നടുറോഡില്‍ പെണ്‍കുട്ടികളെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം; ഉന്നത രാഷ്ട്രീയ ഇടപെടലെന്ന ആരോപണം

24 April 2022 6:13 AM GMT
തിരൂരങ്ങാടി: അപകടകരമായ ഡ്രൈവിങിനെതിരെ പ്രതികരിച്ചതിന് നടുറോഡില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരികള്‍ക്ക് നേരെ നടന്ന യുവാവിന്റെ ആക്രമത്തില്‍ ജാമ്യം നല്‍...

ഔറംഗബാദില്‍ ദലിത് യുവാവിനെ തല്ലിക്കൊന്നു; മുന്‍ ശിവസേന നേതാവ് ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍ (വീഡിയോ)

24 April 2022 5:36 AM GMT
മുംബൈ: ഔറംഗബാദില്‍ ദലിത് യുവാവിനെ മുന്‍ ശിവസേന നേതാവിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വ സംഘം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ഔറംഗബാദ്...

കേരളത്തില്‍ ഇന്നും ഇടി മിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യത

24 April 2022 5:07 AM GMT
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഇടി മിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശ്രീലങ്കയ്ക്ക് മുകളിലും സമീപപ്രദേശങ്ങളിലുമായി ...

സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ കൈയാങ്കളി

24 April 2022 4:35 AM GMT
പത്തനംതിട്ട: കൊറ്റനാട് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ പ്രവര്‍ത്...

അതിജീവനത്തിന്റെ കേരള മാതൃക ലോകമെമ്പാടും കൃത്യമായി പഠിക്കപ്പെടും: എ എ റഹീം എംപി

24 April 2022 3:39 AM GMT
കോഴിക്കോട്: അതിജീവനത്തിന്റെ കേരള മാതൃക ലോകമെമ്പാടും കൃത്യമായി പഠിക്കപ്പെടുകയും ഭാവിയില്‍ വിലയിരുത്തപ്പെടുകയും ചെയ്യുമെന്ന് എ എ റഹീം എംപി. രണ്ടാം പിണറായ...

പൂരനഗരിയില്‍ സംഗീതമഴയായി ഖവാലി സൂഫി സംഗീതം

24 April 2022 3:28 AM GMT
തൃശൂര്‍: എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള നടക്കുന്ന പൂരനഗരിയില്‍ സംഗീത മഴ പെയ്യിച്ച് ഖവാലി സൂഫി സംഗീതം. ഖവാലി മഴയായി പെയ്തത് തൃശൂരിന്റെ ഹൃദയത്തിലായ...

'നിജില്‍ ദാസിനെ ഒളിപ്പിച്ചത് കൊലക്കേസ് പ്രതിയെന്ന് അറിഞ്ഞ്'; രേഷ്മയുടെ പങ്കില്‍ അന്വേഷണം ആവശ്യമെന്ന് പോലിസ്

24 April 2022 3:13 AM GMT
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസിനെ രേഷ്മ ഒളിപ്പിച്ചത് കൊലക്കേസ് പ്രതിയെന്ന് അറിഞ...

കണ്ണൂരില്‍ ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ചുകയറി ഒരു മരണം

24 April 2022 2:43 AM GMT
കണ്ണൂര്‍: ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. ദയ മെഡിക്കല്‍സ് ജീവനക്കാരന്‍ ഹാരിസ് (25) ആണ് മരിച്ചത്. അര്‍ദ്ധരാത്രി ക...

പുന്നോല്‍ ഹരിദാസ് വധം : പിടിയിലായ ആര്‍എസ്എസ് നേതാവിന് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലിസ്

24 April 2022 1:22 AM GMT
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസില്‍ പിടിയിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിജില്‍ കുമാറിന് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് ...

മയോ ക്ലിനിക്കില്‍ തുടര്‍ ചികിത്സ; മുഖ്യമന്ത്രി ഇന്ന് അമേരിക്കയിലെത്തും

24 April 2022 12:57 AM GMT
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വീണ്ടും അമേരിക്കയിലെത്തും. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടു...

'മുസ് ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കും'; പ്രതിജ്ഞയെടുത്ത് നൂറുകണക്കിന് ഹിന്ദു സ്ത്രീകള്‍ (വീഡിയോ)

23 April 2022 6:32 PM GMT
ന്യൂഡല്‍ഹി: മുസ് ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കുമെന്ന പ്രതിജ്ഞയെടുത്ത് നൂറുകണക്കിന് ഹിന്ദു സ്ത്രീകള്‍. ദേവിയെ സാക്ഷിയാക്കിയാണ് ഹിന്ദുത്വ സംഘടനയുടെ ...

കാപ്പ ചുമത്തി യുവാവിനെ ജയിലില്‍ അടച്ചു

23 April 2022 6:13 PM GMT
കണ്ണൂര്‍: കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ തലശ്ശേരി പോലിസ് സ്‌റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കണ്ണൂര്‍ സിറ്റി പോലിസ് കാപ്പ ചു...

സ്ഥലം മാറ്റം നടിയെ ആക്രമിച്ച കേസിനെ ബാധിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്

23 April 2022 5:57 PM GMT
തിരുവനന്തപുരം: തന്റെ സ്ഥലം മാറ്റം നടിയെ ആക്രമിച്ച കേസിനെ ബാധിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്. സര്‍ക്കാര്‍ നിയോഗിച്ച ഒരു അന്വേഷണസംഘത്തിന് നേതൃത്വം ന...

ആര്‍എസ്എസ് നേതാവിനെ ഒളിവില്‍ താമസിപ്പിച്ച സംഭവം: ജാമ്യം ലഭിച്ച രേഷ്മയെ സ്വീകരിക്കാന്‍ ബിജെപി നേതാവും

23 April 2022 5:10 PM GMT
കണ്ണൂര്‍: മാഹിയിലെ സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസിനെ കൊലപ്പെടുത്തിയ ആര്‍എസ്എസ് നേതാവിനെ ഒളിവില്‍ താമസപ്പിച്ച കേസില്‍ ജാമ്യം ലഭിച്ച പുറത്തിറങ്ങി...

പാലക്കാട് രാഷ്ട്രീയ കൊലപാതകങ്ങള്‍: നിരോധനാജ്ഞ വീണ്ടും നീട്ടി

23 April 2022 4:48 PM GMT
പാലക്കാട്: പാലക്കാട് ഇരട്ടക്കൊലപാതകമുണ്ടായ പശ്ചാത്തലത്തില്‍ ജില്ലയിലെ നിരോധനാജ്ഞ നീട്ടി. ഈ മാസം 28ന് വൈകിട്ട് ആറുവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കു...

ഗാനയമുന വീണ്ടും: കോഴിക്കോട് കടപ്പുറത്തു ബാബുരാജ് സംഗീതം പെയ്തിറങ്ങി

23 April 2022 3:49 PM GMT
കോഴിക്കോട്: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ ചെങ്ങന്നൂര്‍ ശ്രീകുമാറും സംഘവും ഗാനസന്ധ്യ അ...

കര്‍ണാടകയില്‍ ആദിവാസി സ്ത്രീയെ ജനമധ്യത്തില്‍ അര്‍ധനഗ്നയാക്കി മര്‍ദിച്ചു; എട്ട് പേര്‍ക്കെതിരേ കേസ്

23 April 2022 2:56 PM GMT
ബെല്‍ത്തങ്ങാടി: കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയില്‍ ആദിവാസി സ്ത്രീയെ ജനമധ്യത്തില്‍ അര്‍ധനഗ്നയാക്കി മര്‍ദിച്ചു. വസ്ത്രം വലിച്ചുകീറി മര്‍ദിക്കുന്നതിന്റെ വീഡ...

ലഹരിവിമുക്തമായ രാജ്യമായിരിക്കണം നമ്മുടെ ലക്ഷ്യം: മന്ത്രി ജെ ചിഞ്ചുറാണി

23 April 2022 2:32 PM GMT
കോഴിക്കോട്: ലഹരിവിമുക്തമായ രാജ്യമായിരിക്കണം നമ്മുടെ ലക്ഷ്യമെന്നു ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കേരള പോലിസ് അസോസിയേഷന്റെ ജില്ലാ ...

പിണറായിയുടെ വീടിന് സമീപം സിപിഎമ്മുകാരനെ കൊന്ന ആര്‍എസ്എസുകാരന്‍ ഒളിവില്‍ താമസിച്ച സംഭവം: സിപിഎം-ആര്‍എസ്എസ് ബന്ധവും അന്വേഷിക്കണമെന്ന് വി ടി ബല്‍റാം

23 April 2022 2:09 PM GMT
മുഖ്യമന്ത്രിയുടെ വീടിന് സമീപം സിപിഎമ്മുകാരനെ കൊന്ന കേസിലെ ആര്‍എസ്എസുകാരന്‍ ഒളിവില്‍ താമസിച്ച സംഭവത്തില്‍ സിപിഎം-ആര്‍എസ്എസ് ബന്ധവും അന്വേഷിക്കണമെന്ന്...

കര്‍ണാടകയെ തോല്‍പ്പിച്ച് മണിപ്പൂര് സെമിയില്‍

23 April 2022 12:37 PM GMT
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മണിപ്പൂര് സെമിയില്‍. നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കര്‍ണാടകയെ തോല്‍പ...

ഖാദിയുടെ സോപ്പിലുണ്ട് കഴുതപ്പാലിന്റെ മേന്മ

23 April 2022 12:12 PM GMT
തൃശൂര്‍: റോമന്‍ സാമ്രാജ്യത്തെ മയക്കിയ ക്ലിയോപാട്രയുടെ സൗന്ദര്യരഹസ്യം കലര്‍ത്തിയ പുത്തന്‍ സോപ്പുമായി എന്റെ കേരളം പ്രദര്‍ശന മേളയില്‍ ഖാദി ബോര്‍ഡ്. കഴുതപ്...

അട്ടപ്പാടി സ്വദേശിനി ഒരു ദിവസം ആശുപത്രി വരാന്തയില്‍: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

23 April 2022 11:58 AM GMT
കോഴിക്കോട്: അട്ടപ്പാടിയില്‍ നിന്നുള്ള പട്ടികവര്‍ഗ വിഭാഗക്കാരിയായ കാന്‍സര്‍ രോഗി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശനം ലഭിക്കാതെ രാത്രി മുഴ...

കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് നേതാവിന് ഒളിവില്‍ താമസിക്കാന്‍ വീട് വിട്ടുനല്‍കി; അധ്യാപിക അറസ്റ്റില്‍

22 April 2022 6:12 PM GMT
തലശ്ശേരി: കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് നേതാവിന് ഒളിവില്‍ കഴിയാന്‍ വീട് വിട്ടുകൊടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. പാലയാട് അണ്ടലൂര്‍ ശ്രീനന്ദനത്തില്‍...

സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച 70,0000 ലഹരി ഗുളികകള്‍ പിടിച്ചെടുത്തു

22 April 2022 5:41 PM GMT
റിയാദ്: സൗദി അറേബ്യയിലെ അതിര്‍ത്തി സുരക്ഷാ സേനകള്‍ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. വിജയകരമായ ഓപ്പറേഷനിലൂടെ 708,910 ആംഫെറ...

പോലിസ് തലപ്പത്ത് അഴിച്ചുപണി; എസ് ശ്രീജിത്തിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാക്കി

22 April 2022 4:37 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് പോലിസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലന്‍സ് ഡയറക്ടറെയും ജയില്‍ മേധാവിയെയും ട്രാന്‍സ്‌പോര്‍ട് ...

ഹജ്ജ് കേന്ദ്ര ക്വാട്ട പ്രഖ്യാപിച്ചു; ഈ വര്‍ഷം കേരളത്തില്‍ നിന്ന് 5747 പേര്‍ക്ക് അവസരം

22 April 2022 3:42 PM GMT
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജിനുള്ള കേന്ദ്ര കമ്മറ്റി ക്വാട്ട പ്രഖ്യാപിച്ചു. കേരളത്തിന് 5747 പേര്‍ക്ക് ഹജ്ജിന് അവസരം കിട്ടും. ഹജ്ജിന് പോകാന്‍ അപേക്ഷിക്ക...

'ജയ് ശ്രീറാം വിളിച്ച് ജീവിക്കാന്‍ ഇന്ത്യ അവരുടെ തന്തയുടെ വകയാണോ?'; വൈറലായി മുസ് ലിം യുവതിയുടെ ചോദ്യം (വീഡിയോ)

22 April 2022 3:01 PM GMT
ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന ഹിന്ദുത്വ ആക്രമണങ്ങള്‍ക്കെതിരേ രോഷാകുലയായി പ്രതികരിക്കുന്ന മുസ് ലിം യുവതിയുടെ വീഡിയോ വൈറലാവുന്നു. മുസ് ലിംകളെ&n...

ഇതര മതസ്ഥയായ സുഹൃത്തിനൊപ്പം ബൈക്കില്‍ പോയ വിദ്യാര്‍ഥിക്ക് മര്‍ദ്ദനം; ബിഎംഎസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

22 April 2022 12:43 PM GMT
കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ ഇതര മതസ്ഥയായ സുഹൃത്തിനൊപ്പം ബൈക്കില്‍ പോയ വിദ്യാര്‍ഥിക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം. ഇന്നലെ ഉച്ചയോടെ നഗരത്തിലെ ഒരു സ...

'ഞങ്ങള്‍ ഹിന്ദുരാഷ്ട്രയുടെ വക്താക്കള്‍; പൊതുസ്ഥലങ്ങളില്‍ ഹിജാബ് നിരോധിക്കും'; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് (വീഡിയോ)

22 April 2022 12:14 PM GMT
ഉഡുപ്പി: ഹിജാബിനെതിരേ വിവാദ പ്രസ്താവനയുമായി കര്‍ണാടകയില്‍ നിന്നുള്ള ബിജെപി ദേശീയ നേതാവ്. ഭാവിയില്‍ പൊതു ഇടങ്ങളിലും ഹിജാബ് നിരോധിക്കുമെന്ന് ബിജെപി നേതാവ...

വഖ്ഫ് ബോര്‍ഡ് നിയമന വിവാദം: മുഖ്യമന്ത്രിക്കെതിരേ അവകാശ ലംഘനത്തിന് നോട്ടിസ് നല്‍കുമെന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ

21 April 2022 6:20 PM GMT
കോഴിക്കോട്: വഖ്ഫ് ബോര്‍ഡ് നിയമന വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘനത്തിന് നോട്ടിസ് നല്‍കുമെന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍...

ഹൈക്കോടതിയുടേയും ജഡ്ജിമാരുടേയും സുരക്ഷാചുമതല ഇനി എസ്‌ഐഎസ്എഫിന്

21 April 2022 5:57 PM GMT
കൊച്ചി: ഹൈക്കോടതിയുടെയും ജഡ്ജിമാരുടെയും സുരക്ഷ പൂര്‍ണമായും സ്‌റ്റേറ്റ് ഇന്‍ഡ്രസിട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന് കൈമാറി ഉത്തരവിറങ്ങി. ഇതോടെ കേരള ഹൈക്കോട...

പ്രവാസി തൊഴിലാളികള്‍ക്കായി അഫോര്‍ഡബിള്‍ ഫ്‌ലാറ്റ്; മന്ത്രി ശിലാസ്ഥാപനം നടത്തി

21 April 2022 4:59 PM GMT
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള കര്‍മപരിപാടികളുടെ ഭാഗമായി പ്രവാസി തൊഴിലാളികള്‍ക്കായി അഫോര്‍ഡബിള്‍ ഫ്‌ലാറ്റ് നിര്‍...

ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി മൂന്ന് വയസുകാരന്‍ അലിയുല്‍ മുര്‍ത്തലാഹ്

21 April 2022 4:40 PM GMT
പരപ്പനങ്ങാടി: അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ പോലും പ്രായമായില്ലെങ്കിലും വേറിട്ട കഴിവു കൊണ്ട് ഇന്ത്യാ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുകയാണ്...
Share it