കുവൈത്തില് കര്ഫ്യൂ റമദാന് അവസാനം വരെ തുടരും
BY APH19 April 2021 4:30 PM GMT

X
APH19 April 2021 4:30 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില് ഭാഗിക കര്ഫ്യൂ റമദാന് അവസാനം വരെ തുടരും. ഏപ്രില് 22 വരെയാണ് നിലവില് പ്രഖ്യാപിച്ചിരുന്നത്. തിങ്കളാഴ്ച മന്ത്രിസഭ യോഗം ചേര്ന്ന് ഇത് നീട്ടാന് തീരുമാനിക്കുകയായിരുന്നു. രാത്രി ഏഴുമുതല് പുലര്ച്ചെ അഞ്ചുവരെയാണ് കര്ഫ്യൂ. രാത്രി പത്തുവരെ റെസിഡന്ഷ്യല് ഏരിയയില് നടക്കാന് പ്രത്യേക അനുമതിയുണ്ട്. ഷോപ്പിങ് അപ്പോയിന്റ്മെന്റ് രാത്രി ഏഴുമുതല് 12 വരെയും റസ്റ്റോറന്റ് ഡെലിവറി രാത്രി ഏഴുമുതല് പുലര്ച്ചെ മൂന്നുവരെയുമാണ്.
Next Story
RELATED STORIES
കൊവിഡ് കേസുകളില് വര്ധനവ്; ആശുപത്രിയിലെത്തുന്നവര്ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്
22 March 2023 9:25 AM GMTവോട്ടര് ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില് ഏഴുനില കെട്ടിടം ഭാഗികമായി തകര്ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമെഡിക്കല് കോളജ് ഐസിയുവിലെ പീഡനം ഞെട്ടിപ്പിക്കുന്നത്: മഞ്ജുഷ മാവിലാടം
22 March 2023 6:26 AM GMTഡല്ഹിയിലും പരിസര പ്രദേശങ്ങളിലും വന് ഭൂചലനം; റിക്ടര് സ്കെയിലില്...
21 March 2023 5:33 PM GMT