'മുസ് ലിംകളെ സാമ്പത്തികമായി ബഹിഷ്കരിക്കും'; പ്രതിജ്ഞയെടുത്ത് നൂറുകണക്കിന് ഹിന്ദു സ്ത്രീകള് (വീഡിയോ)
BY APH23 April 2022 6:32 PM GMT

X
APH23 April 2022 6:32 PM GMT
ന്യൂഡല്ഹി: മുസ് ലിംകളെ സാമ്പത്തികമായി ബഹിഷ്കരിക്കുമെന്ന പ്രതിജ്ഞയെടുത്ത് നൂറുകണക്കിന് ഹിന്ദു സ്ത്രീകള്. ദേവിയെ സാക്ഷിയാക്കിയാണ് ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തില് പ്രതിജ്ഞയെടുത്തത്. മുസ് ലിംകളില് നിന്ന് വസ്ത്രവും ചെരുപ്പും മറ്റു വസ്ത്തുകളും വാങ്ങില്ലെന്ന് പ്രതിജ്ഞയെടുത്തു.
Hundreds of Hindu women take an oath to economically boycott the Muslims
— Raqib Hameed Naik (@raqib_naik) April 23, 2022
pic.twitter.com/rMKWx8o4Du
മുസ് ലിംകള്ക്ക് ഒന്നും വില്ക്കുകയില്ലെന്നും സ്ത്രീകള് പ്രഖ്യാപിച്ചു. പ്രതിജ്ഞ പൂര്ത്തികരിക്കാന് 'മഹാകാളി' തങ്ങള്ക്ക് ശക്തി നല്കുമെന്നും അവര് പ്രാര്ത്ഥിച്ചു. ഹിന്ദുത്വ സന്യാസിമാരുടെ കാര്മികത്വത്തില് നൂറുകണക്കിന് സ്ത്രീകള് പ്രതിജ്ഞ ചൊല്ലുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്.
Next Story
RELATED STORIES
ഷാജഹാനെ കൊന്നത് സിപിഎമ്മുകാര് തന്നെ, എല്ലാം ബിജെപിയുടെ തലയില്...
15 Aug 2022 12:40 PM GMTഷാജഹാൻ്റെ ശരീരത്തിൽ 10 വെട്ടുകൾ; കൈയും കാലും അറ്റുതൂങ്ങി; പോസ്റ്റ്...
15 Aug 2022 11:45 AM GMT'ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല'; ഷാജഹാന്റെ കൊലപാതകത്തിൽ...
15 Aug 2022 10:33 AM GMT'ഹലോക്ക് പകരം വന്ദേമാതരം';സര്ക്കാര് ഉദ്യോഗസ്ഥര്ക്ക് പുതിയ...
15 Aug 2022 10:15 AM GMTഞാന് മെഹനാസ് കാപ്പന്, ഒരു പൗരന്റെ എല്ലാവിധ സ്വാതന്ത്ര്യവും തകര്ത്ത് ...
15 Aug 2022 10:00 AM GMTഷാജഹാനെ കൊലപ്പെടുത്തിയത് ആര്എസ്എസ് സംഘം തന്നെയെന്ന് സിപിഎം
15 Aug 2022 9:51 AM GMT