Home > beaten
You Searched For "beaten"
പശുക്കടത്ത് ആരോപണം; ഉത്തരാഖണ്ഡില്‍ ജിം പരിശീലകന്‍ മരിച്ച നിലയില്‍, പോലിസ് കൊലപ്പെടുത്തിയതെന്ന് കുടുംബം
28 Aug 2024 12:55 PM GMTഹരിദ്വാര്‍: ഉത്തരാഖണ്ഡില്‍ പശുക്കടത്ത് ആരോപിച്ച് പോലിസ് സംഘം പിന്തുടര്‍ന്ന മുസ് ലിം യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ...
പ്ലസ് വണ്‍ വിദ്യാർത്ഥിയെ സഹപാഠികൾ തല്ലിചതച്ചു, ദൃശ്യങ്ങൾ പകര്‍ത്തി; ക്രൂരമർദനം അസഭ്യം പറഞ്ഞുവെന്നാരോപിച്ച്
9 July 2024 7:19 AM GMTകൊല്ല: കൊല്ലം അഞ്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദ്ദനം. അഞ്ചല്‍ വെസ്റ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി...
മര്‍ദനത്തില്‍ വാരിയെല്ലുകള്‍ പൊട്ടി, കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തി;രണ്ടര വയസുകാരി നേരിട്ടത് കൊടും ക്രൂരത
26 March 2024 5:07 AM GMTമലപ്പുറം: മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരിയുടെ മരണം ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോര്‍ട്ടം റിപേര്‍ട്ട്. കുഞ്ഞ് മരിച്ചതി...
മധ്യപ്രദേശില്‍ ദലിത് വയോധികയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു (വീഡിയോ)
5 Feb 2023 3:12 AM GMTഭോപാല്‍: മധ്യപ്രദേശില്‍ ദലിത് വയോധികയെ അയല്‍വാസികള്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഖാര്‍ഖോണ്‍ ജില്ലയില്‍ സനവാദ് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഹിരാപൂര്‍ ഗ്രാമ...
ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കിയെന്ന്; കൃഷിവകുപ്പ് ജീവനക്കാരന് നടുറോഡില്‍ ക്രൂരമര്‍ദ്ദനം
11 Nov 2022 9:41 AM GMTതിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ച് കൃഷിവകുപ്പ് ജീവനക്കാരന് ക്രൂരമര്‍ദ്ദനം. നെയ്യാറ്റിന്‍കര സ്വദേശി പ്...
കാറില്‍ ചാരിനിന്നതിന് കുട്ടിയെ മര്‍ദ്ദിച്ച സംഭവം; പോലിസിന് ഗുരുതര വീഴ്ച പറ്റിയെന്ന് വി ഡി സതീശന്‍
4 Nov 2022 6:31 AM GMTതിരുവനന്തപുരം: കണ്ണൂര്‍ തലശ്ശേരിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരി നിന്നതിന് ആറുവയസുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തില്‍ പോലീസിനു ഗുരുതര വീഴ്ച സ...
'ജയ് ശ്രീ റാം' വിളിക്കാന്‍ വിസമ്മതിച്ചു;ഹൈദരബാദില്‍ മുസ്‌ലിം കൗമാരക്കാരന് ക്രൂരമര്‍ദ്ദനം
23 July 2022 7:17 AM GMT40ലധികം ആളുകളടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് പോലിസ് പറഞ്ഞു
അട്ടപ്പാടിയില്‍ യുവാവ് അടിയേറ്റ് മരിച്ച സംഭവം;ചികില്‍സയിലായിരുന്ന സുഹൃത്തും മരിച്ചു
11 July 2022 9:51 AM GMTകേസില്‍ 10 പേരാണ് പ്രതികള്‍,ഇവരെല്ലാം പിടിയിലായിരുന്നു
കന്നുകാലി കശാപ്പ് കേസില്‍ പ്രതിയെന്നാരോപിച്ച് യുപിയില്‍ യുവാവിന് പോലിസിന്റെ ക്രൂര മര്‍ദ്ദനം
5 Jun 2022 8:39 AM GMTമകന്റെ മലാശയത്തിനുള്ളില്‍ വടി കുത്തിയിറക്കുകയും,ആവര്‍ത്തിച്ച് വൈദ്യുത ഷോക്ക് നല്‍കുകയും ചെയ്തതായി മാതാവ് പറഞ്ഞു
പെണ്‍കുട്ടികള്‍ക്ക് ജന്‍മം നല്‍കി; യുപിയില്‍ യുവതിയെ ഭര്‍തൃവീട്ടുകാര്‍ തല്ലിച്ചതച്ചു (വീഡിയോ)
4 Jun 2022 10:04 AM GMTലഖ്‌നോ: പെണ്‍കുട്ടികള്‍ക്ക് ജന്‍മം നല്‍കിയതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ യുവതിയെ തല്ലിച്ചതച്ച് ഭര്‍ത്താവും ഭര്‍തൃസഹോദരിമാരും. ഉത്തര്‍പ്രദേശിലെ മഹോബ ജ...
സ്ത്രീയെ തെരുവില്‍ തല്ലിച്ചതച്ച് ബിജെപിക്കാരന്‍
16 May 2022 10:22 AM GMTകര്‍ണാടകത്തിലാണ് അഭിഭാഷകയെ ബിജെപി പ്രവര്‍ത്തകന്‍ നടുറോഡില്‍ തല്ലിച്ചതച്ചത്
കര്‍ണാടകയില്‍ ആദിവാസി സ്ത്രീയെ ജനമധ്യത്തില്‍ അര്‍ധനഗ്നയാക്കി മര്‍ദിച്ചു; എട്ട് പേര്‍ക്കെതിരേ കേസ്
23 April 2022 2:56 PM GMTബെല്‍ത്തങ്ങാടി: കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയില്‍ ആദിവാസി സ്ത്രീയെ ജനമധ്യത്തില്‍ അര്‍ധനഗ്നയാക്കി മര്‍ദിച്ചു. വസ്ത്രം വലിച്ചുകീറി മര്‍ദിക്കുന്നതിന്റെ വീഡ...
ബിജെപി സ്ഥാനാര്‍ഥിയെ നാട്ടുകാര്‍ അടിച്ചോടിച്ചു
12 April 2022 9:14 AM GMTപശ്ചിമബംഗാളിലെ അസന്‍സോര്‍ ലോക്‌സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടേയാണ് സംഭവം
പ്രധാനമന്ത്രിയെ വിമര്‍ശിച്ചു;മധ്യപ്രദേശില്‍ ആദിവാസി യുവാവിന് ക്രൂരമര്‍ദനം
2 April 2022 5:54 AM GMTപ്രധാനമന്ത്രി ആവാസ് യോജനയിലും ശുചിമുറി നിര്‍മാണത്തിലും ക്രമക്കേടുണ്ടെന്ന് ആരോപിച്ച യുവാവിനെ പഞ്ചായത്ത് ജീവനക്കാരും പോലിസ് കോണ്‍സ്റ്റബിളും ചേര്‍ന്നാണ്...
അട്ടപ്പാടിയില്‍ ഡിവൈഎഫ്‌ഐ നേതാവിന് പോലിസ് ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം
18 March 2022 5:40 PM GMTപാലക്കാട്: അട്ടപ്പാടിയില്‍ കോട്ടത്തറ ആശുപത്രിക്ക് മുന്നില്‍ വെച്ച് ഡിവൈഎഫ്‌ഐ നേതാവിന് പോലിസുദ്യോഗസ്ഥന്റെ മര്‍ദ്ദനം. അഗളി മുന്‍ മേഖലാ സെക്രട്ടറി മണികണ്...
കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം; നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
16 Feb 2022 6:58 AM GMTദീപു ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്
ഹിജാബിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ കര്‍ണാടകയില്‍ വ്യാപക അക്രമം; അധ്യാപകനെ തല്ലിച്ചതച്ചു, ബിജെപി എംഎല്‍എ നോക്കിനില്‍ക്കെ മുസ്‌ലിം വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം
8 Feb 2022 7:17 PM GMTബംഗളൂരു: കര്‍ണാടകയില്‍ ഹിജാബിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ സംഘപരിവാര്‍ അക്രമം അഴിച്ചുവിടുന്നു. സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടനയായ എബിവിപിയെ മുന്നില്‍ ...
യുപിയില്‍ ദലിത് വയോധികനെ സവര്‍ണരായ അയല്‍വാസികള്‍ തല്ലിച്ചതച്ചു
3 Feb 2022 4:54 PM GMTഅയല്‍വാസികളായ ഏഴോളം പേര്‍ ചേര്‍ന്ന് ഇരുമ്പുവടിയും കമ്പും ഉപയോഗിച്ചാണ് വയോധികനെ തല്ലിച്ചതച്ചത്. ജനക്കൂട്ടം കാഴ്ചക്കാരായുണ്ടായിരുന്നെങ്കിലും ആരും...
മാസ്‌കില്ലെന്ന്; സൈനികനെ വളഞ്ഞിട്ട് തല്ലി പോലിസ്
2 Sep 2021 6:50 AM GMTജാര്‍ഖണ്ഡിലെ ചത്ര ജില്ലയിലെ കര്‍മബസാറിലാണ് പവന്‍ കുമാര്‍ യാദവ് എന്ന സൈനികനെ ഒരു കൂട്ടം പോലിസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും...
കൊച്ചിയില്‍ സ്ത്രീധത്തിന്റെ പേരില്‍ യുവതിയെയും പിതാവിനെയം മര്‍ദ്ദിച്ച കേസ്; ഭര്‍ത്താവിനെയും പിതാവിനെയും അറസ്റ്റു ചെയ്തു
30 July 2021 7:28 AM GMTയുവതിയുടെ ഭര്‍ത്താവ് എറണാകുളം പച്ചാളം സ്വദേശി ജിപ്‌സണ്‍, ജിപ്‌സന്റെ പിതാവ് പീറ്റര്‍ എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റു ചെയ്തത്....
യുപിയില്‍ മുസ്‌ലിം വയോധികനെ ക്രൂരമായി മര്‍ദ്ദിച്ച് പണവും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്നു
4 July 2021 6:44 PM GMTരാജ്യതലസ്ഥാനത്തിന് അടുത്ത് നോയിഡ സെക്ടര്‍ 37 ല്‍ ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ അലിഗഢിലേയ്ക്ക് പോകവെയാണ്...