- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഔറംഗബാദില്‍ ദലിത് യുവാവിനെ തല്ലിക്കൊന്നു; മുന്‍ ശിവസേന നേതാവ് ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍ (വീഡിയോ)

മുംബൈ: ഔറംഗബാദില്‍ ദലിത് യുവാവിനെ മുന്‍ ശിവസേന നേതാവിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വ സംഘം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ഔറംഗബാദ് നഗരത്തിലാണ് മോഷണം ആരോപിച്ച് മനോജ് അവ്ഹദ്(27) എന്ന ദലിത് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
#Horrific In a Maharashtra Aurangabad, A Dalit youth brutally beaten to death by ex Shivsena Workers and other Hindutva goons.
— The Dalit Voice (@ambedkariteIND) April 23, 2022
This incident is very painful, we demand a CBI inquiry in this and want the strictest action against the guilty...pic.twitter.com/Eqq1WBZYpc
ഔറംഗബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ എസ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഹഡ്‌കോ (ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍) ഏരിയയിലെ ധനുലാല്‍ മേഘവാലെ മള്‍ട്ടിപര്‍പ്പസ് ഹാളിലെ വാച്ചറായി ജോലി ചെയ്യുകയായിരുന്നു മനോജ് അവ്ഹദ്. ഏപ്രില്‍ 20 ബുധനാഴ്ച്ചയാണ് നിഷ്ഠൂരമായ കൊലപാതകം അരങ്ങേറിയത്. മള്‍ട്ടി പര്‍പ്പസ് ഹാളില്‍ നടന്ന ചടങ്ങിനിടെ ഒരു യുവതിയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഹാള്‍ ഉടമസ്ഥരുടെ നേതൃത്വത്തില്‍ വാച്ചറെ ക്രൂരമായി മര്‍ദ്ദിച്ചത്.
പ്രതികളില്‍ രണ്ട് പേര്‍ അന്തരിച്ച മുന്‍ ശിവസേന കോര്‍പ്പറേറ്ററുടെ മക്കളാണ്. കുറ്റാരോപിതരായ എട്ട് പ്രതികളില്‍ അഞ്ച് പേരെ ഔറംഗബാദ് പോലിസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഏപ്രില്‍ 26 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















