കര്‍ണാടകയില്‍ ആദിവാസി സ്ത്രീയെ ജനമധ്യത്തില്‍ അര്‍ധനഗ്നയാക്കി മര്‍ദിച്ചു; എട്ട് പേര്‍ക്കെതിരേ കേസ്
BY APH23 April 2022 2:56 PM GMT
X
APH23 April 2022 2:56 PM GMT
ബെല്‍ത്തങ്ങാടി: കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയില്‍ ആദിവാസി സ്ത്രീയെ ജനമധ്യത്തില്‍ അര്‍ധനഗ്നയാക്കി മര്‍ദിച്ചു. വസ്ത്രം വലിച്ചുകീറി മര്‍ദിക്കുന്നതിന്റെ വീഡിയോ അക്രമികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. സംഭവത്തില്‍ എട്ട് പേര്‍ക്കെതിരേ ബെല്‍ത്തങ്ങാടി പോലിസ് കേസുടുത്തു. അലകെ സ്വദേശികളായ സന്ദീപ്, സന്തോഷ്, ഗുലാബി, കുസുമ, ലോകയ്യ, അനില്‍, ലളിത, ചെന്നകേശവ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. വസ്തു തര്‍ക്കത്തെ തുടര്‍ന്ന് ആദിവാസി സ്ത്രീയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സര്‍ക്കാര്‍ ഭൂമിയെ ചൊല്ലിയായിരുന്നു തര്‍ക്കം.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT