മലയാളി യുവാവ് ബെംഗളൂരുവില്‍ മരിച്ച സംഭവം; ഒപ്പം താമസിച്ച രണ്ട് യുവതികള്‍ക്കെതിരേ കേസ്

11 Nov 2025 4:57 AM GMT
ബെംഗളൂരു: തിരുവനന്തപുരം സ്വദേശിയായ യുവാവ് ബെംഗളൂരുവില്‍ മരിച്ച സംഭവത്തില്‍ സംഭവത്തില്‍ ഒപ്പം താമസിച്ചുവന്ന രണ്ട് മലയാളി യുവതികള്‍ക്കെതിരേ പോലിസ് കേസെടു...

മെക്‌സിക്കന്‍ പ്രസിഡന്റിനെ സ്പര്‍ശിച്ച് മദ്യപാനി; കേസുമായി മുന്നോട്ടെന്ന് പ്രസിഡന്റ്

6 Nov 2025 4:23 AM GMT
മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ന്‍ബോമിനെ മദ്യപാനി സമ്മതമില്ലാതെ സ്പര്‍ശിച്ചു. മെക്‌സിക്കോ സിറ്റിയില്‍ ജനങ്ങളുമായി സംവദിക്കുന്...

ജിം ട്രെയിനറുടെ മരണം: ആന്തരിക അവയവങ്ങള്‍ രാസപരിശോധനക്ക് അയച്ചു

6 Nov 2025 4:01 AM GMT
തൃശൂര്‍: വടക്കാഞ്ചേരി ഒന്നാം കല്ലില്‍ ജിം ട്രെയ്‌നര്‍ മരിച്ചതിന്റെ കാരണം പോസ്റ്റ്മോര്‍ട്ടത്തിലും വ്യക്തമായില്ല. തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ രാസപരിശോധ...

പോലിസിനെ വെട്ടിച്ചോടിയ ടിപ്പര്‍ലോറി സ്‌കൂട്ടറിലിടിച്ച് അധ്യാപിക മരിച്ചു;

6 Nov 2025 3:46 AM GMT
മയ്യഴി: തലശ്ശേരി-മാഹി ബൈപ്പാസില്‍ ടിപ്പര്‍ലോറി സ്‌കൂട്ടറിലിടിച്ച് അധ്യാപിക മരിച്ചു. പള്ളൂര്‍ ഇരട്ടപ്പിലാക്കൂല്‍ നവധാര റോഡിലെ ഐശ്വര്യയില്‍ ഡോ. കെ ടി രമി...

കെനിയയില്‍ വിഷ ഫോസ്ഫറസ് ഉപയോഗിക്കുന്നത് നിര്‍ത്തിയെന്ന് ബ്രിട്ടന്‍

6 Nov 2025 3:31 AM GMT
നെയ്‌റോബി: ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ വിഷ ഫോസ്ഫറസ് ഉപയോഗിക്കുന്നത് നിര്‍ത്തിയെന്ന് ബ്രിട്ടന്‍. സൈനിക പരിശീലനത്തിന്റെ ഭാഗമായി ബ്രിട്ടീഷ് സൈന്യം ഉപയ...

അധികാര പരിവര്‍ത്തനത്തിന് പൂര്‍ണ വനിതാ ടീം രൂപീകരിച്ച് മംദാനി

6 Nov 2025 3:04 AM GMT
ന്യൂയോര്‍ക്ക്: യുഎസിലെ ന്യൂയോര്‍ക്ക് നഗരത്തിലെ അധികാര സ്വഭാവത്തില്‍ മാറ്റം വരുത്താനായി പൂര്‍ണ വനിതാ ടീം രൂപീകരിച്ച് നിയുക്ത മേയര്‍ സൊഹ്‌റാന്‍ മംദാനി. ഇ...

ഇസ്രായേലി സൈന്യത്തെ തെറ്റിധരിപ്പിച്ചതിന്റെ വീഡിയോ പുറത്തുവിട്ട് ഹമാസ് (വീഡിയോ)

6 Nov 2025 1:49 AM GMT
ഗസ സിറ്റി: ഇസ്രായേലി സൈന്യത്തെ തെറ്റിധരിപ്പിക്കാന്‍ പ്രത്യേക ഓപ്പറേഷന്‍ നടത്തിയെന്ന് ഹമാസ്. ഗസയില്‍ തടവിലുണ്ടായിരുന്ന ഒരു ഇസ്രായേലിയുടെ മൃതദേഹം വീണ്ടെട...

''മുംബൈയുടെ മേയറാവാന്‍ ഒരു ഖാനെയും അനുവദിക്കില്ല''; മംദാനിയുടെ വിജയത്തില്‍ ബിജെപി നേതാവ്

6 Nov 2025 1:25 AM GMT
മുംബൈ: യുഎസിലെ ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയറായി സൊഹ്‌റാന്‍ മംദാനി തിരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതികരണവുമായി ബിജെപി മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് അമീത് സ...

ഫരീദാബാദില്‍ പെണ്‍കുട്ടിയെ വെടിവച്ചയാള്‍ അറസ്റ്റില്‍

6 Nov 2025 1:06 AM GMT
ഫരീദാബാദ്: കോച്ചിങ് സെന്ററിലെ ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വെടിവച്ചയാള്‍ അറസ്റ്റില്‍. ഹരിയാനയിലെ ഫരീദാബാദില്‍ നടന്ന സംഭവത്തിലെ പ്രതിയാ...

ബിഹാര്‍ പോളിങ്ബൂത്തിലേക്ക്; 121 മണ്ഡലങ്ങള്‍ വിധിയെഴുതും

6 Nov 2025 12:57 AM GMT
പാറ്റ്‌ന: ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 1,341 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ...

44 മുനിസിപ്പാലിറ്റികളിലും മൂന്നു കോര്‍പ്പറേഷനുകളിലും വനിതാ സംവരണം

6 Nov 2025 12:43 AM GMT
തിരുവനന്തപുരം: തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ സംവരണ പട്ടിക പ്രസിദ്ധീകരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആറില്‍ മൂന്ന് കോര്‍പ്പറേഷനുകളില്‍ വനിതാ സംവ...

ഇതെന്ത് ഭ്രാന്ത് ? : ഹരിയാന തിരഞ്ഞെടുപ്പില്‍ തന്റെ ചിത്രം ഉപയോഗിച്ചതിനെ കുറിച്ച് ബ്രസീലിയന്‍ മോഡല്‍ ലാരിസ

6 Nov 2025 12:12 AM GMT
റിയോ ഡി ജനീറോ: ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ ചിത്രം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതില്‍ പ്രതികരണവുമായി ബ്രസീലിയന്‍ മോ...

പോലിസുകാരന്‍ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍

5 Nov 2025 11:56 PM GMT
തിരുവനന്തപുരം: പോലിസുകാരന്‍ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം സിറ്റി എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ ആര്യനാട് പറണ്ടോട് സ്വദേശി ശ്രീജിത്ത...

ഇസ്രായേലുമായി യുദ്ധത്തിന് തയ്യാറെടുക്കണമെന്ന് അന്‍സാറുല്ല

5 Nov 2025 2:50 PM GMT
സന്‍ആ: ഇസ്രായേലുമായി യുദ്ധത്തിന് തയ്യാറെടുക്കണമെന്ന് അന്‍സാറുല്ല പരമോന്നത നേതാവ് സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി. ഫലസ്തീനിലെ വെസ്റ്റ്ബാങ്കില്‍ സയണി...

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന്: എന്‍ഐടി ടീച്ചിങ് അസിസ്റ്റന്റ് അറസ്റ്റില്‍

5 Nov 2025 2:27 PM GMT
കോഴിക്കോട്: വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ എന്‍ഐടിയില്‍ ടീച്ചിങ് അസിസ്റ്റന്റുമായ വിഷ്ണുവിനെ (32) കുന്ദമംഗലം പോലിസ് അറസ്റ്റ് ചെയ്തു. ഈ ...

തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം; കേരളം സുപ്രിംകോടതിയിലേക്ക്

5 Nov 2025 2:21 PM GMT
തിരുവനന്തപുരം: വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന (എസ്‌ഐആര്‍) നടപ്പാക്കുന്നത് നിയമപരമായി ചോദ്യചെയ്യാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പി...

നാലരമാസത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പകര്‍ത്തിയെഴുതി അറബിക് കോളജ് വിദ്യാര്‍ഥി

5 Nov 2025 1:17 PM GMT
തിരുവനന്തപുരം: വിശുദ്ധ ഖുര്‍ആന്‍ നാലരമാസം കൊണ്ട് സ്വന്തം കൈകൊണ്ട് പകര്‍ത്തി എഴുതി അറബിക് കോളജ് വിദ്യാര്‍ഥി. ദാറുല്‍ ഉലൂം ദയൂബന്ദിലെ വിദ്യാര്‍ഥിയായ തിരു...

മണി ഹീസ്റ്റില്‍ നിന്ന് പ്രചോദനം; 150 കോടിയുടെ തട്ടിപ്പ് നടത്തിയ 'പ്രഫസറും' സംഘവും അറസ്റ്റില്‍

5 Nov 2025 1:00 PM GMT
ന്യൂഡല്‍ഹി: പോപുലര്‍ നെറ്റ്ഫ്‌ളിക്‌സ് സീരീസായ മണി ഹീസ്റ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് 150 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റില്‍. അര്‍പി...

മൂന്നാറില്‍ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം; മൂന്നു ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

5 Nov 2025 12:33 PM GMT
മൂന്നാര്‍: വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന മൂന്നു ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. മൂന്നാറിലെ ...

''ബിഹാറില്‍ സ്ഥാനാര്‍ഥി മോഷണം'': തിരഞ്ഞെടുപ്പിന് തലേന്ന് ബിജെപിയില്‍ ചേര്‍ന്ന് ജന്‍സുരാജ് പാര്‍ട്ടി സ്ഥാനാര്‍ഥി

5 Nov 2025 12:24 PM GMT
പറ്റ്‌ന: ബിഹാറില്‍ ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ഥി ബിജെപിയില്‍ ചേര്‍ന്നു. മുന്‍ഗര്‍ നിയമസഭാ മണ്ഡലത...

ആര്‍എസ്എഫിനെ പിന്തുണക്കുന്നതില്‍ യുഎഇക്കെതിരേ നടപടി വേണമെന്ന് സുഡാന്‍

5 Nov 2025 12:07 PM GMT
ന്യൂയോര്‍ക്ക്: സുഡാനില്‍ കൂട്ടക്കൊല നടത്തുന്ന ആര്‍എസ്എഫ് സംഘടനയെ പിന്തുണക്കുന്ന യുഎഇക്കെതിരെ നടപടി വേണമെന്ന് യുഎന്നിലെ സുഡാന്റെ പ്രതിനിധി ഹസന്‍ ഹമീദ്. ...

ഡല്‍ഹി സംഘര്‍ഷം: രണ്ടു ഹിന്ദുത്വരെ വെറുതെവിട്ട് കോടതി

5 Nov 2025 11:49 AM GMT
ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി സംഘര്‍ഷത്തിനിടെ കൊള്ള നടത്തിയ അച്ചനെയും മകനെയും കോടതി വെറുതെവിട്ടു. തിരിച്ചറിയല്‍ പരേഡ് നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ...

അന്താരാഷ്ട്ര സൈന്യത്തിന്റെ മറവില്‍ ഗസയില്‍ അധിനിവേശം അനുവദിക്കില്ല: ഹമാസ്

5 Nov 2025 11:33 AM GMT
ഗസ സിറ്റി:ഇസ്രായേലി അധിനിവേശ സേനക്ക് സമാനമായ മറ്റൊരു സൈന്യത്തെയും ഗസയില്‍ അനുവദിക്കില്ലെന്ന് ഹമാസ്. അന്താരാഷ്ട്ര സൈന്യത്തിന്റെ മറവില്‍ അധിനിവേശം തുടരാന...

മംഗളൂരുവില്‍ കാണാതായ യുവതിക്കായി നോട്ടിസ് ഇറക്കി പോലിസ്

5 Nov 2025 11:24 AM GMT
മംഗളൂരു: കര്‍ണാടകത്തിലെ മംഗളൂരുവിലെ മഞ്ഞനാടി ഗ്രാമത്തില്‍ നിന്നും കാണാതായ യുവതിക്കായി പോലിസ് ലുക്കൗട്ട് നോട്ടിസ് ഇറക്കി. 2018ല്‍ കാണാതായ മഞ്ഞനാടി സ്വദ...

2011ലെ മുംബൈ സ്‌ഫോടനപരമ്പര: കുറ്റാരോപിതന് 13 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം

5 Nov 2025 11:12 AM GMT
മുംബൈ: 2011ലെ മുംബൈ സ്‌ഫോടനപരമ്പരക്കേസില്‍ ആരോപണവിധേയനായ യുവാവിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബിഹാര്‍ സ്വദേശിയായ കഫീല്‍ അഹമ്മദ് മുഹമ്മദ് അയൂബിനാ...

മന്ത്രിയുടെ പ്രതികരണം അപമാനിക്കുന്നതിന് തുല്യം: വേടന്‍

5 Nov 2025 10:32 AM GMT
തൃശൂര്‍: സംസ്ഥാന ചലചിത്ര പുരസ്‌കാരം ലഭിച്ച ശേഷം മന്ത്രി സജി ചെറിയാന്‍ തനിക്കെതിരേ നടത്തിയ പരാമര്‍ശം അപമാനിക്കുന്നതിന് തുല്യമാണെന്ന് റാപ്പര്‍ വേടന്‍. പു...

ജാതകം ചേരാത്തതിനാല്‍ വിവാഹവാഗ്ദാനത്തില്‍ നിന്ന് എസ്പി പിന്‍മാറി, പീഡനപരാതി നല്‍കി ഡിഎസ്പി, ജാതകം നേരത്തെ നോക്കണമായിരുന്നുവെന്ന് സുപ്രിംകോടതി

5 Nov 2025 10:18 AM GMT
ന്യൂഡല്‍ഹി: ജാതകം ചേരാത്തതിനാല്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്‍മാറിയ എസ്പിക്കെതിരായ ബലാല്‍സംഗക്കേസ് തീര്‍പ്പാക്കാന്‍ പ്രത്യേക മധ്യസ്ഥതക്ക് ഉത്തരവിട്...

മുന്‍ മദ്‌റസ അധ്യാപകനെതിരേ കേസെടുത്ത് യുപി എടിഎസ്

5 Nov 2025 6:04 AM GMT
ലഖ്‌നോ: അസംഗഡിലെ ദാറുല്‍ ഉലൂം അഹ്‌ല സുന്നത്ത് മദ്‌റസയില്‍ അധ്യാപകനായിരുന്ന ഷംസുല്‍ ഹുദ ഖാനെതിരേ ഉത്തര്‍പ്രദേശ് പോലിസിന്റെ ഭീകരവിരുദ്ധ സേന കേസെടുത്തു. ബ...

''ന്യൂയോര്‍ക്കിന്റെ ഭാവി അധ്വാനിക്കുന്ന ജനതയുടെ കൈകളില്‍; ഇസ്‌ലാമോഫോബിയയെ രാഷ്ട്രീയ ആയുധമാക്കുന്ന കാലം കഴിഞ്ഞു''-മംദാനി

5 Nov 2025 5:16 AM GMT
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിന്റെ ഭാവി അധ്വാനിക്കുന്ന ജനങ്ങളുടെ കൈയ്യിലാണെന്ന് മേയര്‍ സ്ഥാനത്തേക്ക് മല്‍സരിച്ച സൊഹ്‌റാന്‍ മംദാനി. തിരഞ്ഞെടുപ്പില...

മുസ്‌ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് ആദ്യഭാര്യയുടെ അഭിപ്രായം തേടണം: ഹൈക്കോടതി

4 Nov 2025 5:59 PM GMT
കൊച്ചി: മുസ്‌ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് ആദ്യ ഭാര്യയുടെ അഭിപ്രായം തേടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേരള രജിസ്‌ട്രേഷ...

അജ്മീര്‍ ദര്‍ഗ സ്‌ഫോടനം: ദര്‍ഗ കമ്മിറ്റി അപ്പീല്‍ നല്‍കി

4 Nov 2025 3:57 PM GMT
ന്യൂഡല്‍ഹി: അജ്മീര്‍ ദര്‍ഗയിലെ സ്‌ഫോടനത്തിലെ പ്രതികളായ ഹിന്ദുത്വരെ ഹൈക്കോടതി വെറുതെവിട്ടതിനെതിരേ ദര്‍ഗ കമ്മിറ്റി നല്‍കിയ അപ്പീല്‍ സുപ്രിംകോടതി ഫയലില്‍ ...

''പോക്‌സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നു, ബോധവല്‍ക്കരണം വേണ്ടി വരും'' സുപ്രിംകോടതി

4 Nov 2025 3:47 PM GMT
ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള പോക്‌സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് സുപ്രിംകോടതി. വിവാഹ ബന്ധത്തിലെ തര്‍ക്...

ഇന്ത്യന്‍ സൈന്യം രാജ്യത്തെ പത്തുശതമാനത്തിന്റെ നിയന്ത്രണത്തില്‍: രാഹുല്‍ഗാന്ധി.

4 Nov 2025 2:29 PM GMT
പറ്റ്‌ന: ഇന്ത്യന്‍ സൈന്യം രാജ്യത്തെ പത്തുശതമാനത്തിന്റെ നിയന്ത്രണത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാ...

അധിനിവേശത്തിന്റെ മുഖം; യുഎസ് മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു

4 Nov 2025 2:19 PM GMT
വാഷിങ്ടണ്‍: ലോകത്തെ വിവിധ അറബ്-ഇസ്‌ലാമിക രാജ്യങ്ങളിലെ അധിനിവേശത്തില്‍ നിര്‍ണായക പങ്കുവഹിച്ച യുഎസ് മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു. 2001 സെപ്...

മുല്‍ത്തായ് സംഘര്‍ഷം: ബൈക്ക് അപകടം വര്‍ഗീയ സംഘര്‍ഷമായി മാറിയെന്ന് എപിസിആര്‍ റിപോര്‍ട്ട്

4 Nov 2025 1:37 PM GMT
ഭോപ്പാല്‍: മധ്യപ്രദേശിലെ മുല്‍ത്തായ് പ്രദേശത്ത് ഒക്ടോബര്‍ ഒമ്പതിനുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിലെ വസ്തുതാന്വേഷണ റിപോര്‍ട്ട് പുറത്തുവിട്ട് പൗരാവകാശ സംഘടനയായ...

ബിലാസ്പുരില്‍ മെമു ചരക്കു ട്രെയിനിലേക്ക് ഇടിച്ചു കയറി; 6 മരണം

4 Nov 2025 12:56 PM GMT
റായ്പൂര്‍: ഛത്തിസ്ഗഡിലെ ബിലാസ്പുര്‍ ജില്ലയില്‍ ജയ്‌റാംനഗര്‍ സ്റ്റേഷനു സമീപം മെമു ട്രെയിന്‍ ഗുഡ്‌സ് ട്രെയിനിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ ആറു പേര്‍ മര...
Share it