പൂനെയിലെ മുസ്‌ലിം വീടുകളില്‍ ഹിന്ദുത്വര്‍ അതിക്രമിച്ചു കയറുന്നത് വ്യാപകമാവുന്നു; പൗരത്വം തെളിയിക്കണമെന്നാണ് ആവശ്യം

2 Aug 2025 10:34 AM GMT
പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ മുസ്‌ലിം വീടുകളില്‍ കയറി ഹിന്ദുത്വര്‍ പൗരത്വ പരിശോധന നടത്തുന്ന സംഭവങ്ങള്‍ വ്യാപകമാവുന്നതായി റിപോര്‍ട്ട്. കാര്‍ഗില്‍ യുദ്...

പോസ്റ്റ് ഓഫിസില്‍ എത്തിയ പാഴ്‌സലില്‍ നിന്നും പുക; എയര്‍ഗണ്ണിലെ പെല്ലറ്റുകള്‍ കണ്ടെത്തി

2 Aug 2025 9:56 AM GMT
പത്തനംതിട്ട: ഇളമണ്ണൂര്‍ പോസ്റ്റ് ഓഫിസില്‍ വന്ന പാഴ്‌സല്‍ സീല്‍ ചെയ്യുന്നതിനിടെ പുക ഉയര്‍ന്നു. ശബ്ദവും പുകയും ഉണ്ടായതോടെ ജീവനക്കാര്‍ പാഴ്‌സല്‍ പുറത്തേക്...

അന്‍സിലിനെ കൊല്ലാന്‍ അഥീന വന്‍ പ്ലാനിങ് നടത്തിയെന്ന് പോലിസ്

2 Aug 2025 9:44 AM GMT
കൊച്ചി: കോതമംഗലത്തെ അന്‍സില്‍ കൊലക്കേസില്‍ പ്രതി അഥീന നടത്തിയ ആസൂത്രണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചെന്ന് പോലിസ്. അന്‍സിലിനെ കൊലപ്പെടുത്താന്‍ അഥീന ...

റഷ്യയ്ക്ക് സമീപം ആണവ അന്തര്‍വാഹിനികള്‍ വിന്യസിച്ച് ട്രംപ്

2 Aug 2025 4:37 AM GMT
വാഷിങ്ടണ്‍: റഷ്യയ്ക്ക് സമീപം രണ്ട് ആണവ അന്തര്‍വാഹിനികള്‍ വിന്യസിച്ച് യുഎസ്. യുക്രൈയ്‌നും റഷ്യയും തമ്മില്‍ നടക്കുന്ന യുദ്ധം നിര്‍ത്തണമെന്ന് യുഎസ് പ്രസിഡ...

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ബുള്ളറ്റ് കണ്ണന്‍ പിടിയില്‍

2 Aug 2025 4:20 AM GMT
കുറ്റിപ്പുറം: പത്തൊമ്പത് വര്‍ഷമായി ഒളിവിലായിരുന്ന ക്രിമിനല്‍ കേസ് പ്രതി പിടിയില്‍. തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി പുളിക്കത്തറ വീട്ടില്‍ ജയകുമാര്‍ എന്ന ബുള്...

പൂനെയില്‍ മുസ്‌ലിം പള്ളിക്ക് നേരെ ആക്രമണം; ഹിന്ദുത്വരുടെ പതാക കെട്ടി(വീഡിയോ)

2 Aug 2025 4:01 AM GMT
പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലെ യാവത്തില്‍ മുസ്‌ലിം പള്ളിയില്‍ അതിക്രമിച്ചു കയറിയ ഹിന്ദുത്വര്‍ കൊടി കെട്ടി. ജൂലൈ 26ന് ശിവാജിയുടെ പ്രതിമ ആരോ തകര്‍ത്തെന്ന്...

സ്ത്രീകളുടെ തിരോധാനങ്ങള്‍: സെബാസ്റ്റിയന്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍; ഐഷയുടെ തിരോധാനവും അന്വേഷിക്കുന്നു

2 Aug 2025 3:32 AM GMT
ചേര്‍ത്തല: കോട്ടയം സ്വദേശിനി ജെയ്‌നമ്മയെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി. പ്രതി...

വസ്തുതര്‍ക്കത്തില്‍ ബന്ധുവിനെ തലയ്ക്കടിച്ചു കൊന്ന അഭിഭാഷകന് ജീവപര്യന്തം

2 Aug 2025 3:11 AM GMT
ആലപ്പുഴ: വസ്തുത്തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവിനെ തലയ്ക്കടിച്ചു കൊന്ന യുവ അഭിഭാഷകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മണ്ണഞ്ചേരി ഒന്നാം വാര്‍ഡില്‍ വരാകാടിവ...

വിമാനത്തില്‍ പേടിച്ച് കരഞ്ഞ് യുവാവ്; മര്‍ദ്ദിച്ച് സഹയാത്രികന്‍ (വീഡിയോ)

2 Aug 2025 3:02 AM GMT
മുംബൈ: മുംബൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോവാനിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സഹയാത്രികനെ വിമാനത്തില്‍ നിന്നു പുറത്താക്കി. വ...

കലാഭവന്‍ നവാസിന്റെ മരണം; കേസെടുത്തു, പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

2 Aug 2025 2:50 AM GMT
കൊച്ചി: മിമിക്രി കലാകാരനും നടനുമായ കലാഭവന്‍ നവാസിന്റെ മരണത്തില്‍ പോലിസ് കേസെടുത്തു. കളമശ്ശേരി മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം...

അമ്മയെ നോക്കാത്തവര്‍ മനുഷ്യരല്ലെന്ന് ഹൈക്കോടതി

2 Aug 2025 2:34 AM GMT
കൊച്ചി: പ്രായമായ അമ്മയെ നോക്കാത്തവര്‍ മനുഷ്യരല്ലെന്ന് ഹൈക്കോടതി. 100 വയസായ അമ്മയ്ക്ക് മാസം 2,000 രൂപവീതം ജീവനാംശം നല്‍കണമെന്ന കൊല്ലം കുടുംബകോടതി ഉത്തരവ...

''ഞങ്ങള്‍ കഴിക്കുന്നത് അവര്‍ കഴിക്കുന്നു, ഞങ്ങള്‍ കുടിക്കുന്നത് അവര്‍ കുടിക്കുന്നു'' ജൂത തടവുകാരന്റെ വീഡിയോ പുറത്തുവിട്ട് അല്‍ ഖസ്സം ബ്രിഗേഡ്‌സ്

1 Aug 2025 5:21 PM GMT
ഗസ സിറ്റി: തൂഫാനുല്‍ അഖ്‌സയില്‍ കസ്റ്റഡിയില്‍ എടുത്ത ജൂതത്തടവുകാരന്റെ വീഡിയോദൃശ്യം പുറത്തുവിട്ട് ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ്‌സ്. 2023 ഒക്ടോബര്‍ ഏഴിന്...

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു

1 Aug 2025 5:12 PM GMT
കൊച്ചി: ചലച്ചിത്ര-മിമിക്രി താരം കലാഭവന്‍ നവാസ്(51) അന്തരിച്ചു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചോറ്റാനിക്കരയില്‍ എത്തിയ നവാസിനെ ഹ...

ഗസയില്‍ എയര്‍ഡ്രോപ്പ് വഴിയുള്ള സഹായം മാത്രം പോരെന്ന് മാക്രോണ്‍

1 Aug 2025 4:29 PM GMT
പാരിസ്: ഇസ്രായേലിന്റെ ഉപരോധത്തിലുള്ള ഗസയില്‍ വിമാനത്തില്‍ നിന്നും താഴെയിടുന്ന സഹായം മാത്രം പോരെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇന്ന് ഗസ...

'കേരള സ്റ്റോറി'ക്ക് പുരസ്‌കാരം നല്‍കിയത് ദേശീയോദ്ഗ്രഥനത്തിന് എതിര്: പിണറായി വിജയന്‍

1 Aug 2025 4:15 PM GMT
തിരുവനന്തപുരം: കേരളത്തെ മോശമാക്കി ചിത്രീകരിക്കുന്ന കേരള സ്‌റ്റോറി എന്ന ഹിന്ദുത്വ പ്രൊപ്പഗണ്ട സിനിമക്ക് ദേശീയ പുരസ്‌കാരം നല്‍കിയതിനെതിരേ മുഖ്യമന്ത്രി പ...

പശുവിന്റെ പേരില്‍ പോലിസുകാരനെ കൊന്ന കേസ്: ബിജെപി നേതാവ് അടക്കം 33 പേര്‍ക്ക് ഏഴു വര്‍ഷം തടവ്; അഞ്ചു പേര്‍ക്ക് ജീവപര്യന്തം

1 Aug 2025 4:01 PM GMT
ബുലന്ദ്ഷഹര്‍: ചത്തപശുവിന്റെ പേരില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയും പോലിസുകാരന്‍ അടക്കം രണ്ടുപേര്‍ കൊല്ലുകയും ചെയ്ത സംഭവത്തില്‍ ബിജെപി നേതാവ് അടക്കം 38 പേ...

പൂനെയിലെ യാവത്തില്‍ വര്‍ഗീയസംഘര്‍ഷം; മുസ്‌ലിംമിന്റേതാണെന്ന് കരുതി ഹിന്ദുവിന്റെ ബേക്കറി കത്തിച്ചു

1 Aug 2025 3:48 PM GMT
പൂനെ: സോഷ്യല്‍ മീഡിയ പോസ്റ്റിനെ ചൊല്ലി മഹാരാഷ്ട്രയിലെ പൂനെയിലെ യാവത് ഗ്രാമത്തില്‍ വര്‍ഗീയ സംഘര്‍ഷം. മൂന്നു ദിവസം മുമ്പ് പ്രദേശത്തെ ശിവാജിയുടെ പ്രതിമ ചി...

ഇസ്രായേലി അംബാസിഡറുടെ മോശം പെരുമാറ്റത്തില്‍ പരാതിയുമായി യുഎഇ

1 Aug 2025 3:15 PM GMT
അബൂദബി: ഇസ്രായേലി അംബാസിഡറുടെ മോശം പെരുമാറ്റത്തില്‍ പരാതിയുമായി യുഎഇ. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളൊന്നും പാലിക്കാത്തയാളാണ് അംബാസിഡര്‍ യോസ്സി ഷെല്ലിയെന...

ബിഹാറിലെ കരട് വോട്ടര്‍ പട്ടിക: 65 ലക്ഷം പേര്‍ പുറത്തെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

1 Aug 2025 2:50 PM GMT
പാറ്റ്‌ന: ബിഹാറിലെ പുതിയ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് 65 ലക്ഷം പേര്‍ പുറത്തായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പാറ്റ്‌നയിലെ 3.95 ലക്ഷം പേരും...

കോതമംഗലത്തെ യുവാവിന്റെ മരണം കൊലപാതകം; പെണ്‍സുഹൃത്ത് കുറ്റം സമ്മതിച്ചു

1 Aug 2025 2:35 PM GMT
കൊച്ചി: കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ പെണ്‍സുഹൃത്ത് കുറ്റം...

കേസില്‍പ്പെടുത്തുമെന്ന് നിരന്തരം ഭീഷണിയെന്ന് വേടന്‍; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പോലിസിന് നോട്ടിസ്

1 Aug 2025 2:19 PM GMT
കൊച്ചി: ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരിയുടെ രഹസ്യമൊഴി പോല...

അമ്പലത്തിലെ ആനയെ അംബാനിയുടെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റി; പ്രതിഷേധിച്ച് ജൈനസമൂഹം

1 Aug 2025 1:52 PM GMT
ഹുബ്ബള്ളി: മഹാരാഷ്ട്രയിലെ കൊല്‍ഹാപൂരിലെ നന്ദനി മഠത്തിന്റെ ആനയെ ആനന്ദ് അംബാനിയുടെ ഗുജറാത്തിലെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയതിനെതിരെ പ്രതിഷേധവുമായി ജ...

ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: മാധ്യമവാര്‍ത്തകള്‍ക്കുള്ള വിലക്ക് നീക്കി ഹൈക്കോടതി

1 Aug 2025 1:29 PM GMT
ബംഗളൂരു: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരെ ബലാല്‍സംഗം ചെയ്തു കൊന്നു കുഴിച്ചിട്ടെന്ന കേസില്‍ ധര്‍മസ്ഥല ക്ഷേത്ര കുടുംബ...

ദേശീയ ചലചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാളം സിനിമ; ഉര്‍വശി മികച്ച സഹനടി, വിജയരാഘവന്‍ സഹനടന്‍

1 Aug 2025 1:20 PM GMT
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം തുടങ്ങി. ട്വല്‍ത്ത് ഫെയില്‍ ആണ് മികച്ച ഫീച്ചര്‍ സിനിമ. ദ കേരള സ്‌റ്റോറി എന്ന ഹിന്ദുത്വ പ്രൊപ്പഗണ്ട ചി...

സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ പരസ്യങ്ങളില്‍ ആരുടെയും പേരുകള്‍ ഉപയോഗിക്കരുത്: മദ്‌റാസ് ഹൈക്കോടതി

1 Aug 2025 12:18 PM GMT
ചെന്നൈ: സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ പരസ്യങ്ങളില്‍ ജീവിച്ചിരിക്കുന്ന വ്യക്തികളുടെയോ മുന്‍ മുഖ്യമന്ത്രിമാരുടെയോ പാര്‍ട്ടി ബുദ്ധിജീവികളുടേയോ പേരുകളും പാര...

4.55 കോടി തട്ടിയ പ്രതിയെ യുഎഇ ഇന്ത്യക്ക് കൈമാറി

1 Aug 2025 12:00 PM GMT
ദുബൈ: വ്യാജ രേഖ ചമച്ച് 4.55 കോടി തട്ടിയ ഇന്ത്യക്കാരനെ യുഎഇ അധികൃതര്‍ സിബിഐക്ക് കൈമാറി. ഡല്‍ഹി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ ഉദിത് കള്ളാര്‍ എ...

12കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 70കാരന്‍ അറസ്റ്റില്‍

1 Aug 2025 11:50 AM GMT
കോഴിക്കോട്: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 70കാരന്‍ അറസ്റ്റില്‍. താമരശേരി സ്വദേശിയായ പെണ്‍കുട്ടിയേയാണ് അയല്‍ക്കാരന്‍ പീഡിപ്പി...

ഡോ. ഹാരിസിനെ കുടുക്കാന്‍ ആരോഗ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ നടത്തുന്ന ആസൂത്രിത നീക്കം പ്രതിഷേധാര്‍ഹം: തുളസീധരന്‍ പള്ളിക്കല്‍

1 Aug 2025 11:42 AM GMT
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ പ്രതിസന്ധി തുറന്നുപറഞ്ഞ ഡോക്ടര്‍ ഹാരിസ് ചിറയ്ക്കലിനെ കുടുക്കാന്‍ കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കി ആസൂത്രിത നീക്കം നടത്തുന...

ചൂരല്‍മല പുനരധിവാസം: ഒരു വീടിന് ജിഎസ്ടി ഉള്‍പ്പെടെ ചെലവ് 26.95 ലക്ഷം; വിശദമായ കണക്കുമായി മന്ത്രി രാജന്‍

1 Aug 2025 11:40 AM GMT
തിരുവനന്തപുരം: വയനാട് ദുരിതബാധിതരുടെ വീടുകളുടെ ചെലവിനെ കുറിച്ച് തോന്നും പോലുള്ള കണക്കുകള്‍ പ്രചരിക്കപ്പെടുന്നതിന് പിന്നാലെ യഥാര്‍ത്ഥ കണക്കുകളുമായി മന്ത...

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

1 Aug 2025 11:28 AM GMT
റായ്പൂര്‍: മനുഷ്യക്കടത്ത് കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ നാളെ വിധി. ഇന്ന് ബിലാസ്പൂരിലെ എന്‍ഐഎ കോടതിയാണ് കന്യാസ്...

വംശഹത്യയുടെ കാലത്തെ ഹോളോകോസ്റ്റ് ഓര്‍മകള്‍

1 Aug 2025 10:57 AM GMT
ആമോസ് ഗോള്‍ഡ്‌ബെര്‍ഗ്ഈ ലേഖനത്തില്‍ ഞാന്‍ അഭിസംബോധന ചെയ്യാന്‍ ആഗ്രഹിക്കുന്ന ചോദ്യം ഇതാണ്: നാസി ജര്‍മനി ജൂതന്‍മാര്‍ക്കെതിരേ നടത്തിയ ഹോളോകോസ്റ്റിന്റെ ഓര്‍...

ഖത്തര്‍ സമ്മാനമായി നല്‍കുന്ന വിമാനം ട്രംപ് സ്വീകരിക്കുന്നതിനെതിരെ യുഎസ് സെനറ്റര്‍

1 Aug 2025 6:18 AM GMT
വാഷിങ്ടണ്‍: ഖത്തര്‍ ഭരണകൂടം സമ്മാനമായി നല്‍കുന്ന ബോയിങ് 747 വിമാനം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വീകരിക്കുന്നത് തടയണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ട...

ഹമാസിന്റെ സൈനികശേഷി വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ട് സയണിസ്റ്റുകളുടെ ഗോലാനി ബ്രിഗേഡ്‌സ് (വീഡിയോ)

1 Aug 2025 5:47 AM GMT
ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തെ അല്‍ ഖസ്സം ബ്രിഗേഡിന്റെ വലിയ സെല്‍ ആക്രമിച്ചു. ഏകദേശം 12 പേര്‍ അടങ്ങുന്ന പോരാളി സംഘമാണ് ഖാന്...

ഫലസ്തീനെ അംഗീകരിക്കാന്‍ തയ്യാര്‍: ഫിന്‍ലാന്‍ഡ്

1 Aug 2025 5:13 AM GMT
ഹെല്‍സിങ്കി: ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ തയ്യാറാണെന്ന് ഫിന്‍ലാന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്ബ്. സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയാല്‍ ഉടന്‍...

ഇസ്രായേലുമായി ബന്ധപ്പെടുന്ന കപ്പലുകളും ജീവനക്കാരും സുരക്ഷിതരാവില്ല: എച്ച്ഒസിസി

1 Aug 2025 4:55 AM GMT
സന്‍ആ: ഇസ്രായേലുമായി ബന്ധം പുലര്‍ത്തുന്ന കപ്പലുകള്‍ സുരക്ഷിതമായിരിക്കില്ലെന്ന് ആഗോള കപ്പല്‍ കമ്പനികള്‍ക്ക് യെമനിലെ ഹ്യൂമാനിറ്റേറിയന്‍ ഓപ്പറേഷന്‍സ് കോര്...

ഇസ്രായേലുമായുള്ള ആയുധ ഇടപാടുകള്‍ അവസാനിപ്പിച്ച് സ്ലൊവേനിയ

1 Aug 2025 4:41 AM GMT
സ്ലൊവേനിയ: ഇസ്രായേലുമായുള്ള ആയുധ ഇടപാടുകള്‍ അവസാനിപ്പിച്ച് മധ്യ യൂറോപ്യന്‍ രാജ്യമായ സ്ലൊവേനിയ. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ചാണ...
Share it