വിഴിഞ്ഞം സമരം: ഇന്നും ലത്തീന്‍ അതിരൂപത പള്ളികളില്‍ സര്‍ക്കുലര്‍; സമരം 27ആം ദിവസത്തില്‍
BY APH11 Sep 2022 2:34 AM GMT

X
APH11 Sep 2022 2:34 AM GMT
തിരുവനന്തപുരം: വിഴിഞ്ഞം സമരം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത. രൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇന്നും സര്‍ക്കുലര്‍ വായിക്കും. തുടര്‍ച്ചയായ മൂന്നാം ഞായറാഴ്ചയാണ് സര്‍ക്കുലര്‍ വായിക്കുന്നത്. 14ന് ആരംഭിക്കുന്ന ബഹുജന മാര്‍ച്ചില്‍ സഭാ അംഗങ്ങള്‍ പങ്കാളികളാകണം എന്ന് സര്‍ക്കുലറില്‍ ആഹ്വാനം ചെയ്യും. വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യതൊഴിലാളികളുടെ സമരം ഇന്ന് ഇരുപത്തിയേഴാം ദിവസത്തിലേക്ക് കടന്നു. സമരം ശക്തമായി തുടരാന്‍ തന്നേയാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം.
Next Story
RELATED STORIES
'വ്യാജ കേസുകള് കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMTപാര്ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്...
3 Oct 2023 9:15 AM GMTഅനില്കുമാറിന്റെ പ്രസ്താവന: മാര്ക്സിസ്റ്റ് പാര്ട്ടിയുടെ...
3 Oct 2023 7:17 AM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്കുമാറിനെ...
3 Oct 2023 7:11 AM GMTകണ്ണൂര് നാറാത്ത് സ്വദേശി ദുബയില് മരണപ്പെട്ടു
3 Oct 2023 6:29 AM GMTഡല്ഹിയില് മാധ്യമപ്രവര്ത്തകരുടെ വീടുകളില് വ്യാപക റെയ്ഡ്;...
3 Oct 2023 5:45 AM GMT