021 9:27 AM GMT
ന്യൂഡല്‍ഹി: ട്വിറ്ററുമായ തര്‍ക്കത്തില്‍ നിലപാട് പ്രഖ്യാപിച്ച് പുതിയ ഐടി മന്ത്രി. രവി ശങ്കര്‍ പ്രസാദിന്റെ പിന്‍ഗാമി അശ്വിന്‍ വൈഷ്ണവാണ് ഓഫിസില്‍ ചാര്‍ജ് ...

പുതിയ കേന്ദ്ര മന്ത്രിമാര്‍ ഓഫിസിലെത്തി ചാര്‍ജ് ഏറ്റെടുത്തു

8 July 2021 9:15 AM GMT
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത പുതിയ കേന്ദ്ര മന്ത്രിമാര്‍ അതത് ഓഫിസുകളിലെത്തി ചാര്‍ജ് ഏറ്റെടുത്തു.റയില്‍വേ സഹ മന്ത്രി റാവുസാഹിബ് ദാദറാവു ഡ...

ചൈനയില്‍ 500 മീറ്ററില്‍ കൂടുതല്‍ ഉയരമുളള കെട്ടിടങ്ങള്‍ക്ക് നിരോധനം

8 July 2021 8:59 AM GMT
ബീജിങ്: കെട്ടിടങ്ങളുടെ ഉയരത്തില്‍ ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നു. പുതിയ കെട്ടിടങ്ങള്‍ പണിയുമ്പോള്‍ 500 മീറ്ററില്‍ കൂടുതല്‍ ഉയരം പാടില്ലെന്...

കെയ്ന്‍ എനര്‍ജി നഷ്ടപരിഹാരക്കേസ്: ഫ്രഞ്ച് കോടതിയില്‍ നിന്ന് നോട്ടിസ് ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

8 July 2021 8:47 AM GMT
ന്യൂഡല്‍ഹി: ബ്രിട്ടീഷ് കമ്പനിയായ കെയ്ന്‍ എനര്‍ജിക്ക് നഷ്ടപരിഹാരം കൊടുക്കുന്ന കേസില്‍ കോടതിയില്‍ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക...

രണ്ട് കൊവിഡ് ഡോസ് വാക്‌സിനും എടുത്തവര്‍ക്ക് അന്തര്‍സംസ്ഥാന യാത്രയില്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് വിദഗ്ധര്‍

8 July 2021 8:32 AM GMT
പുനെ: രണ്ട് കൊവിഡ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് അന്തര്‍സംസ്ഥാന യാത്രയില്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് വാക്‌സിന്‍ അഡിമിനിസ്‌ട്രേഷന്റെ വിദഗ്ധ സമിതി അഭി...

കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടന: ജനതാദള്‍ യുണൈറ്റഡ് പിളര്‍പ്പിന്റെ വക്കിലെന്ന് എല്‍ജെപി നേതാവ് ചിരാഗ് പസ്വാന്‍

8 July 2021 8:23 AM GMT
പട്‌ന: ജനതാദള്‍ യുണൈറ്റഡ് പിളര്‍പ്പിലേക്ക് നീങ്ങുന്നതായി ലോക ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പസ്വാന്‍. തന്നെ കേന്ദ്ര കാബിനറ്റില്‍ നിന്ന് മാറ്റി നിര്‍ത്...

ആലപ്പുഴ ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

8 July 2021 7:57 AM GMT
ആലപ്പുഴ: ജില്ലയില്‍ പ്രതിവാര കൊവിഡ് 19 പരിശോധന നിരക്കിന്റെ (ടി.പി.ആര്‍) അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരസ്ഥാപനങ്ങളെ തിരിച്ച് ജൂലൈ 14 വരെ ഇളവുകളും നിയന്ത്ര...

'വാക്‌സിന്‍ സമത്വത്തിനായി മുന്നേറാം': എല്ലാവര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കാന്‍ രജിസ്‌ട്രേഷന്‍ ഡ്രൈവുമായി സംസ്ഥാന സര്‍ക്കാര്‍

8 July 2021 7:44 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്‌സിനേഷന്‍ രജിസ്‌ട്രേഷനായി വേവ്: 'വാക്‌സിന്‍ സമത്വത്തിനായി മുന്നേറാം' (WAVE: Wo...

8 ആഴ്ചക്കുള്ളില്‍ പരാതിപരിഹാര ഓഫിസറെ നിയമിക്കുമെന്ന് ട്വിറ്റര്‍ ഇന്ത്യ

8 July 2021 7:41 AM GMT
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഐടി മന്ത്രാലയവും ട്വിറ്റര്‍ ഇന്ത്യയും തമ്മില്‍ നടക്കുന്ന തര്‍ക്കത്തില്‍ പുതിയ വഴിത്തിരിവ്. എട്ട് ആഴ്ചയ്ക്കുള്ളില്‍ ഇ...

കേന്ദ്ര കാബിനറ്റില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ഒരാള്‍ മാത്രം; ബിജെപിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് വക്താവ് മീം അഫ്‌സല്‍

8 July 2021 6:33 AM GMT
ന്യൂഡല്‍ഹി: ബുധനാഴ്ച നടന്ന കേന്ദ്ര കാബിനറ്റ് പുനസ്സംഘടനയില്‍ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ ്‌ലിംകളില്‍ നിന്ന് പുതുതായി ഒരാള്‍ക്കുപോലും ഇടം കണ...

ഇന്ത്യ സര്‍ക്കാരിന്റെ ഫ്രാന്‍സിലെ 20 ആസ്തികള്‍ പിടിച്ചെടുക്കും; കെയ്ന്‍ എനര്‍ജിയ്ക്ക് അനുകൂലമായി ഫ്രഞ്ച് കോടതിയുടെ വിധി

8 July 2021 6:14 AM GMT
ന്യൂഡല്‍ഹി: ഫ്രാന്‍സിലെ ഇന്ത്യന്‍ ആസ്തികള്‍ പിടിച്ചെടുത്ത് തങ്ങള്‍ക്കുകിട്ടാനുള്ള തുക ഈടാക്കാന്‍ ബ്രിട്ടന്‍ ആസ്ഥാനമായ കെയ്ന്‍ എനര്‍ജി കമ്പനിക്ക് അനുകൂല...

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മരിച്ചവരുടെ എണ്ണം നാലായി

8 July 2021 5:24 AM GMT
പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. ബുധനാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍...

പുതിയ കേന്ദ്ര മന്ത്രിമാരുടെ ബിജെപി മേധാവി ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ച ഇന്ന്

8 July 2021 5:17 AM GMT
ന്യൂഡല്‍ഹി: പുതുതായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ കേന്ദ്ര മന്ത്രിമാര്‍ ഇന്ന് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തും. പാര്‍ട്ടി...

വീര്‍ഭദ്ര സിങിന്റെ മരണത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അനുശോചിച്ചു

8 July 2021 4:39 AM GMT
ഷിംല: മുന്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ മരണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. ഇന്ന്...

രാജ്യത്ത് 45,892 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 817 മരണം

8 July 2021 4:28 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,892 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ...

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; 2 സായുധര്‍ കൊല്ലപ്പെട്ടു

8 July 2021 4:15 AM GMT
പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയുടമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സായുധര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി മുതല്‍ പുഛാല്‍ പ്രദേശത്ത്...

ഹിമാചല്‍ മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്രസിങ് അന്തരിച്ചു; സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം

8 July 2021 4:07 AM GMT
ഷിംല: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആറ് തവണ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയുമായ വീരഭദ്രസിങ്ങ് ഇന്ന് പുലര്‍ച്ചെ അന്തരിച്ചു. മുന്‍മുഖ്യമന്ത്രിയോടുള്ള ആദരസൂ...

മികച്ചരീതിയില്‍ മരങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ വര്‍ഷം മുതല്‍ പുരസ്‌കാരം ്

8 July 2021 3:58 AM GMT
കൊല്ലം: വനംവകുപ്പ് നടപ്പിലാക്കുന്ന സ്ഥാപന വനവല്‍ക്കരണ പദ്ധതിപ്രകാരം മികച്ചരീതിയില്‍ മരങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് ഏര...
Share it