ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: 'റിംഫ് ടോക്' ശില്‍പ്പശാല മെയ് 31ന്
BY BSR27 May 2024 11:38 AM GMT
![ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: റിംഫ് ടോക് ശില്‍പ്പശാല മെയ് 31ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: റിംഫ് ടോക് ശില്‍പ്പശാല മെയ് 31ന്](https://www.thejasnews.com/h-upload/2024/05/27/220102-ai.webp)
X
BSR27 May 2024 11:38 AM GMT
റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം വാര്‍ഷിക സംവാദ പരിപാടി 'റിംഫ് ടോക്' സീസണ് 4 മെയ് 31ന് നടക്കും. ബത്ഹ ഡിപാലസ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് 7.00ന് പരിപാടി ആരംഭിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി രണ്ട് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇലം കമ്പനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് സെന്റര്‍ മാനേജര്‍ താരിഖ് ഖാലിദ് 'ജനറേറ്റീവ് എഐ ആന്റ് മീഡിയ' അവതരിപ്പിക്കും. സൈബര്‍ സെക്യൂരിറ്റി വിദഗ്ദനും ട്രെന്‍ഡ് മൈക്രോ ജപ്പാന് മിഡില്‍ ഈസ്റ്റ് മാനേജറുമായ അമീര്‍ ഖാന് 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: സ്വകാര്യതയും സുതാര്യതയും' എന്ന വിഷയം അവതരിപ്പിക്കും. സംശയ നിവാരണത്തിനും അവസരം ഉണ്ടാവും.
Next Story
RELATED STORIES
ഹജ്ജ് കർമ്മങ്ങൾക്കിടെ തിരൂര്‍ സ്വദേശി മിനയില്‍ തളര്‍ന്ന് വീണ് മരിച്ചു
17 Jun 2024 2:51 PM GMTരാഹുൽ റായ്ബറേലി നിലനിർത്തും; വയനാട്ടിലേക്ക് പ്രിയങ്ക
17 Jun 2024 2:44 PM GMTഭിന്നത പൊട്ടിത്തെറിയിലെത്തി; ഇസ്രായേലിലെ യുദ്ധകാല മന്ത്രിസഭ...
17 Jun 2024 1:37 PM GMTഹജ്ജ് കർമത്തിനിടെ കണ്ണൂർ സ്വദേശി മരണപ്പെട്ടു
17 Jun 2024 10:39 AM GMTവിവാദ കാഫിര്‍ പോസ്റ്റ്; കെകെ ലതികയ്ക്കെതിരെ...
17 Jun 2024 10:28 AM GMTനേപ്പാളിന്റെ വെല്ലുവിളി മറികടന്ന് ബംഗ്ലാദേശ് സൂപ്പര്‍ എട്ടില്‍; ഇനി...
17 Jun 2024 7:48 AM GMT