കടല്‍ക്ഷോഭ സാധ്യത; യുഎഇയില്‍ യെല്ലോ അലേര്‍ട്ട്
BY BSR24 May 2024 4:59 AM GMT
![കടല്‍ക്ഷോഭ സാധ്യത; യുഎഇയില്‍ യെല്ലോ അലേര്‍ട്ട് കടല്‍ക്ഷോഭ സാധ്യത; യുഎഇയില്‍ യെല്ലോ അലേര്‍ട്ട്](https://www.thejasnews.com/h-upload/2024/05/24/220010-uae-weather.webp)
X
BSR24 May 2024 4:59 AM GMT
അബൂദബി: കടല്‍ ക്ഷോഭ സാധ്യത കണക്കിലെടുത്ത് യുഎഇയില്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം(എന്‍സിഎം) യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച രാവിലെ 10 വരെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും നല്ല കാലാവസ്ഥയും താപനിലയില്‍ നേരിയ കുറവും അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പിലുള്ളത്. അബൂദബിയിലും ദുബയിലും താപനില യഥാക്രമം 40 ഡിഗ്രി സെല്‍ഷ്യസ്, 36 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തും. ചില സമയങ്ങളില്‍ നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെന്നും അറിയിപ്പിലുണ്ട്. അറബിക്കടലില്‍ കടല്‍ മിതമായതോ പ്രക്ഷുബ്ധമോ ആയിരിക്കും. അതേസമയം, ഒമാന്‍ കടലില്‍ രാവിലെയോടെ പ്രക്ഷുബ്ധമാവുമെന്നും മുന്നറിയിപ്പിലുണ്ട്.
Next Story
RELATED STORIES
പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വരുടെ ആക്രമണം; തെലങ്കാനയിലെ മേദകില്‍...
16 Jun 2024 8:02 AM GMTതെക്കന്‍ ഗസയില്‍ എട്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; ജനുവരിക്കു...
16 Jun 2024 5:51 AM GMTഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍;...
16 Jun 2024 5:06 AM GMTഎയിംസ് കിനാലൂരില്‍ തന്നെ സ്ഥാപിക്കണം: എസ്ഡിപിഐ
15 Jun 2024 5:58 PM GMTശോഭാ സുരേന്ദ്രനെതിരെ ഇ പി ജയരാജന് മാനനഷ്ടകേസ് ഫയല്‍ ചെയ്തു
15 Jun 2024 5:56 PM GMTഎ ആര് നഗര്‍ ബാങ്ക് തട്ടിപ്പ്; മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെ...
15 Jun 2024 5:49 PM GMT