ഒഡീഷയില്‍ കൊവിഡ് ബാധിച്ച് മലയാളി കുടുംബത്തിലെ മൂന്ന് പേര് മരിച്ചു
ഇതോടെ ഒഡീഷയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാലായി.
BY APH1 Sep 2020 4:37 AM GMT
X
APH1 Sep 2020 4:37 AM GMT
ഭുവനേശ്വര്‍: ഒഡീഷയിലെ സംബല്‍പുരില്‍ മലയാളി കുടുംബത്തിലെ മൂന്ന് പേര് കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ സാവിത്രി അമ്മാള്‍ (65), മകള്‍ മീന മോഹന്‍ (49), മകന് എസ് എസ് രാജു (47) എന്നിവരാണ് മരിച്ചത്.
കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഇവര്‍ ദിവസങ്ങളുടെ ഇടവേളയിലാണ് മരിച്ചത്.
ഇതോടെ ഒഡീഷയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാലായി. നേരത്തെ റൂര്‍ക്കലയില്‍ വടക്കാഞ്ചേരി സ്വദേശി ജോയ് ജോസഫ് (55) മരിച്ചിരുന്നു.
Next Story
RELATED STORIES
കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ്...
20 May 2024 9:52 AM GMTജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ച റഷീദിന്റെ മലപ്പുറം സ്വദേശിയുടെ...
20 May 2024 9:45 AM GMTകോവാക്സിന്റെ പാർശ്വഫലങ്ങളെ കുറിച്ചുള്ള പഠനം തള്ളി ഐസിഎംആർ
20 May 2024 9:36 AM GMTമസാല ബോണ്ട് കേസ്: ഇഡിക്ക് തിരിച്ചടി; ഇടപെടേണ്ട സാഹചര്യമില്ലെന്ന്...
20 May 2024 9:35 AM GMTഐസിഎഫ് ഹജ്ജ് ക്യാംപ് 25ന്
20 May 2024 9:33 AM GMTപെരുമ്പാവൂർ ജിഷ വധക്കേസ്: പ്രതിയുടെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി
20 May 2024 9:28 AM GMT