Top

You Searched For "Muslims"

മുസ്‌ലിം വിരുദ്ധ കാര്‍ട്ടൂണുകളെ അപലപിച്ച് സൗദി

28 Oct 2020 11:43 AM GMT
വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ പ്രവാചകനെ അവഹേളിച്ച് കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ച ഫഞ്ച് അധ്യാപകന്‍ കൊല്ലപ്പെട്ടതിനെ പരാമര്‍ശിച്ച് എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും രാജ്യം അപലപിക്കുന്നതായി സൗദി പ്രസ്താവനയില്‍ അറിയിച്ചു.

പൗരത്വ പട്ടിക: അസമിൽ നാല് ലക്ഷത്തോളം മുസ്‌ലിംകൾ മിസ്ഡ് കോൾ അടിച്ചു ബിജെപിയിൽ ചേർന്നതായി റിപ്പോർട്ട്‌

19 Oct 2020 7:39 AM GMT
ന്യൂഡൽഹി: പൗരത്വം നഷ്ടപ്പെടും എന്ന ഭയം മൂലം അസമിലെ ലക്ഷകണക്കിന് മുസ്‌ലിങ്ങള്‍ ബിജെപിയിൽ ചേർന്നതായി റിപ്പോർട്ട്. ഈ വർഷം മെയ് മുതൽ ഓഗസ്റ്റ് വരെ നാലു ലക്ഷ...

ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരായ ഭരണകൂട വേട്ടയില്‍ ആശങ്ക പ്രകടിപ്പിച്ച് ഇയു മനുഷ്യാവകാശ സമിതി

6 Oct 2020 10:01 AM GMT
വാക്കുകള്‍ പ്രവര്‍ത്തനത്തിലേക്ക് വിവര്‍ത്തനം ചെയ്യേണ്ട സമയം അതിക്രമിച്ചു. യൂറോപ്യന്‍ യൂനിയന്‍ -ഇന്ത്യ മനുഷ്യാവകാശ ചര്‍ച്ചകളില്‍ ഈ ആശങ്കകള്‍ പരിഹരിക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ മുന്‍കൈ എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

1950ലെ ഭരണഘടന (പട്ടികജാതികള്‍) ഉത്തരവിന് 70 വയസ്സ്; ദലിത് ക്രൈസ്തവരും മുസ്‌ലിംകളും ഇപ്പോഴും പട്ടികയ്ക്ക് പുറത്ത്

11 Aug 2020 3:15 AM GMT
സാമൂഹികപരമായി പിന്നാക്കംനിന്ന ചില ജാതികള്‍ക്ക് പട്ടിക ജാതി പദവി നല്‍കിയപ്പോള്‍ മുസ്‌ലിം, ക്രൈസ്തവ വിശ്വാസങ്ങള്‍ പിന്തുടര്‍ന്ന പട്ടിക ജാതി വംശജരെ ഈ പട്ടികയില്‍നിന്നു പുറംതള്ളിക്കൊണ്ടുള്ളതായിരുന്നു 1950ലെ ഈ വിവാദ ഉത്തരവ്.

മുസ് ലിംകള്‍ മൃഗങ്ങള്‍ക്ക് പകരം സ്വന്തം മക്കളെ ബലി നല്‍കണമെന്ന് ബിജെപി എംഎല്‍എ

29 July 2020 3:08 AM GMT
'പെരുന്നാളിന് ബലി കര്‍മം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ മൃഗങ്ങള്‍ക്ക് പകരം സ്വന്തം മക്കളെ ബലി നല്‍കണം. ലോനിയിലെ ജനങ്ങളെ മാംസവും മദ്യവും ഉപയോഗിക്കാന്‍ ഞാന്‍ അനുവദിക്കില്ല. മാംസം കൊറോണ പരത്തുന്നതിനാല്‍ മൃഗങ്ങളെ ബലി നല്‍കുന്നത് അനുവദിക്കില്ല', ബിജെപി എംഎല്‍എ പറഞ്ഞു.

കൊവിഡ്: മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചാരണം; തമിഴ്‌നാട്ടില്‍ 359 പേര്‍ക്കെതിരേ കേസ് -കോടതി നടപടി എസ് ഡിപിഐ ഹര്‍ജിയില്‍

8 July 2020 9:46 AM GMT
ചില ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തകളില്‍ 'കൊറോണ ജിഹാദ്', 'കൊറോണ ഭീകരത', 'കൊറോണ ബോംബ്' തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചതായും എസ് ഡിപിഐയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

'കൊല്ലപ്പെടുന്നതും അറസ്റ്റിലാവുന്നതും മുസ്‌ലിംകള്‍'; ഡല്‍ഹി കലാപ കേസില്‍ വിമര്‍ശനവുമായി മഹമൂദ് മദനി

13 Jun 2020 6:01 AM GMT
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ അറസ്റ്റുകളാണ് നടക്കുന്നതെന്നും ഒരു സമുദായത്തെ ലക്ഷ്യമാക്കിയാണ് ഡല്‍ഹി പോലിസ് നടപടികളെന്നും മഹമൂദ് മദനി കുറ്റപ്പെടുത്തി.

'പുതിയ ഇന്ത്യ'യില്‍ മുസ്‌ലിംകളെ വില്ലന്‍മാരായി കണക്കാക്കുന്നു: ഇല്‍തിജാ മുഫ്തി

6 Jun 2020 11:58 AM GMT
ജമ്മു: ഇന്ത്യയിലെ മുസ്‌ലിംകള്‍ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും 'പുതിയ ഇന്ത്യ'യില്‍ മുസ് ലിംകളെ വില്ലന്‍മാരായാണ് കണക്കാക്കുന്നതെന്നും പിഡിപി പ്രസിഡന്റും...

മുസ്‌ലിംകള്‍ക്കെതിരായ വംശീയ പരാമര്‍ശം: ക്ഷമാപണവുമായി കാണ്‍പൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍

2 Jun 2020 10:55 AM GMT
അന്താരാഷ്ട്രീയ മാനവ് അധികാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഫസലിന് എഴുതിയ കത്തിലാണ് ഡോ. ആരതി ലാല്‍ചാന്ദ്നി മാപ്പു പറഞ്ഞത്.

ഒഐസിയും അന്താരാഷ്ട്ര സമൂഹവും ഇടപെടണം; ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് കുവൈത്ത്

27 April 2020 11:45 AM GMT
മുസ്‌ലിംകള്‍ക്കെതിരേ സംഘ്പരിവാര സംഘടനകള്‍ നടത്തിവരുന്ന വംശീയ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നടപടി കൈകൊള്ളാന്‍ ഇന്ത്യന്‍ ഭരണകൂടത്തോട് ആവശ്യപ്പടുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

കൊവിഡിന്റെ പേരില്‍ മുസ്‌ലിം പീഡനം: മുഖ്യമന്ത്രിമാര്‍ക്ക് 101 റിട്ട. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ കത്ത്

26 April 2020 7:02 AM GMT
രാജ്യത്ത് ആസൂത്രിതമായി ഇസ് ലാം ഭീതി വളര്‍ത്തുന്നതിന്റെ നിരവധി തെളിവുകള്‍ ചൂണ്ടിക്കാട്ടിയ കത്തില്‍ മുസ് ലിംകളുടെ സുരക്ഷ സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.

കൊറോണ വൈറസ്: പരിശോധനയ്ക്കു വിധേയമാകാന്‍ മുസ്‌ലിംകളോട് ആവശ്യപ്പെട്ട് ഫത്‌വ

3 April 2020 7:16 AM GMT
. രോഗം മറച്ചുവയ്ക്കുന്നത് അനുവദിനീയ്യമല്ല. ആളുകള്‍ക്ക് ചികില്‍സയും പരിശോധനയും ലഭിക്കുന്നില്ലെങ്കില്‍ അത് ശരീഅത്ത് നിയമത്തിന് വിരുദ്ധമാണെന്നും ദാറുല്‍ ഉലൂം ഫറംഗി മഹലിന്റെ മൗലാന ഖാലിദ് റാഷിദ് ഫറംഗി മഹാലി പുറപ്പെടുവിച്ച ഫത്വയില്‍ പറയുന്നു

ശവമഞ്ചം തോളിലേറ്റി; ഹിന്ദുവിന്റെ മൃതദേഹം സംസ്‌കരിച്ച് മുസ്ലിംകള്‍

30 March 2020 1:20 AM GMT
കൊറോണക്കാലത്ത് ബുലന്ദ്ഷഹറില്‍ നിന്നൊരു നന്‍മ വാര്‍ത്ത
Share it