You Searched For "dragged"

വാര്‍ഡന്റെ വസ്ത്രം കഴുകിയില്ല; ഡി-അഡിക്ഷന്‍ സെന്ററില്‍ അന്തേവാസിക്ക് ക്രൂരമര്‍ദ്ദനം(വിഡിയോ)

16 April 2025 6:17 AM GMT
ബെംഗളൂരു: ബെംഗളൂരുവിലെ ഡി-അഡിക്ഷന്‍ സെന്ററില്‍ അന്തേവാസിക്ക് ക്രൂരമര്‍ദ്ദനം. സ്വകാര്യ ലഹരി പുനരധിവാസ കേന്ദ്രത്തിലാണ് വാര്‍ഡന്റെ വസ്ത്രങ്ങള്‍ കഴുകാനും...

മുഖത്ത് ചവിട്ടി, വലിച്ചിഴച്ചു; ട്രെയിനില്‍ വയോധികനെ മര്‍ദ്ദിച്ച് ടിടിഇ

3 Feb 2025 6:40 AM GMT
കോഴിക്കോട്: ശബരി എക്‌സ്പ്രസില്‍ വയോധികനെ ടിടിഇ മര്‍ദ്ദിച്ചു. ബോഗി മാറികേറി എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. 70കാരനാണ് മര്‍ദ്ദനമേറ്റത്. വയോധികന്റെ മുഖത്ത...

മോഷണം ആരോപിച്ച് രണ്ട് കൗമാരക്കാരെ ട്രക്കില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു; കൊടും ക്രൂരത മധ്യപ്രദേശില്‍

29 Oct 2022 12:32 PM GMT
ഇന്‍ഡോറിലെ ചോയിത്രം പച്ചക്കറി മാര്‍ക്കറ്റില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.

നാല് വയസ്സുകാരിയെ കടിച്ചുകീറി തെരുവ് നായ്ക്കൂട്ടം (വീഡിയോ)

2 Jan 2022 10:04 AM GMT
ഭോപാല്‍: മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലില്‍ നാലുവയസ്സുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഭോപാലിലെ ആശുപത്രിയില്‍ പ്ര...

വളര്‍ത്തുനായയെ ബൈക്കില്‍ കെട്ടിവലിച്ച ഉടമ അറസ്റ്റില്‍

18 April 2021 6:13 AM GMT
വെസ്റ്റ് പെരുങ്കുളം െ്രെപസ് വില്ല വില്‍സണ്‍ സേവ്യറിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. എടക്കര പോലിസാണ് ഇന്ന് രാവിലെ പ്രതിയെ അറസ്റ്റ് ചെയ്തത്.
Share it