പേ വിഷബാധ: വനിതാ ഹോമിയോ ഡോക്ടര്‍ മരിച്ചു

27 May 2024 3:24 PM GMT
പാലക്കാട്: പേവിഷ ബാധയെ തുടര്‍ന്ന് വനിതാ ഹോമിയോ ഡോക്ടര്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ പള്ളിക്കുന്ന് ചേരിങ്ങല്‍ ഉസ്മാന്റെ ഭാര്യ റംലത്...

മാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; എസ്ഡിപിഐ പ്രതിഷേധ ധര്‍ണ നടത്തി

27 May 2024 3:18 PM GMT
മാടായി: മാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പകല്‍ സമയങ്ങളിലെ വൈദ്യുതി നിയന്ത്രണവും രാത്രികാലങ്ങളിലെ വോള്‍ട്ടേജ് ക്ഷാമവും പരിഹരിക്കുക, മാട്ടൂലി...

കേരളത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂണ്‍ 25ന്

27 May 2024 2:51 PM GMT
തിരുവനന്തപുരം: കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ജൂണ്‍ 25നാണ് തിരഞ്ഞെടിപ്പ്. സിപിഐ സംസ്ഥാന സെ...

യെദിയൂരപ്പയ്‌ക്കെതിരേ പോക്‌സോ കേസ് നല്‍കിയ സ്ത്രീ മരിച്ചു

27 May 2024 2:28 PM GMT
ബെംഗളൂരു: ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പയ്‌ക്കെതിരേ പോക്‌സോ കേസ് നല്‍കിയ സ്ത്രീ ആശുപത്രിയില്‍ മരിച്ചു. ഡോളേഴ്‌സ് കോളനിയിലെ വസത...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: 'റിംഫ് ടോക്' ശില്‍പ്പശാല മെയ് 31ന്

27 May 2024 11:38 AM GMT
റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം വാര്‍ഷിക സംവാദ പരിപാടി 'റിംഫ് ടോക്' സീസണ്‍ 4 മെയ് 31ന് നടക്കും. ബത്ഹ ഡിപാലസ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് 7.00ന് പരി...

കെഎസ്‌യു പഠന ക്യാംപിലെ കൂട്ടത്തല്ല്; നാല് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

27 May 2024 11:27 AM GMT
തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പഠന ക്യാംപിലെ കൂട്ടത്തല്ലില്‍ നടപടി. നാല് ഭാരവാഹികള്‍ക്കെതിരേ എന്‍എസ്‌യു നേതൃത്വം നടപടിയെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്...

ബിജെപിയുടെ വര്‍ഗീയ ധ്രൂവീകരണം ചെറുക്കുന്നതില്‍ പ്രതിപക്ഷ കക്ഷികള്‍ പരാജയം: പി അബ്ദുല്‍ മജീദ് ഫൈസി

27 May 2024 11:01 AM GMT
കണ്ണൂര്‍: ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയ ധ്രൂവീകരണത്തെ ചെറുത്തുതോല്‍പ്പിക്കുന്നതില്‍ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ സമ്പൂര്‍ണ പരാജയമാണെന്ന് എസ്ഡിപിഐ ദേശിയ...

നാട്ടില്‍ വരാന്‍ തയ്യാറെടുക്കുന്നതിനിടെ എടവണ്ണ സ്വദേശി ദുബായില്‍ മരിച്ചു

26 May 2024 11:08 AM GMT
ദുബായ്: നാട്ടില്‍ വരാന്‍ തയ്യാറെടുക്കുന്നതിനിടെ എടവണ്ണ സ്വദേശി ദുബായില്‍ ഹൃദയ സ്തംഭനം കാരണം മരണപ്പെട്ടു എടവണ്ണ അയിന്തൂര്‍ ചെമ്മല ഷിഹാബുദീന്‍ (46) ആണ് മ...

റഹീം മോചനമെന്ന ശുഭവാർത്തക്കായി കാത്തിരിക്കുക: റിയാദ് സഹായ സമിതി

26 May 2024 1:12 AM GMT
റിയാദ് : സൗദിയിൽ ജയിലിൽ കഴിയുന്ന അബ്ദുർ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വിശ്രമമില്ലാത്ത പ്രവർത്തനം തുടരുകയാണെന്ന് റിയാദ് സഹായ സമിതി വാർത്താ...

ഹജ്ജ്​ യാത്ര ഷെഡ്യൂൾ അന്തിമരൂപമായി;കണ്ണൂരി​ൽ രണ്ടാം ദിനത്തിൽ തന്നെ സ്​ത്രീകളുടെ പ്രത്യേക വിമാനം

25 May 2024 12:35 PM GMT
മട്ടന്നൂർ: കണ്ണൂർ എമ്പാർക്കേഷൻ പോയിൻറിൽ നിന്ന്​ ഈ വർഷം പുറപ്പെടുന്ന ഹജ്ജ്​ വിമാനങ്ങളുടെ അന്തിമ ലിസ്​റ്റ്​ തയ്യാറായി. ജൂൺ ഒന്നിന്​ പുലർച്ചെ 5.55ന്​...

തിരഞ്ഞെടുപ്പിനിടെ ഇന്‍ഡ്യ സഖ്യം സ്ഥാനാര്‍ഥിയെ വീട്ടുതടങ്കലിലാക്കി; ബിജെപി നിര്‍ദേശപ്രകാരമെന്ന് എസ്പിയും കോണ്‍ഗ്രസും(വീഡിയോ)

25 May 2024 10:21 AM GMT
ലഖ്‌നോ: ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ യുപിയിലെ ഇന്‍ഡ്യ സഖ്യം സ്ഥാനാര്‍ഥിയെ പോലിസ് വീട്ടുതടങ്കലിലാക്കിയെന്ന് ആരോപണം. എസ്പിയുടെ അംബേദ്കര്‍ നഗര്‍...

'ഇല്ലുമിനാട്ടി ക്രൈസ്തവ വിരുദ്ധം'; വിമര്‍ശനവുമായി കൊച്ചി ബിഷപ്പ് ജോസഫ് കരിയില്‍

25 May 2024 9:32 AM GMT
കൊച്ചി: ഈയിടെ ഇറങ്ങിയ പ്രേമലു, ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ് ചിത്രങ്ങള്‍ക്കെതിരേ വിമര്‍ശനവുമായി കൊച്ചി രൂപത ബിഷപ്പ് ജോസഫ് കരിയില്‍. ആവേശം സിനിമയിലെ 'ഇല്ലു...

മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; മൂന്നാം അലോട്ട്‌മെന്റോടെ രാഷ്ട്രീയക്കളി അവസാനിക്കുമെന്ന് മന്ത്രി

25 May 2024 8:44 AM GMT
തിരുവനന്തപുരം: മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ പ്രതിസന്ധിയുണ്ടെന്നും എന്നാല്‍ ആദ്യ അലോട്ട്‌മെന്റ് തുടങ്ങുന്നതിന് മുമ്പ് നടക്കുന്ന പ്രതിഷേധങ്ങ...

നെടുമ്പാശ്ശേരിയില്‍ വെടിയുണ്ടയുമായി മഹാരാഷ്ട്ര സ്വദേശി പിടിയില്‍

25 May 2024 5:14 AM GMT
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വെടിയുണ്ടയുമായി യാത്രക്കാരന്‍ പിടിയില്‍. മഹാരാഷ്ട്ര സ്വദേശി യാഷറന്‍ സിങ് ആണ് പിടിയിലായത്. ഇന്‍ഡിഗോ...

റോഹിംഗ്യൻ മുസ്‌ലിംകൾക്ക് നേരെയുള്ള വംശഹത്യ അവസാനിപ്പിക്കുക: സോളിഡാരിറ്റി

24 May 2024 3:27 PM GMT
മലപ്പുറം : റോഹിൻഗ്യൻ മുസ്‌ലിം ജനതയ്ക്ക് നേരെ ഭരണകൂടത്തിന്റെ പട്ടാളത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്രൂരമായ അക്രമണങ്ങൾ മുസ് ലിംകൾക്ക് നേരെയുള്ള...

ഹജ്ജ് ക്യാംപ് വോളന്റിയര്‍മാര്‍ക്ക് ട്രെയിനിങ് സംഘടിപ്പിച്ചു

24 May 2024 3:06 PM GMT
കണ്ണൂര്‍: കേരള ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോവുന്ന ഹാജിമാര്‍ക്കുള്ള ക്യാംപ് വോളന്റിയര്‍മാര്‍ക്കായി ട്രെയിനിങ് ക്യാംപ് സംഘടിപ്പിച്ചു. കണ്ണൂര്‍ ഡി ഐ എസ...

റഫ ആക്രമണം ഉടനടി നിര്‍ത്തണം; ഇസ്രയേലിന് ഐസിജെയുടെ ഉത്തരവ്

24 May 2024 2:55 PM GMT
ഹേഗ്: തെക്കന്‍ ഗസ നഗരമായ റഫയ്‌ക്കെതിരായ സൈനിക ആക്രമണം ഉടനടി നിര്‍ത്താന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐസിജെ)യുടെ ഉത്തരവ്. ഗസയില്‍ ഇസ്രായേല്‍ വംശഹത്യ ന...

ട്വന്റി20 ലോകകപ്പ്: ഷാഹിദ് അഫ്രീദി അംബാസഡര്‍

24 May 2024 12:55 PM GMT
വാഷിങ്ടണ്‍: ജൂണ്‍ രണ്ടുമുതല്‍ അമേരിക്കയില്‍ നടക്കുന്ന ഐസിസി ട്വന്റി 20 പുരുഷ ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ അംബാസഡറായി പാകിസ്താന്‍ മുന്‍ താരം ഷാ...

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗപരിശോധനയ്ക്കായി ഭാര്യയുടെ വയര്‍ കീറി; യുപിയില്‍ യുവാവിന് ജീവപര്യന്തം തടവ്

24 May 2024 12:08 PM GMT
ലഖ്‌നോ: ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗപരിശോധയ്ക്കു വേണ്ടി ഭാര്യയുടെ വയര്‍ കീറിമുറിച്ച യുവാവിന് ജീവപര്യന്തം തടവ്. ഉത്തര്‍പ്രദേശിലെ ബദൗയൂനിലെ സിവില്‍ ലൈനില്‍ ത...

പെരിയാര്‍ മലിനീകരണപ്പെടുത്തുന്ന കമ്പനികള്‍ക്കെതിരേ എസ്ഡിപിഐ റോഡ് ഉപരോധിച്ചു

24 May 2024 9:41 AM GMT
കളമശ്ശേരി: ഏലൂര്‍, എടയാര്‍ വ്യവസായ മേഖലയിലെ സ്ഥാപനങ്ങള്‍ പുഴയിലേക്ക് രാസമാലിന്യം തള്ളിയതിനെ തുടര്‍ന്ന് മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിനെതിരേ '...

എസ് ഡിപിഐ ജനപ്രതിനിധികള്‍ കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തി

24 May 2024 9:12 AM GMT
കണ്ണൂര്‍: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ബജറ്റ് വിഹിതം ഉടന്‍ അനുവദിക്കുക, ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങള്‍ ലഘൂകരിക്കുക, തെരുവുനായ ആക്രമ...

ബലിയര്‍പ്പിച്ച ആടിന്റെ രക്തം കുടിച്ച ക്ഷേത്ര പൂജാരി മരിച്ചു

24 May 2024 7:16 AM GMT
ഈറോഡ്: ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായി നടന്ന മൃഗബലിക്കിടെ ആടിന്റെ ചോര കുടിച്ച ക്ഷേത്ര പൂജാരി മരിച്ചു. തമിഴ്‌നാട്ടിലെ ഗോപിചെട്ടിപാളയത്തിലെ കുളപ്പല്ലൂര്‍ ...

കവി തിരുവള്ളുവരെ കാവി പുതപ്പിച്ച് തമിഴ്‌നാട് ഗവര്‍ണര്‍; വിവാദം

24 May 2024 6:48 AM GMT
ചെന്നൈ: പ്രശസ്ത തമിഴ് കവി തിരുവള്ളുവരെ കാവി പുതപ്പിച്ച് തമിഴ്‌നാട് ഗവര്‍ണര്‍ പുറത്തിറക്കിയ ക്ഷണക്കത്ത് വിവാദത്തില്‍. മെയ് 24ന് നടക്കുന്ന തിരുവള്ളുവര്‍ ...

മദ്യനയംമാറ്റാന്‍ രണ്ടര ലക്ഷം വീതം കോഴ; ബാറുടമ നേതാവിന്റെ ശബ്ദരേഖ വിവാദത്തില്‍

24 May 2024 5:18 AM GMT
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ മദ്യനയം ബാര്‍ മുതലാളിമാര്‍ക്ക് അനുകൂലമായി മാറ്റാന്‍ ഓരോ ഹോട്ടലും രണ്ടരലക്ഷം രൂപവീതം നല്‍കണമെന്ന ബാറുടമകളുടെ സംഘടനാ...

കടല്‍ക്ഷോഭ സാധ്യത; യുഎഇയില്‍ യെല്ലോ അലേര്‍ട്ട്

24 May 2024 4:59 AM GMT
അബൂദബി: കടല്‍ ക്ഷോഭ സാധ്യത കണക്കിലെടുത്ത് യുഎഇയില്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം(എന്‍സിഎം) യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച രാവിലെ 10 വരെ രാജ്...

കുടുംബവഴക്ക്; ചങ്ങരംകുളത്ത് മൂന്ന് പേര്‍ക്ക് കുത്തേറ്റു

23 May 2024 2:54 PM GMT
ചങ്ങരംകുളം: ആലംകോട് കുടുംബവഴക്കിനെ തുടര്‍ന്ന് മൂന്ന് പേര്‍ക്ക് കുത്തേറ്റു. ആലംകോട് തച്ചുപറമ്പ് സ്വദേശികളായ പൂക്കോഴി പറമ്പില്‍ ബാബു(45), ഭാര്യ രഞ്ജിനി(3...

അഭിഭാഷകനോട് മോശം പെരുമാറ്റം; പോലിസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

23 May 2024 2:38 PM GMT
കൊച്ചി: സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് മോശമായി പെരുമാറിന് പോലിസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ആലത്തൂര്‍ പോലിസ് സ്‌റ്റേഷനില്‍ അഭിഭാഷകനോട് അപമര്യാദയായി ...

മലപ്പുറത്ത് ആളുമാറി അറസ്റ്റ്; ഭാര്യയുടെ പരാതിയില്‍ ജയിലിലടച്ചത് മറ്റൊരാളെ

23 May 2024 1:04 PM GMT
പൊന്നാനി: ഭാര്യയുടെ പരാതിയില്‍ നിരപരാധിയെ ആളുമാറി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പൊന്നാനി പോലിസാണ് പുലിവാല് പിടിച്ചത്. ചെലവിന് നല്‍കുന്നില്ലെന്ന...

സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചാല്‍ ഫലസ്തീന്‍ ഭീകരരാഷ്ട്രമാവുമെന്ന് നെതന്യാഹു

23 May 2024 12:57 PM GMT
ടെല്‍അവീവ്: ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു കൊണ്ടുള്ള യൂറോപ്യന്‍ രാജ്യങ്ങളായ നോര്‍വേ, അയര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നിവര്‍ക്കെതിരേ അമര്‍ഷവുമായി...

കേരളത്തെ മദ്യ ലഹരിയില്‍ മുക്കാനുള്ള ഇടതു സര്‍ക്കാര്‍ നീക്കം ജനങ്ങളോടുള്ള വെല്ലുവിളി: ജോണ്‍സണ്‍ കണ്ടച്ചിറ

23 May 2024 11:43 AM GMT
തിരുവനന്തപുരം: ഘട്ടം ഘട്ടമായി മദ്യവര്‍ജ്ജനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇടതു സര്‍ക്കാര്‍ സംസ്ഥാനത്തെ മദ്യ ലഹരിയില്‍ മുക്കാനുള്ള പുതിയ പദ്ധതികള്...

താനെയിലെ കെമിക്കല്‍ ഫാക്റ്ററിയില്‍ തീപ്പിടിത്തം; 4 മരണം, 25 പേര്‍ക്ക് പരിക്ക്

23 May 2024 11:29 AM GMT
താനെ: മുംബൈയ്ക്ക് സമീപം താനെയിലെ ഡോംബിവാലിയില്‍ കെമിക്കല്‍ ഫാക്റ്ററിയിലുണ്ടായ തീപ്പിടിത്തത്തില്‍ നാലുമരണം. 25ലേറെ പേര്‍ക്ക് പരിക്ക്. ഫാക്ടറിയില്‍ നിരവധ...
Share it