Latest News

ഇസ്രായേലുമായുള്ള ആയുധ ഇടപാടുകള്‍ അവസാനിപ്പിച്ച് സ്ലൊവേനിയ

ഇസ്രായേലുമായുള്ള ആയുധ ഇടപാടുകള്‍ അവസാനിപ്പിച്ച് സ്ലൊവേനിയ
X

സ്ലൊവേനിയ: ഇസ്രായേലുമായുള്ള ആയുധ ഇടപാടുകള്‍ അവസാനിപ്പിച്ച് മധ്യ യൂറോപ്യന്‍ രാജ്യമായ സ്ലൊവേനിയ. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ചാണ് നടപടിയെന്ന് സ്ലൊവേനിയ സര്‍ക്കാര്‍ അറിയിച്ചു. ഇസ്രായേലിനെ തടയാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറാവാത്തതിനാലാണ് രാജ്യമെന്ന നിലയില്‍ അവര്‍ നടപടിയെടുത്തത്.

Next Story

RELATED STORIES

Share it