- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗസയില്‍ എയര്‍ഡ്രോപ്പ് വഴിയുള്ള സഹായം മാത്രം പോരെന്ന് മാക്രോണ്‍

പാരിസ്: ഇസ്രായേലിന്റെ ഉപരോധത്തിലുള്ള ഗസയില്‍ വിമാനത്തില്‍ നിന്നും താഴെയിടുന്ന സഹായം മാത്രം പോരെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇന്ന് ഗസയില്‍ എയര്‍ഡ്രോപ്പ് വഴി സഹായം വിതരണം ചെയ്ത ശേഷമാണ് മാക്രോണ്‍ ഇക്കാര്യം പറഞ്ഞത്.
Faced with an urgent humanitarian crisis, we just conducted a food airdrop over Gaza.
— Emmanuel Macron (@EmmanuelMacron) August 1, 2025
I thank our Jordanian, Emirati, and German partners for their support, as well as our armed forces for their dedication.
But airdrops are not enough.… pic.twitter.com/KpWFhOLmbi
ഗസയുടെ കര അതിര്‍ത്തികള്‍ തുറക്കണമെന്നും മാക്രോണ്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഇതേ ആവശ്യം കഴിഞ്ഞ ദിവസം സ്‌പെയ്‌നും ഉന്നയിച്ചിരുന്നു. അതേസമയം, പശ്ചിമേഷ്യയിലെ യുഎസ് പ്രസിഡന്റിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇന്ന ഗസ സന്ദര്‍ശിച്ചു.

എന്നാല്‍, സ്റ്റീവ് വിറ്റ്‌കോഫ് സന്ദര്‍ശിച്ച പ്രദേശങ്ങളില്‍ ഫലസ്തീനികളെ ഇന്ന് ഇസ്രായേലി സൈന്യം ആക്രമിച്ചില്ല. മറ്റു പ്രദേശങ്ങളില്‍ നിരവധി പേരെ കൊലപ്പെടുത്തി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















