- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുദ്ധത്തിൽ ശത്രു പരാജയപ്പെട്ടു: മുജ്തബ ഖാംനഈ
BY SVD21 March 2026 4:52 AM GMT

X
SVD21 March 2026 4:52 AM GMT
തെഹ്റാൻ: യുദ്ധത്തിൽ ശത്രു പരാജയപ്പെട്ടെന്ന് ഇറാൻ്റെ പരമോന്നോത നേതാവ് മുജ്തബ ഖാംനഈ. " യുദ്ധത്തിൽ ശത്രു പരാജയപ്പെട്ടു. ജനങ്ങൾ സർക്കാരിനെതിരേ തിരിയുമെന്ന് അവർ കരുതി, പക്ഷെ അവർ ഐക്യത്തോടെ രാജ്യത്തിനൊപ്പം നിന്നു" അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളും വ്യത്യാസങ്ങളും ഉണ്ടായിരുന്നിട്ടും രാജ്യത്ത് ഐക്യം നിലനിൽക്കുന്നുണ്ടെന്ന് ഖാംനഈ പറഞ്ഞു. ഈ ഐക്യം ശത്രുവിനെ ലക്ഷ്യം നേടുന്നതിൽ നിന്ന് തടഞ്ഞുവെന്നും അവരുടെ പ്രവർത്തനങ്ങൾക്ക് തടസ്സം നിന്നുവെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















