വെഞ്ഞാറമൂട് ഇരട്ടക്കൊല: പ്രതികളുടെ സിപിഎം ബന്ധം ആയുധമാക്കി കോണ്‍ഗ്രസ്

3 Sep 2020 2:47 AM GMT
കേസിലെ പ്രതിയായ അജിത് ബിജെപി അനുഭാവിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

3 Sep 2020 1:56 AM GMT
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്‌റ്റോ കറന്‍സിയായി സംഭാവന ആവശ്യപ്പെട്ട് ഹാക്കര്‍മാര്‍ ട്വീറ്റ് ചെയ്തു.

ജെഇഇ-നീറ്റ് പരീക്ഷകള്‍ക്കായി പ്രത്യേക തീവണ്ടി സര്‍വീസ്

3 Sep 2020 1:44 AM GMT
പരീക്ഷയ്ക്കായി എത്തുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്നു.

മധ്യപ്രദേശില്‍ ശിവസേന മുന്‍ അധ്യക്ഷനെ വെടിവച്ച് കൊലപ്പെടുത്തി

3 Sep 2020 1:27 AM GMT
മൂന്ന് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് മകള്‍ പോലിസിനോട് പറഞ്ഞു. തേജാജി നഗറില്‍ ധാബ നടത്തുകയാണ് രമേശ് സാഹു.

തൃശൂർ ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

3 Sep 2020 12:47 AM GMT
തൃശൂർ: കൊവിഡ്-19 രോഗവ്യാപനം തടയുന്നതിനായി എരുമപ്പെട്ടിഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് (പട്ടിക്കാട്ടിൽ പറമ്പ് റോഡ്, എടക്കാട് കോളനി റോഡ് ഉൾപ്പെടെ),...

പ്രവേശന പരീക്ഷാ നടത്തിപ്പ്: മോദി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

2 Sep 2020 7:20 AM GMT
'മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ഭാവി അപകടത്തിലാക്കുകയാണ്. ജെഇഇ നീറ്റ് പരീക്ഷാര്‍ത്ഥികളുടെയും മറ്റ് വിദ്യാര്‍ത്ഥികളുടെയും യഥാര്‍ത്ഥ ആശങ്കകളെയും...

രാജ്യത്തെ മൊബൈല്‍ കോള്‍, ഡാറ്റ നിരക്കുകള്‍ കൂടും

2 Sep 2020 7:02 AM GMT
ആകെ 1.19 ലക്ഷം കോടിയാണ് ടെലികോം കമ്പനികളുടെ കുടിശിക.

ഗുരുദേവ ജയന്തി ദിനത്തില്‍ കരിദിനം; സിപിഎമ്മിനെ വിമര്‍ശിച്ച് വെള്ളാപ്പള്ളി

2 Sep 2020 6:05 AM GMT
ചതയദിനത്തില്‍ കരിദിനം ആചരിക്കുന്നതിനെതിരെ ബിജെപിയും തുഷാര്‍ വെള്ളാപ്പള്ളിയും രംഗത്തെത്തിയിരുന്നു.

'ഞങ്ങള്‍ ഭയക്കാന്‍ ശീലിച്ചിട്ടില്ല. മുട്ടുകുത്താനും'; ഡോ. കഫീല്‍ ഖാന്റെ പ്രസംഗം വീണ്ടും ചര്‍ച്ചയാവുന്നു (വീഡിയോ)

2 Sep 2020 5:34 AM GMT
പ്രസംഗത്തില്‍ ഡോ.കഫീല്‍ ഖാന്‍ പറഞ്ഞത് ഇങ്ങനെ,' അമിത് ഷാ രാജ്യത്തെ ജനങ്ങളോട് മനുഷ്യരാകാനല്ല പറയുന്നത്, അവരെ ഹിന്ദുവും മുസല്മാനുമായി മാറാനാണ് പറയുന്നത്. ...

നിയന്ത്രണ രേഖയില്‍ വീണ്ടും ചൈനയുടെ പ്രകോപനം; സജ്ജമായിരിക്കാന്‍ സേനാവിഭാഗങ്ങള്‍ക്ക് നിര്‍ദേശം

2 Sep 2020 3:38 AM GMT
ആഗസ്റ്റ് 29നും 30നും പാങ്കോങ്‌സോ തടാകത്തിന് സമീപത്തെ നിയന്ത്രണ രേഖയിലാണ് ചൈന പ്രകോപനം സൃഷ്ടിച്ചത്.

'വെടിവച്ച് കൊല്ലാതിരുന്നതിന് നന്ദി'; ജയില്‍ മോചിതനായ കഫീല്‍ ഖാന്റെ ആദ്യ പ്രതികരണം

2 Sep 2020 3:00 AM GMT
രാഷ്ട്രീയ നാടകത്തിലൂടെ തന്നെ ആറ് മാസത്തോളമാണ് ജയിലില്‍ അടച്ചത്. അഞ്ച് ദിവസം ഭക്ഷണവും വെള്ളവും തരാതെ പീഡിപ്പിച്ചു. തന്നെ വെടിവച്ച് കൊല്ലാതിരുന്നതിന്...

അര്‍ദ്ധരാത്രി വരെ അനിശ്ചിതത്വം; അവസാനം ഡോ. കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി

2 Sep 2020 2:13 AM GMT
പൗരത്വ പ്രക്ഷോഭങ്ങളുടെ പേരില്‍ കഴിഞ്ഞ ആറ് മാസമായി മഥുര ജയിലില്‍ തടവിലാണ് കഫീല്‍ ഖാന്‍.

കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങൾ കോഴിക്കോട് ജില്ലാ കലക്ടർ സന്ദർശിച്ചു

2 Sep 2020 1:18 AM GMT
കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായ വില്ല്യാപ്പള്ളി, തിരുവള്ളൂർ, ചോറോട് മേഖലകൾ കലക്ടർ സാംബശിവ റാവു സന്ദർശിച്ചു സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.കൊവിഡ് ...

എറിയാട് 13 വാർഡുകളിൽ കൂടി ട്രിപ്പിൾ ലോക്ക് ഡൗൺ

2 Sep 2020 1:04 AM GMT
തൃശൂർ: കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എറിയാട് ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിൽ കൂടി ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി ചൊവ്വാഴ്ച ജില്ലാ ...

ജിസാനില്‍ കോണ്‍സുലേറ്റ് സേവനം ഉടന്‍ പുനരാരംഭിക്കണം; ഇന്ത്യന്‍ സോഷ്യല്‍ ഫോറം നിവേദനം നല്‍കി

1 Sep 2020 7:28 AM GMT
കോണ്‍സുലേറ്റിന്റെ സ്ഥിരം ഓഫീസ് എന്ന ജിസാന്‍ പ്രവാസികളുടെ ആവശ്യവും പ്രത്യേകം പരിഗണിക്കണമെന്നും സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു.

കൊല്ലത്ത് ആളുമാറി കൊലപാതകം

1 Sep 2020 7:14 AM GMT
മൃതദേഹത്തിനരികെ മദ്യപിച്ച് കിടന്നുറങ്ങിയ പ്രതിയെ സംഭവ സ്ഥലത്ത് നിന്ന് പിടികൂടി.

ദേശ സുരക്ഷാ നിയമം ചുമത്തിയത് തെറ്റ്; ഡോ. കഫീല്‍ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന് കോടതി

1 Sep 2020 6:09 AM GMT
'പ്രസംഗം പൂര്‍ണമായി വായിച്ചാല്‍ വിദ്വേഷമോ അക്രമമോ പ്രോത്സാഹിപ്പിക്കാനുള്ള ഒരു ശ്രമവും വെളിപ്പെടുത്തുന്നില്ല. ഇത് അലിഗഡ് നഗരത്തിന്റെ സമാധാനത്തിനും...

കൊവിഡ് ബാധിച്ച് ഒളവട്ടൂര്‍ സ്വദേശിനി മരിച്ചു

1 Sep 2020 5:24 AM GMT
ഹൃദ്രോഗം, ഡീജനറേറ്റിവ് ഡിസ്‌ക് ഡിസീസ്, പിത്താശയ രോഗം, ഓസ്റ്റിയോപൊറോസിസ്, മൂത്രനാളി അണുബാധ എന്നിവ അലട്ടിയിരുന്ന ആമിനക്ക് ആന്റിജന്‍ ടെസ്റ്റിലാണ് കൊവിഡ് ...

ഒഡീഷയില്‍ കൊവിഡ് ബാധിച്ച് മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

1 Sep 2020 4:37 AM GMT
ഇതോടെ ഒഡീഷയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാലായി.

ഇസ്‌ലാം വിരുദ്ധ പരിപാടിക്ക് സ്‌പോണ്‍സര്‍ഷിപ്പ്; 'അമുലി'നെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ബഹിഷ്‌കരണ കാംപയിന്‍

1 Sep 2020 3:27 AM GMT
സര്‍ക്കാര്‍ ജോലികള്‍ മുസ്‌ലിംകള്‍ പിടിച്ചെടുക്കുന്നുവെന്നാരോപിച്ച് യുപിഎസ്‌സി ജിഹാദ് എന്ന ഹാഷ്ടാഗിലായിരുന്നു സുദര്‍ശന്‍ ടിവി വിദ്വേഷ പ്രചാരണ പരിപാടി...

വെഞ്ഞാറമൂട് ഇരട്ടക്കൊല: ആറ് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

1 Sep 2020 2:56 AM GMT
സജീവ്, അന്‍സര്‍, ഉണ്ണി, സനല്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാക്കളെ വെട്ടിയതെന്നും മറ്റുള്ളവര്‍ കൊലപാതകം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും പോലിസ്...

സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ സംഘം ഇന്ന് സെക്രട്ടേറിയറ്റില്‍ പരിശോധനക്കെത്തും

1 Sep 2020 2:05 AM GMT
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ 2020 ജൂലൈ 10വരെയുള്ള ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു.

ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റില്‍ കാവല്‍ക്കാരനെ കൊന്ന് കവര്‍ച്ച: ഏഴാംപ്രതി ചാലക്കുടിയില്‍ പിടിയിലായി

1 Sep 2020 1:44 AM GMT
സമാനമായ രീതിയില്‍ ഒളിവില്‍പ്പോയ ആലപ്പുഴ സ്വദേശി മനോജിനെ കഴിഞ്ഞയാഴ്ച പോലിസ് പിടികൂടിയിരുന്നു.

ഇതര സംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ റിമാന്റില്‍

1 Sep 2020 1:20 AM GMT
അതിഥി തൊഴിലാളിയും കുടുംബവും താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കയറി കത്തി ചൂണ്ടി ആയിരുന്നു പീഡനശ്രമം.

എറിയാട് ഒന്നാം വാർഡിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

1 Sep 2020 12:45 AM GMT
കൊടുങ്ങല്ലൂർ: കൊവിഡ്-19 രോഗവ്യാപനം തടയുന്നതിനായി എറിയാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു....

സൗദിയിലേക്ക് വിമാന സര്‍വീസ്: ഉചിതമായ സമയത്ത് പ്രഖ്യാപനമെന്ന് ആരോഗ്യമന്ത്രാലയം

31 Aug 2020 7:31 AM GMT
കൊവിഡിന്റെ പശ്ചാതലത്തില്‍ സൗദിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ എല്ലാ മേഖലകളും ആരോഗ്യമാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് കൊടുക്കാനുള്ള പദ്ധതികള്‍...

മാപ്പ് പറഞ്ഞില്ല; പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ വിധിച്ച് സുപ്രിംകോടതി

31 Aug 2020 7:09 AM GMT
ചീഫ് ജസ്റ്റിസിനും മുന്‍ ചീഫ് ജസ്റ്റിസുമാര്‍ക്കുമെതിരായ വിമര്‍ശനത്തില്‍ പുനര്‍വിചാരത്തിന് അവസാന വിചാരണ ദിവസവും അര മണിക്കൂര്‍ അനുവദിച്ചിട്ടും അണുവിട...

കമീഷനുള്ളില്‍തന്നെ എതിര്‍പ്പ്; ഉദ്യോഗാര്‍ഥികള്‍ക്കെതിരായ നടപടിയില്‍ നിന്ന് പിഎസ്‌സി പിന്നോട്ട്

31 Aug 2020 6:31 AM GMT
കാസര്‍കോട് ജില്ലയിലെ സ്റ്റാഫ് നഴ്‌സ്, ആരോഗ്യവകുപ്പിലെ ജനറല്‍ ഫിസിയോതെറപിസ്റ്റ്, ആയുര്‍വേദ കോളജിലെ ഫിസിയോതെറപിസ്റ്റ് തസ്തികകളിലെ ഉദ്യോഗാര്‍ഥികളെയാണ്...

ഇരട്ടക്കൊലപാതകം: ചോരപ്പൂക്കളമൊരുക്കിയെന്ന് കോടിയേരി; കോണ്‍ഗ്രസ്സിന് ബന്ധമില്ലെന്ന് ചെന്നിത്തല

31 Aug 2020 5:57 AM GMT
ഭരണത്തിന് മുഖം നഷ്ടപ്പെട്ടപ്പോള്‍ ജനശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത്. കൊലപാതകത്തിന് പിന്നില്‍ ഗുണ്ടകള്‍ തമ്മിലുള്ള...

സംഘപരിവാര്‍ ആശയം കുട്ടികളിലേക്ക്; ഗ്രാമീണ മേഖലയില്‍ പഠന കേന്ദ്രങ്ങള്‍ ഒരുക്കി ആര്‍എസ്എസ്

31 Aug 2020 4:33 AM GMT
ദേശസ്‌നേഹം, ഭാരതീയ സംസ്‌കാരം എന്നിവയ്‌ക്കൊപ്പം സംഘപരിവാര്‍ ആശയവും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കും. കഴിഞ്ഞ ഒരുമാസത്തിനിടെ 600 പഠന കേന്ദ്രങ്ങളാണ്...

കെ റെയിലിനെതിരേ ഉത്രാടനാളില്‍ പട്ടിണി സമരം

31 Aug 2020 3:41 AM GMT
തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡ് വരെ 67000 കോടി ചിലവഴിച്ചാണ് അതിവേഗ റെയില്‍ പാത നിര്‍മ്മിക്കുന്നത്.

തിരുവോണ നാളില്‍ കെപിസിസി പ്രസിഡന്റ് ഉപവസിക്കുന്നു

31 Aug 2020 2:44 AM GMT
കെപിസിസി ആസ്ഥാനത്ത് രാവിലെ 9 മുതലാണ് ഉപവാസം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി എന്നിവര്‍...

പോലിസിന്റെ മൂന്നാം മുറ: യുവാവിന് ചികില്‍സയും നിഷേധിച്ച് ക്രൂരത തുടരുന്നു-കെ കെ റൈഹാനത്ത്

31 Aug 2020 2:33 AM GMT
ബിലാല്‍ എന്ന യുവാവ് റിമാന്‍ഡിലാണെന്നാണ് അറിയുന്നത്. മകന്‍ എവിടെയാണെന്നു പോലും കുടുംബത്തെ പോലിസ് അറിയിച്ചിട്ടില്ല. മകന്റെ ആരോഗ്യനിലയില്‍ ആശങ്കയുള്ളതായി ...

ലൈക്കിനേക്കാള്‍ പത്തിരട്ടി ഡിസ് ലൈക്ക്; പ്രധാനമന്ത്രിയുടെ 'മന്‍ കീ ബാത്തി'നെതിരേ ഡിസ്‌ലൈക്ക് കാംപയിന്‍

31 Aug 2020 2:23 AM GMT
ഇന്നലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് മന്‍ കീ ബാത്ത് പ്രഭാഷണം നടത്തിയത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ അഭിസംബോധന ബിജെപി അവരുടെ...

തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചു

31 Aug 2020 1:31 AM GMT
വെഞ്ഞാറമൂട് തേമ്പാമൂട് ജംഗ്ഷനില്‍ വച്ചായിരുന്നു കൊലപാതകം.

'രാമക്ഷേത്രത്തിനായി നിലകൊള്ളുന്ന യോനോ ആപ്പ് കൈകാര്യം ചെയ്യുന്നത് ജിയോ മുതലാളി'

29 Aug 2020 7:52 AM GMT
സംഭവം വിവാദമായ സാഹചര്യത്തില്‍ യോനോ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പരസ്യം നല്‍കുന്നത് നിര്‍ത്തിവച്ചിട്ടുണ്ട്. രാജ്യമെമ്പാടും ബാങ്ക്...
Share it