Kerala

ഇതര സംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ റിമാന്റില്‍

അതിഥി തൊഴിലാളിയും കുടുംബവും താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കയറി കത്തി ചൂണ്ടി ആയിരുന്നു പീഡനശ്രമം.

ഇതര സംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ റിമാന്റില്‍
X

ആലപ്പുഴ: ചന്തിരൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ റിമാന്‍ഡില്‍. സനോജ് , സല്‍വര്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

അതിഥി തൊഴിലാളിയും കുടുംബവും താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കയറി കത്തി ചൂണ്ടി ആയിരുന്നു പീഡനശ്രമം. കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് അരൂര്‍ പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it