- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാര്‍ഡന്റെ വസ്ത്രം കഴുകിയില്ല; ഡി-അഡിക്ഷന് സെന്ററില്‍ അന്തേവാസിക്ക് ക്രൂരമര്‍ദ്ദനം(വിഡിയോ)
BY SVD16 April 2025 6:17 AM GMT

X
SVD16 April 2025 6:17 AM GMT
ബെംഗളൂരു: ബെംഗളൂരുവിലെ ഡി-അഡിക്ഷന് സെന്ററില്‍ അന്തേവാസിക്ക് ക്രൂരമര്‍ദ്ദനം. സ്വകാര്യ ലഹരി പുനരധിവാസ കേന്ദ്രത്തിലാണ് വാര്‍ഡന്റെ വസ്ത്രങ്ങള്‍ കഴുകാനും ടോയ്ലറ്റ് വൃത്തിയാക്കാനും വിസമ്മതിച്ചതിനാണ്അന്തേവാസിയെ ക്രൂരമായി മര്‍ദ്ദിച്ചത്.
വാർഡന്റെ വസ്ത്രം കഴുകിയില്ല; ഡി-അഡിക്ഷൻ സെന്ററിൽ അന്തേവാസിക്ക് ക്രൂരമർദ്ദനം pic.twitter.com/HVrhmc4qvP
— Thejas News (@newsthejas) April 16, 2025
നെലമംഗല റൂറല്‍ പോലിസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് പോലിസ് അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
യെമനില്‍ കരയുദ്ധത്തിന് യുഎസുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന്...
19 April 2025 2:24 AM GMTയുഎസ് റദ്ദാക്കിയ വിസകളില്‍ പകുതിയും ഇന്ത്യന്‍ വിദ്യാര്‍ഥികളുടേതെന്ന്...
19 April 2025 2:08 AM GMTഹോളി ദിനത്തില്‍ മുസ്ലിംകള് പുറത്തിറങ്ങരുതെന്ന് പറഞ്ഞ അനുജ് ചൗധരിക്ക് ...
19 April 2025 1:50 AM GMTബൈക്ക് നിയന്ത്രണംവിട്ട് 40 അടി താഴ്ചയുളള സര്‍വീസ് റോഡിലേക്ക് വീണ്...
19 April 2025 1:44 AM GMTഉത്തരാഖണ്ഡിലെ 5,700 വഖ്ഫ് സ്വത്തുക്കളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
19 April 2025 1:26 AM GMTഒമ്പതുകാരന് പുഴയില്‍ മുങ്ങി മരിച്ചു
19 April 2025 1:04 AM GMT