- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രണ്ട് കൊവിഡ് ഡോസ് വാക്‌സിനും എടുത്തവര്‍ക്ക് അന്തര്‍സംസ്ഥാന യാത്രയില്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് വിദഗ്ധര്‍

പുനെ: രണ്ട് കൊവിഡ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് അന്തര്‍സംസ്ഥാന യാത്രയില്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് വാക്‌സിന്‍ അഡിമിനിസ്‌ട്രേഷന്റെ വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു. നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പിന്റെ യോഗത്തിലാണ് വിദഗ്ധര്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
ഇത് ഇളവുകള്‍ അന്താരാഷ്ട്ര യാത്രികര്‍ക്കും നല്‍കുമെന്ന് കൊവിഡ് വര്‍ക്കിങ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ പറഞ്ഞു.
യാത്രക്കു മുമ്പും ശേഷവും പരിശോധന ആവശ്യമില്ല. ആഭ്യന്തര യാത്രികര്‍ക്ക് ക്വാറന്റീനും വേണ്ട. രണ്ട് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇന്ത്യ വിടും മുമ്പ് പരിശോധന നടത്തേണ്ടതില്ല. ഇന്ത്യയിലേക്ക മടങ്ങിയ ശേഷം ക്വാറന്റീനും നടത്തേണ്ട കാര്യമില്ല- അറോറ പറഞ്ഞു.
ഇതേ ശുപാര്‍ശകള്‍ കഴിഞ്ഞ എന്‍ടിഎജിഐ, എന്‍ഇജിവിഎസി യോഗങ്ങളില്‍ വച്ചിരുന്നതായി ഡോ. അറോറ പറഞ്ഞു.
രണ്ടാം ഡോസ് എടുത്ത് രണ്ട് ആഴ്ച പിന്നിട്ടവരെയാണ് പൂര്‍ണമായും വാക്‌സിനേഷനു വിധേയരായവരെന്ന് പറയുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















