തെരുവുനായ ആക്രമണം; ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്

16 Sep 2022 1:59 AM GMT
കൊച്ചി: സംസ്ഥാനത്തെ തെരുവുനായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിയ്ക്കാണ് ജസ്റ്റിസ് എകെ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് ഒരു കിലോയോളം സ്വര്‍ണം പിടികൂടി

16 Sep 2022 1:31 AM GMT
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന. വിവിധ യാത്രക്കാരില്‍ നിന്നായി ഒരു കിലോയോളം സ്വര്‍ണം പിടികൂടി. വിമാനത്താവളത്തിന് പുറത്താണ് ...

മുത്തങ്ങ ചെക്ക് പോസ്റ്റില്‍ 22 ലക്ഷം പിടികൂടി; രണ്ട് കേസുകളിലായി 5 പേരും കാറും പിടിയില്‍

16 Sep 2022 1:09 AM GMT
സുല്‍ത്താന്‍ബത്തേരി: വയനാട് ജില്ലയിലെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ രണ്ടു കേസുകളിലായി രേഖകളില്ലാതെ കടത്തിയ 22 ലക്ഷം രൂപ എക്‌സൈസ് പിടികൂടി. നിലമ്പൂരിലേക്...

ആലപ്പുഴയില്‍ നിസ്‌കാരത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

15 Sep 2022 6:32 PM GMT
ആലപ്പുഴ: നിസ്‌കാരത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു. ഹരിപ്പാട് താമല്ലാക്കല്‍ ഖാദിരിയ്യ മന്‍സിലില്‍ യു എം ഹനീഫ മുസ്‌ല്യാര്‍ ആണ് മരിച്ചത്. 55 വയസ്സായിരുന...

പത്തനംതിട്ടയില്‍ തോട്ട പൊട്ടിത്തെറിച്ച് യുവാവിന്റെ കാല്‍പാദം അറ്റുപോയി

15 Sep 2022 6:26 PM GMT
പത്തനംതിട്ട: പത്തനംതിട്ടയില്‍ തോട്ട പൊട്ടിത്തെറിച്ച് യുവാവിന്റെ കാല്‍പാദം അറ്റുപോയി. പത്തനംതിട്ട മുള്ളനിക്കാടാണ് അപകടമുണ്ടായത്. മുള്ളനിക്കാട് സ്വദേശി...

വഖഫ് നിയമഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

15 Sep 2022 6:06 PM GMT
തിരുവനന്തപുരം: വഖഫ് നിയമഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. വഖഫ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടുള്ള തീരുമാനം റദ്ദാക്കിയുള്ള ബില്ലിനാണ് അംഗീകാരം. മുസ...

ഒമാനില്‍ വിസ പുതുക്കുമ്പോള്‍ ഇനി പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യേണ്ട

15 Sep 2022 5:54 PM GMT
ഒമാനിലേക്കുള്ള വിസ പുതുക്കുമ്പോള്‍ ഇനി പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യേണ്ട ആവശ്യമില്ലെന്ന് റോയല്‍ ഒമാന്‍ പോലിസ് വ്യക്തമാക്കി. സിസ്റ്റത്തിലും...

ഹിജാബ് വിലക്ക് കാരണം മുസ്‌ലിം വിദ്യാര്‍ഥിനികളുടെ പഠനം മുടങ്ങി: കപില്‍ സിബല്‍

15 Sep 2022 4:52 PM GMT
ന്യൂഡല്‍ഹി: ഹിജാബ് വിലക്ക് മുസ് ലിം വിദ്യാര്‍ഥിനികള്‍ക്ക് പഠനത്തിനുള്ള അവസരം നിഷേധിക്കുന്നതാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. കര്‍ണാടകയിലെ വി...

ജനമഹാ സമ്മേളനം: ആസ്വാദക ഹൃദയം കീഴടക്കി ഇശല്‍ മലബാര്‍ ഖിസ്സ

15 Sep 2022 4:35 PM GMT
കോഴിക്കോട്: മലബാര്‍ സമര നായകരുടെ പടപ്പാട്ടുകളും മദ്ഹ് ഗാനങ്ങളും കോര്‍ത്തിണക്കി ഇശല്‍ മലബാര്‍ ഖിസ്സ. 'റിപബ്ലിക്കിനെ രക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി പ...

കോഴി വില്‍പ്പന കേന്ദ്രത്തിലെ ദുര്‍ഗന്ധം: പരാതി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

15 Sep 2022 12:28 PM GMT
കോഴിക്കോട്: ബേപ്പൂര്‍ നടുവട്ടത്ത് മില്‍മക്ക് സമീപമുള്ള കെട്ടിടത്തിനടുത്തായി പുതുതായി ആരംഭിച്ച ചിക്കന്‍ സ്റ്റാള്‍ മലിനീകരണ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്ത...

ദുബൈ എമിഗ്രേഷന്‍ കഴിഞ്ഞ 20 മാസത്തിനുള്ളില്‍ പിടിച്ചെടുത്തത് 1610 വ്യാജ യാത്രരേഖകള്‍

15 Sep 2022 12:12 PM GMT
ദുബൈ: കഴിഞ്ഞ 20 മാസത്തിനുള്ളില്‍ യാത്രക്കാരില്‍ നിന്ന് 1610 വ്യാജ യാത്രരേഖകള്‍ പിടിച്ചെടുത്തുവെന്ന് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോ...

ഡല്‍ഹി സര്‍ക്കാറിന് കുരുക്ക് മുറുക്കി ലെഫ്. ഗവര്‍ണര്‍; ലോ ഫ്‌ലോര്‍ ബസ് വാങ്ങിയതില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ

11 Sep 2022 7:09 AM GMT
ന്യൂഡല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആയുധമാക്കുന്ന ബിജെപി സര്‍ക്കാര്‍ സിബിഐയെ ഉപയോഗിച്ച് ആം ആദ്മി പാര്‍ട്ടിക്കെതിരായ കുരുക്കു മുറുക്കുന്നു....

ബിഹാറില്‍ മുസ് ലിം വീടുകള്‍ക്കും പള്ളികള്‍ക്കും നേരെ സംഘപരിവാര്‍ ആക്രമണം; നടപടിയെടുക്കാതെ പോലിസ് (വീഡിയോ)

11 Sep 2022 6:18 AM GMT
പട്‌ന: വ്യാഴാഴ്ച ബീഹാറിലെ സിവാന്‍ ജില്ലയിലെ ബര്‍ഹാരിയയില്‍ നടന്ന മുസ് ലിം വിരുദ്ധ കലാപത്തിന്റെ കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. മുസ് ലിം വീടുകള്‍ക്...

ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ നിന്നുള്ള സേനാ പിന്‍മാറ്റം നാളെ പൂര്‍ത്തിയാകും

11 Sep 2022 5:42 AM GMT
ശ്രീനഗര്‍: കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര ഹോട്ട്‌സ്പ്രിംഗ്‌സ് മേഖലയില്‍ നിന്നുള്ള സേനാ പിന്‍മാറ്റം നാളെ പൂര്‍ത്തിയാകും. ഇന്ത്യയും ചൈനയും തമ്മിലുള്ള സംയുക്ത ...

മുഫീദയുടെ മരണത്തിനു പിന്നില്‍ നേതാക്കളുടെ ഭീഷണി; സിപിഎം ജില്ലാ സെക്രട്ടറിക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ തുറന്ന കത്ത്

11 Sep 2022 5:15 AM GMT
പി സി അബ്ദുല്ല കല്‍പറ്റ: തരുവണ പുലിക്കാട് കണ്ടിയില്‍ പൊയില്‍ മഫീദയുടെ ദാരുണ മരണത്തില്‍ പ്രാദേശിക സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് പങ്കുണ്ടെന്നാരോപിച്ച...

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം തുടങ്ങി

11 Sep 2022 4:01 AM GMT
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം തുടങ്ങി. തിരുവനന്തപുരം പാറശാലയില്‍ നിന്നാണ് യാത്ര തുടങ്ങിയത്. ഗാന്ധിജിയുടെയും കെ...

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; നാവിക കേന്ദ്രത്തിലെ പരിശീലന വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് പോലിസ്

11 Sep 2022 3:51 AM GMT
കൊച്ചി: കടലില്‍ വെടിയേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റ സംഭവത്തില്‍ നാവിക പരിശീലന കേന്ദ്രത്തെ കേന്ദ്രികരിച്ച് തന്നെ അന്വേഷണം തുടരാന്‍ പോലിസ്. ഫോര്‍ട...

സൗദിയില്‍ ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ഡോ. എസ് ജയശങ്കര്‍

11 Sep 2022 3:01 AM GMT
റിയാദ്: സൗദി അറേബ്യയില്‍ ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്ര സ്ഥാപിക്കണമെന്ന ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്...

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

11 Sep 2022 2:44 AM GMT
തൃശൂര്‍: തൃശൂര്‍ തലോറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തൃക്കൂരില്‍ വാടകക്ക് താമസിക്കുന്ന വെട്ടുകാട് ഏഴാംകല്ല് വെളിയത്തുപറമ്പില്...

വിഴിഞ്ഞം സമരം: ഇന്നും ലത്തീന്‍ അതിരൂപത പള്ളികളില്‍ സര്‍ക്കുലര്‍; സമരം 27ആം ദിവസത്തില്‍

11 Sep 2022 2:34 AM GMT
തിരുവനന്തപുരം: വിഴിഞ്ഞം സമരം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത. രൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇന്നും സര്‍ക്കുലര്‍ വായിക്കും. തുടര്‍ച്ചയായ മൂന്നാം ഞായറാഴ്...

ഭാരത് ജോഡോ യാത്ര കേരളത്തില്‍; 7 ജില്ലകളിലൂടെ പര്യടനം

11 Sep 2022 2:14 AM GMT
തിരുവനന്തപുരം: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനത്തിന് ഇന്ന് തുടക്കം. കേരളത്തില്‍ 19 ദിവസമാണ് പര്യടനം. ഇതിനിടയില്‍ 7 ജില്ലകളിലൂ...

എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് ബ്രിട്ടണിലെത്തിക്കും; ഇന്ത്യയില്‍ ഇന്ന് ദുഃഖാചരണം

11 Sep 2022 1:39 AM GMT
ലണ്ടന്‍: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് ബ്രിട്ടണിലെത്തിക്കും. സ്‌കോട്ട്‌ലാന്‍ഡിലെ ബാല്‍മോറല്‍ പാലസില്‍ നിന്നും റോഡ് മാര്‍ഗമാണ് എഡിന്‍ബര്‍...

ശാസ്താംകോട്ടയില്‍ തെരുവ് നായ ആക്രമണം: ആറ് വയസ്സുകാരനടക്കം മൂന്ന് പേര്‍ക്ക് കടിയേറ്റു

11 Sep 2022 1:06 AM GMT
കൊല്ലം: ശാസ്താംകോട്ടയില്‍ തെരുവ് നായയുടെ കടിയേറ്റ പോലിസ് ഉദ്യോഗസ്ഥന്റെ കുടുംബം ചികിത്സയില്‍. പത്തനംതിട്ട കോയിപ്രം സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സജീഷ് കു...

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവിക പരിശീലന കേന്ദ്രത്തില്‍ പോലിസ് പരിശോധന

10 Sep 2022 12:44 PM GMT
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ കേസില്‍ നാവിക പരിശീലന കേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യയില്‍ പോലിസ് പരിശോധന. ബാലിസ്റ്റിക്ക്...

ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ രാജാവായി അധികാരമേറ്റു

10 Sep 2022 12:05 PM GMT
ബ്രിട്ടനില്‍ അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പിന്‍ഗാമിയായി മകന്‍ ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു. ബ്രിട്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിലായിരുന്നു...

ഹിന്ദു മഹാസഭ ഗണേശോല്‍സവത്തില്‍ ഗോഡ്‌സെയുടെയും, സവര്‍ക്കറുടേയും ചിത്രങ്ങള്‍

10 Sep 2022 11:22 AM GMT
ഷിമോഗ: ഹൈന്ദവ ആഘോഷങ്ങള്‍ രാഷ്ട്രീയവല്‍കരിച്ച് ഹിന്ദുത്വര്‍. ഹിന്ദു മഹാസഭ സംഘടിപ്പിച്ച ഗണേശചതുര്‍ത്ഥി ഘോഷയാത്രയില്‍ ഗാന്ധി ഘാതകന്‍ ഗോഡ്‌സെയുടെയും സംഘപരി...

ലോണ്‍ ആപ്പ് സംഘം യുവതിയുടേയും കുട്ടികളുടേയും ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; നാലംഗ കുടുംബം ജീവനൊടുക്കി

10 Sep 2022 10:19 AM GMT
ബംഗ്ലൂരു: അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ആന്ധ്രയില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. ശാന്തിനഗര്‍ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ...

പൊതുഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമായി മാറുന്നു: മന്ത്രി ഡോ. ആര്‍ ബിന്ദു

10 Sep 2022 9:59 AM GMT
തൃശൂര്‍: സര്‍ക്കാര്‍ ഓഫിസുകളും പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമായി മാറുകയാണെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കേരള ഹാന്‍ഡിക്യാപ്ഡ് വെല്‍ഫ...

കാപ്പന് ജാമ്യം; സുപ്രീം കോടതി തുറന്നുകാട്ടിയത് യോഗി സര്‍ക്കാരിന്റെ ഭീകരമുഖം: ഐഎന്‍എല്‍

10 Sep 2022 9:06 AM GMT
കോഴിക്കോട്: യുഎപിഎ എന്ന കരിനിയമത്തിന്റെ മറവില്‍ യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പൗരസ്വാതന്ത്ര്യം കവര്‍ന്നെടുത്തുകൊണ്ട് നടത്തുന്ന ഭരണകൂട ഭീകരതയെ തു...

'ഞങ്ങള്‍ വോട്ട് ചെയ്തവര്‍, തിരിഞ്ഞുനോക്കിയില്ല, മുസ്‌ലിംകള്‍ ഞങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും എല്ലാം തന്നു'; രാംനഗറിലെ പ്രളയബാധിതര്‍ പറയുന്നു

10 Sep 2022 8:05 AM GMT
ബംഗളൂരു: ബംഗളൂരു നഗരവും സമീപ പ്രദേശങ്ങളും പ്രളയത്തില്‍ മുങ്ങിയപ്പോള്‍ സഹായ ഹസ്തവുമായി എത്തി സന്നദ്ധ പ്രവര്‍ത്തകര്‍. പ്രളയം തകര്‍ത്ത രാംനഗറില്‍ സര്‍ക്കാ...

പൂജാ പാത്രത്തില്‍ നിന്ന് ബദാം മോഷ്ടിച്ചെന്ന്; 11 കാരനായ ദലിത് ബാലനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് പൂജാരി (വീഡിയോ)

10 Sep 2022 7:13 AM GMT
ഭോപ്പാല്‍: പൂജാ പാത്രത്തില്‍ നിന്ന് ബദാം മോഷ്ടിച്ചെന്ന് ആരോപിച്ച് ദലിത് ബാലനെ പൂജാരി കെട്ടിയിട്ട് മര്‍ദ്ദിച്ചു. സാഗറിലെ ജൈന ക്ഷേത്രത്തിലെ പണ്ഡിറ്റ് രാജ...
Share it