- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 2835 പേര്‍ക്ക് കൊവിഡ്

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2835 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2741 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്. 81 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.തൃപ്പൂണിത്തുറ 88,തൃക്കാക്കര 74
,മരട് 68,ഫോര്‍ട്ട് കൊച്ചി 66,വെങ്ങോല 60,പള്ളുരുത്തി 54,കീഴ്മാട് 53,രായമംഗലം 50,കോട്ടുവള്ളി 48,ശ്രീമൂലനഗരം 47,വരാപ്പുഴ 46,ആലങ്ങാട് 45,പള്ളിപ്പുറം 44
,ചേരാനല്ലൂര്‍ 43,കളമശ്ശേരി 41,കിഴക്കമ്പലം 41,ആമ്പല്ലൂര്‍ 40,വാഴക്കുളം 40,തിരുമാറാടി 37,പാമ്പാകുട 37,ഇടപ്പള്ളി 35,ചെല്ലാനം 35,വൈറ്റില 35
,മുളവുകാട് 33,ആലുവ 32,എളംകുന്നപ്പുഴ 32,നെടുമ്പാശ്ശേരി 32,തോപ്പുംപടി 31,എളമക്കര 30,കടുങ്ങല്ലൂര്‍ 30,കരുമാലൂര്‍ 30
,വടക്കേക്കര 30,ചോറ്റാനിക്കര 29,പാലാരിവട്ടം 29,മട്ടാഞ്ചേരി 29,മുണ്ടംവേലി 29
,അശമന്നൂര്‍ 28,കീരംപാറ 28,പായിപ്ര 28,എടത്തല 27,കുമ്പളങ്ങി 27,കൂത്താട്ടുകുളം 27,ചെങ്ങമനാട് 26,മാറാടി 26,തുറവൂര്‍ 24,പല്ലാരിമംഗലം 24
,മൂവാറ്റുപുഴ 24,ഇടക്കൊച്ചി 23,കലൂര്‍ 23,കൂവപ്പടി 23,കോതമംഗലം 22
,ചൂര്‍ണ്ണിക്കര 22,അങ്കമാലി 21,കടവന്ത്ര 21,പിണ്ടിമന 21,മണീട് 21,വേങ്ങൂര്‍ 21
,ആരക്കുഴ 20,ഉദയംപേരൂര്‍ 20,കല്ലൂര്‍ക്കാട് 20,കുമ്പളം 20,നെല്ലിക്കുഴി 20
,പനമ്പള്ളി നഗര്‍ 20,ആവോലി 19,ഇലഞ്ഞി 19,എറണാകുളം സൗത്ത് 19
,പാലക്കുഴ 19,മഞ്ഞപ്ര 19,മഞ്ഞള്ളൂര്‍ 19,മുളന്തുരുത്തി 19,എറണാകുളം നോര്‍ത്ത് 18
,മുടക്കുഴ 18,വാരപ്പെട്ടി 18,ഏഴിക്കര 17,തമ്മനം 17,ഏലൂര്‍ 14,ചേന്ദമംഗലം 14
,രാമമംഗലം 14,വെണ്ണല 14,കടമക്കുടി 13,ചിറ്റാറ്റുകര 13,പെരുമ്പാവൂര്‍ 13,മൂക്കന്നൂര്‍ 13,എടവനക്കാട് 12,കുന്നുകര 12,തേവര 12,പാറക്കടവ് 12
,പിറവം 12,വടവുകോട് 12,ഐക്കരനാട് 11,കവളങ്ങാട് 11,കാഞ്ഞൂര്‍ 11
,കുട്ടമ്പുഴ 11,നോര്‍ത്തുപറവൂര്‍ 11,മഴുവന്നൂര്‍ 11,കുന്നത്തുനാട് 10,ഞാറക്കല്‍ 10
,പോത്താനിക്കാട് 10,ആയവന 9,കറുകുറ്റി 9,കാലടി 9,കുഴിപ്പള്ളി 9,നായരമ്പലം 9,മലയാറ്റൂര്‍ നീലീശ്വരം 9,എടക്കാട്ടുവയല്‍ 8,പുത്തന്‍വേലിക്കര 8,പെരുമ്പടപ്പ് 8
,അയ്യമ്പുഴ 7,ഒക്കല്‍ 6,പൈങ്ങോട്ടൂര്‍ 6,വടുതല 6,വാളകം 6,കോട്ടപ്പടി 5
,തിരുവാണിയൂര്‍ 5,പച്ചാളം 5,പൂണിത്തുറ 5,ഇതര സംസ്ഥാന തൊഴിലാളി 9 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ പോണേക്കര,അയ്യപ്പന്‍കാവ്,കരുവേലിപ്പടി,പൂതൃക്ക എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 355 പേര്‍ രോഗ മുക്തി നേടി.
ഇന്ന് 2257 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 58 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 30496 ആണ്. ഇന്ന് 149 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 70 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 14472 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.
കളമശ്ശേരി മെഡിക്കല്‍ കോളേജ് 39,പി വി എസ് 39,ജി എച്ച് മൂവാറ്റുപുഴ 31,ഡി എച്ച് ആലുവ 20
,പള്ളുരുത്തി താലൂക്ക് ആശുപത്രി 41,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി30,പറവൂര്‍ താലൂക്ക് ആശുപത്രി 2,സഞ്ജീവനി 52,സിയാല്‍ 106,സ്വകാര്യ ആശുപത്രികള്‍ 763,എഫ് എല്‍ റ്റി സികള്‍ 143
,എസ് എല്‍ റ്റി സി കള്‍ 224,വീടുകള്‍ 10147 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്..
ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 14664 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















