- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
തൃശൂര്‍ ജില്ലയില്‍ 1868 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.36 %
20 April 2021 12:52 PM GMTതൃശൂര്‍: ജില്ലയില്‍ ഇന്ന് 1868 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 521 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ...
സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കൊവിഡ്
20 April 2021 12:40 PM GMTതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തി...
കൊവിഡ് ദുരിതാശ്വാസ-സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും: പോപുലര്‍ ഫ്രണ്ട്
20 April 2021 12:23 PM GMTആശുപത്രികള്‍, കൊവിഡ് കേന്ദ്രങ്ങള്‍, സംസ്‌കാര ചടങ്ങുകള്‍ എന്നിവയ്ക്കായി സന്നദ്ധ സേവനങ്ങള്‍ ആവശ്യമുള്ള ഏത് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സംഘടനയുടെ...
മൈസൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ വനിതാ സിവില്‍ പോലിസ് ഓഫിസര്‍ മരിച്ചു
20 April 2021 12:04 PM GMTപരപ്പനങ്ങാടി: കാണാതായ യുവതിയെ തേടി പരപ്പനങ്ങാടിയില്‍ നിന്നും ബംഗളൂരുവിലേക്ക് പോയ പോലിസ് അന്വേഷണ സംഘം മൈസൂരില്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് സാരമായി...
കാട്ടാനശല്യം: നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ആദിവാസികള്‍ പ്രക്ഷോഭത്തിലേക്ക്
20 April 2021 11:54 AM GMTഅരീക്കോട്: ഓടക്കയം ആദിവാസി മേഖലയില്‍ ആനയുടെ ആക്രമണത്തില്‍ ആദിവാസി വയോധികന്‍ മരണപ്പെട്ടിട്ടും വന്യജീവി ശല്യത്തിനെതിരേ വനം വകുപ്പ് നടപ്പടിയെടുക്കാത്തതിനെ...
പ്രമുഖ വ്യവസായി ഹുസ്സന്‍ നിര്യാതനായി
20 April 2021 11:47 AM GMTകോഴിക്കോട്: മോറോത്ത് പടിഞ്ഞാറെ വീട്ടില്‍ ഹുസ്സന്‍ 78 നിര്യതനായി. കോഴിക്കോട്ടെ പ്രമുഖ വ്യവസായിയും പിഡബ്ല്യൂഡി കോണ്‍ട്രാക്റ്ററും ആയിരുന്നു.കോയക്കോ സ്ഥാപന...
കൊവിഡ് കര്‍ഫ്യു: സമയം പുനഃക്രമീകരിക്കണമെന്ന് അല്‍ ഹാദി അസോസിയേഷന്‍
19 April 2021 6:01 PM GMTതിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ഫ്യൂ രാത്രി 10 മുതല്‍ മുതല്‍ രാവിലെ 5 വരെ ആക്കി പുനഃക്രമീകരിക്കണമെന്ന് അല്‍...
മലബാര്‍ കാന്‍സര്‍ സെന്ററില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം
19 April 2021 5:56 PM GMTകണ്ണൂര്‍: കൊവിഡ് 19 രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ തുടര്‍ ചികിത്സക്ക് വരുന്ന രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും ക...
പരപ്പനങ്ങാടി പോലിസ് അന്വേഷണ സംഘം അപകടത്തില്‍ പെട്ടു; വനിതാ പോലിസ് ഗുരുതരാവസ്ഥയില്‍
19 April 2021 5:36 PM GMTപരപ്പനങ്ങാടി: ഒരു സ്ത്രീയെ കാണാതായത് സംബന്ധിച്ച് അന്വേഷണത്തിനായി ബാംഗ്ലൂരില്‍ പോയി യുവതിയെ തിരിച്ചു വരികയായിരുന്ന അന്വേഷണ സംഘം മൈസൂരിനടുത്ത് അപകടത്തില്...
കൊവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം
19 April 2021 5:17 PM GMTറിയാദ്: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സമൂഹം ആഗ്രഹിക്കാത്ത കടുത്ത നടപടികളിലേക്ക് നീങ്ങാതിരിക്കാന്‍ എല്ലാവരും ആരോഗ്യ ...
കുവൈത്തില്‍ കര്‍ഫ്യൂ റമദാന്‍ അവസാനം വരെ തുടരും
19 April 2021 4:30 PM GMTകുവൈത്ത് സിറ്റി: കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ റമദാന്‍ അവസാനം വരെ തുടരും. ഏപ്രില്‍ 22 വരെയാണ് നിലവില്‍ പ്രഖ്യാപിച്ചിരുന്നത്. തിങ്കളാഴ്ച മന്ത്രിസഭ യോഗം ചേര...
കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ അപ്രതീക്ഷിത നിരോധനാജ്ഞ; ജനങ്ങള്‍ വലഞ്ഞു
19 April 2021 3:52 PM GMTമാള(തൃശൂര്‍): അപ്രതീക്ഷിതമായി കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ വലഞ്ഞു. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയതായി അറിയിപ്പ്...
നിയന്ത്രണങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി
19 April 2021 3:43 PM GMTകോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. ...
തൃശൂര്‍ ജില്ലയില്‍ ഇന്ന് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍
19 April 2021 3:23 PM GMTതൃശൂര്‍: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയില്‍ ഇന്ന് കണ്ടെയിന്‍മെന്റ് പ്രദേശങ്ങളായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍. തദ്ദേശ സ്വയംഭരണ സ്ഥ...
കൊവിഡ് വാക്‌സിനേഷന് വരുന്നവര്‍ മുന്‍കൂട്ടി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം
19 April 2021 2:50 PM GMTതൃശൂര്‍: കൊവിഡ് 19 വാക്‌സിനേഷനു വേണ്ടി ടൗണ്‍ ഹാളില്‍ വരുന്നവര്‍ക്ക് ഇനി മുതല്‍ മുന്‍കൂട്ടി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്ത് സമയം ലഭിച്ചതിന് ശേഷം മാത്രമെ...
തൃശൂര്‍ ജില്ലയില്‍ 1388 പേര്‍ക്ക് കൂടി കൊവിഡ്; 502 പേര്‍ രോഗമുക്തരായി
19 April 2021 2:40 PM GMTതൃശൂര്‍: ജില്ലയില്‍ ഇന്ന് 1388 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 502 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ...
മലപ്പുറം ജില്ലയില്‍ 1661 പേര്‍ക്ക് കൊവിഡ്
19 April 2021 12:51 PM GMTമലപ്പുറം: ജില്ലയില്‍ ഇന്ന് 1661 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 169 പേര്‍ രോഗമുക്തരായി.ഇതുവരെ ജില്ലയില്‍ 1,25,542 രോഗമുക്തരായത്. നേരിട്ടുള്ള സമ്...
കോഴിക്കോട് ജില്ലയില്‍ 2022 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.67%
19 April 2021 12:44 PM GMTകോഴിക്കോട്: ജില്ലയില്‍ ഇന്ന് 2022 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്...
സ്വയം സുരക്ഷയോടൊപ്പം സമൂഹ സുരക്ഷയും ഉറപ്പുവരുത്തണം: വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ
19 April 2021 12:38 PM GMTമാള: സ്വയം സുരക്ഷിതരാവുന്നതിനൊപ്പം സമൂഹത്തെയും സംരക്ഷിക്കേണ്ടത് ഒരോ വ്യക്തികളുടെ ഉത്തരവാദിത്വമാണെന്ന് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു.കൊവിഡ് വ്യാ...
തൃശൂര്‍ സിവില്‍ സ്‌റ്റേഷനില്‍ കര്‍ശന നിയന്ത്രണം
19 April 2021 12:03 PM GMTതൃശൂര്‍: കൊവിഡ് 19 ന്റെ അതിവ്യാപനവുമായി ബന്ധപ്പെട്ട് സിവില്‍ സ്‌റ്റേഷനിലെ ഓഫീസുകളില്‍ സന്ദര്‍ശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്...
കൊവിഡ് വ്യാപനം രൂക്ഷം; തൃശൂര്‍ ജില്ലയില്‍ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ
18 April 2021 7:17 PM GMTതൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ. കടപ്പുറം, കുഴൂര്‍, ഒരുമനയൂര്‍, വെങ്കിടങ്ങ്, കണ്ടാണശേരി, കൈപ്പറമ്പ് എന്നീ പഞ്ചായത്തുകളിലാണ്...
സാമൂഹിക അകലം പാലിച്ച് കഅബ ത്വവാഫ്; കൃത്യമായ അകലം നിശ്ചയിച്ച് 18 ട്രാക്കുകള്‍
18 April 2021 7:04 PM GMTറിയാദ്: കൊവിഡ് പ്രതിരോധം മുന്‍നിര്‍ത്തിയുള്ള സാമൂഹിക അകലം പാലിച്ച് മക്കയില്‍ കഅബ ത്വവാഫ് ചെയ്യുന്നതിന് കൃത്യമായ അകലം നിശ്ചയിച്ച് 18 ട്രാക്കുകള്‍ ഒരുക്ക...
പശ്ചിമ ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു
18 April 2021 6:30 PM GMTഗോപാല്‍ സാഹയ്ക്ക് കഴുത്തിനാണ് പരിക്കേറ്റതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇദ്ദേഹത്തെ ഉടനെ മാള്‍ഡ മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തമിഴ്‌നാട്ടില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി
18 April 2021 6:03 PM GMTചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ തമിഴ്‌നാട്ടില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഏപ്രില്‍ 20 മുതല്‍ രാത്രി 10 മുതല്‍ പുലര്‍ച്ചെ 4 വരെയാണ് ക...
കൊവിഡ് 19: ആരോഗ്യ സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി
18 April 2021 4:30 PM GMTതൃശൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള ആരോഗ്യ സര്‍വ്വകലാശാല 19 മുതല്‍ നടത്താന്‍ നിശ്ചയിച്ച എല്ലാ തിയറി,പ്രാക്ടിക്കല്‍ പരീക്ഷകളും മാറ്റിവ...
കുഴൂര്‍ ഗ്രാമപ്പഞ്ചായത്ത് പൂര്‍ണമായും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു
18 April 2021 3:53 PM GMTമാള: കുഴുര്‍ ഗ്രാമപ്പഞ്ചായത്തില്‍ കൊവിഡ് വ്യാപനം കൂടുതലായതിനാല്‍ 14 വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കുഴുര്‍ ഗ്രാമപ്പ...
ഓക്‌സിജന്‍ ലഭ്യത: അവലോകനം ചെയ്തു
18 April 2021 2:57 PM GMTകോഴിക്കോട്: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ഓക്‌സിജന്‍ ഉത്പാദകരുടേയും വിതരണക്കാരുടെയും യോഗം ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത് ജില്ലാ കല...
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ സാഹചര്യം ഒരുക്കണം
18 April 2021 2:20 PM GMTകോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങള്‍ വ്യാപാരികളില്‍ മാത്രം അടിച്ചേല്‍പ്പിക്കരുതെന്ന് വ്യാപാരി വ്യവസായി സമിതി. രോഗ വ്യാപനം തടയുന്നതിനായുള്ള നടപടികള്‍ അനി...
ആലപ്പുഴ ജില്ലയില്‍ ഇന്ന് 800 പേര്‍ക്ക് കൊവിഡ്; 387 പേര്‍ക്ക് രോഗമുക്തി
18 April 2021 1:59 PM GMTആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 800 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 793 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴു പേരുടെ സമ്പര്‍ക്ക ഉറവി...
എറണാകുളം ജില്ലയില്‍ ഇന്ന് 2835 പേര്‍ക്ക് കൊവിഡ്
18 April 2021 1:56 PM GMTകൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2835 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2741 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്. 81 പേരുടെ രോഗത...
വയനാട് ജില്ലയില്‍ 605 പേര്‍ക്ക് കൂടി കൊവിഡ്; 86 പേര്‍ക്ക് രോഗമുക്തി
18 April 2021 1:50 PM GMTകല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 605 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 86 പേര്‍ രോഗമുക്തി നേടി. ...
തൃശൂര്‍ ജില്ലയില്‍ 1780 പേര്‍ക്ക് കൂടി കൊവിഡ്; 428 പേര്‍ രോഗമുക്തരായി
18 April 2021 12:39 PM GMTതൃശൂര്‍: ജില്ലയില്‍ ഇന്ന് 1780 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 428 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണ...
തൃശൂര്‍ ജില്ലയിലെ അഞ്ച് പ്രദേശങ്ങളില്‍ 144 പ്രഖ്യാപിച്ചു
17 April 2021 3:29 PM GMTതൃശൂര്‍: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തൃശൂര്‍ ജില്ലയിലെ അഞ്ച് പ്രദേശങ്ങളില്‍ ജില്ലാ കലക്ടര്‍ 144 പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4...





































