Videos

മോദി ഭരണത്തില്‍ മുസ് ലിംകള്‍ സുരക്ഷിതര്‍; പരിഹാസ്യവാദവുമായി ബിജെപി|THEJAS NEWS

തങ്ങളുടെ ഭരണത്തില്‍ മുസ്‌ലിംകള്‍ സുരക്ഷിതരാണെന്നും കോണ്‍ഗ്രസും എസ്പിയും മുസ്‌ലിംകളെ കറിവേപ്പില പോലെയാണ് കണ്ടെതെന്നും ബിജെപി. ന്യൂനപക്ഷ മോര്‍ച്ച യുപിയിലെ പ്രബല മുസ്‌ലിം വിഭാഗമായ പശ്മാന്ദ വിഭാഗവുമായി ചേര്‍ന്ന് ലഖ്‌നൗവില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് ബിജെപി മുസ്‌ലിംകളുടെ രക്ഷകരാണെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെട്ടത്.

X

മോദി ഭരണത്തില്‍ മുസ് ലിംകള്‍ സുരക്ഷിതര്‍; പരിഹാസ്യവാദവുമായി ബിജെപി|THEJAS NEWS


Next Story

RELATED STORIES

Share it