മാതൃകവചം: വയനാട് ജില്ലയിലെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും വ്യാഴാഴ്ച്ച വാക്‌സിന്‍ നല്‍കും -പ്രവാസികള്‍ക്കും കല്‍പ്പറ്റയില്‍ ഇതേദിവസം വാക്‌സിനേഷന്‍

13 July 2021 9:58 AM GMT
കല്‍പ്പറ്റ: സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ 'മാതൃകവചം' എന്ന പേരില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന കാംപയിന്റെ ഭാഗമായി വയനാ...

ഭര്‍തൃപിതാവിന് വിഷം നല്‍കി; യുവതിക്ക് അഞ്ചുവര്‍ഷം തടവും അര ലക്ഷം രൂപ പിഴയും

13 July 2021 9:32 AM GMT
പാലക്കാട്: രണ്ടു വര്‍ഷത്തോളം ഭക്ഷണത്തില്‍ വിഷം നല്‍കി ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതിക്ക് അഞ്ച് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പ...

ടെലിഫിലിം ആന്റ് മോഷന്‍ പിക്ച്ചര്‍ മേഖലയിലെ മിനിമം വേതനം: തെളിവെടുപ്പ് യോഗം വെള്ളിയാഴ്ച

13 July 2021 9:17 AM GMT
തൃശൂര്‍: സംസ്ഥാനത്തെ ടെലിഫിലിം ആന്റ് മോഷന്‍ പിക്ച്ചര്‍ മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് ...

സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധരീതി അശാസ്ത്രീയം: വ്യാപാരികളെ തകര്‍ക്കുന്ന നടപടികള്‍ക്കെതിരേ പ്രക്ഷോഭം ശക്തമാക്കും-എസ്ഡിപിഐ

13 July 2021 8:49 AM GMT
രാജ്യത്ത് മറ്റ് പല സംസ്ഥാനങ്ങളിലും രോഗവ്യാപന നിരക്ക് ഗണ്യമായി കുറയുമ്പോഴും കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനു മുകളിലാണെന്നത് പ്രതിരോധ ...

ടൂറിസം മേഖലയിലെ സമ്പൂര്‍ണ വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കം; കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കും മന്ത്രി മുഹമ്മദ് റിയാസ്

13 July 2021 8:24 AM GMT
കല്‍പ്പറ്റ: സംസ്ഥാനത്തെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളിലും സമ്പൂര്‍ണ വാക്‌സിനേഷന്‍ നടത്തി കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കി മാറ്റുമെന്ന് ടൂറിസം പൊത...

ബലിപെരുന്നാള്‍ ദിവസത്തെ വിവിധ പരീക്ഷകള്‍ മാറ്റിവെക്കുക: എസ്‌ഐഒ

13 July 2021 7:12 AM GMT
കോഴിക്കോട്: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ബലി പെരുന്നാള്‍ ദിവസം നടത്താന്‍ തീരുമാനിച്ച വിവിധ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് എസ്‌...

സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കുക; പോപുലര്‍ ഫ്രണ്ട് സെക്രട്ടേറിയറ്റ് മാര്‍ച്ച് നാളെ

13 July 2021 6:57 AM GMT
കോഴിക്കോട്: മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്...

ബിജെപി നേതാക്കളെ വളഞ്ഞിട്ട് തല്ലി പഞ്ചാബിലെ കര്‍ഷകര്‍; കേന്ദ്രവും കോടതിയും ഇടപെട്ടിട്ടും രക്ഷയില്ല (വീഡിയോ)

13 July 2021 5:50 AM GMT
പോലിസ് സുരക്ഷയിലും ബിജെപി നേതാക്കള്‍ ജീവനും കൊണ്ടോടുന്ന വീഡിയോ കര്‍ഷക സമരത്തെ അനുകൂലിക്കുന്നവരാണ് ട്വിറ്ററില്‍ പങ്കുവച്ചത്.

റോഡരുകില്‍ കഞ്ചാവ് ചെടി കണ്ടെത്തി

13 July 2021 4:50 AM GMT
പെരിന്തല്‍മണ്ണ: പൊതുസ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തി. അല നെലൂര്‍-പെരിന്തല്‍മണ്ണ റോഡിന്റെ ഓരത്താണ് പാകമായ കഞ്ചാവ് ചെടി കണ്ടെത്തിയത്. പെരിന്തല്‍മണ്ണ എക്‌സ...

പൊതുജീവിതത്തിലെ ഓര്‍മ്മകള്‍ക്ക് നിറം പകര്‍ന്ന് കൊവിഡ് കാലത്ത് ഉമര്‍ അറക്കല്‍

13 July 2021 4:41 AM GMT
-നഹാസ് എം നിസ്താര്‍പെരിന്തല്‍മണ്ണ: പൊതുജീവിതത്തിലെ ഓര്‍മകള്‍ക്കായി കരുതി വെച്ച ബാഡ്ജുകളും പേനകളും കാഴ്ച്ചകാര്‍ക്ക് കൗതുക കാഴ്ച്ചകളാക്കി കൊവിഡ് കാലത്ത് ...

കുവൈത്തില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

12 July 2021 7:32 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂലൈ 18 ഞായറാഴ്ച മുതല്‍ 22 വ്യാഴാഴ്ച വരേയാണ് ഇത്തവണ ബലി പെരുന്നാള്‍ അവധി. ഇതിന് മുമ്പു...

പിണറായി-മോദി കൂടിക്കാഴ്ച നാളെ; പെട്രോളിയം പ്രകൃതി വാതക ഭവന നഗര കാര്യ മന്ത്രിയുമായും കൂടിക്കാഴ്ച്ച

12 July 2021 7:19 PM GMT
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് നാലിനാണ് കൂടിക്കാഴ്ചയുടെ സമയം നിശ്ചയിച്ചി...

മുസിരിസിന്റെ ജലപാത വികസനത്തിന് ജീവന്‍ വയ്ക്കുന്നു; അഴീക്കോടും മുനയ്ക്കലും ബോട്ട് ജെട്ടികളുടെ നിര്‍മാണം പുരോഗതിയിലേക്ക്

12 July 2021 6:58 PM GMT
കൊടുങ്ങല്ലൂര്‍: കൊവിഡ് രണ്ടാം തരംഗത്തിന്റെ ആശങ്കകള്‍ കുറയുമ്പോള്‍ മുസിരിസ് ജലപാതകളുടെ വികസനത്തിന് വീണ്ടും ജീവന്‍ വയ്ക്കുകയാണ്. രോഗവ്യാപനത്തിന്റെ പശ്ചാത...

പേരാമ്പ്രയിലെ റോഡ് വികസനം വേഗത്തിലാക്കും: ടി പി രാമകൃഷ്ണന്‍ എംഎല്‍എ

12 July 2021 5:39 PM GMT
കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ റോഡുകളുടെ വികസന നടപടികള്‍ വേഗത്തിലാക്കുമെന്ന് ടി പി രാമകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു. മണ്ഡലത്തിലെ റോഡുകളുടെ നിര്‍മാണ...

പുതിയ കായിക നയം രൂപീകരിക്കും: മന്ത്രി വി അബ്ദുറഹിമാന്‍

12 July 2021 5:14 PM GMT
കോഴിക്കോട്: സംസ്ഥാനത്ത് പുതിയ കായിക നയം രൂപീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കായിക വഖഫ് ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. മാനാഞ...

കൊല്ലത്തെ അധിനിവേശത്തിന്റെ ചരിത്രം പേറി തങ്കശ്ശേരി കോട്ട

12 July 2021 4:43 PM GMT
1516 സെപ്തംബറില്‍ പോര്‍ച്ച്ഗീസ് ഗവര്‍ണര്‍ ലോപ്പോ ഡോറസും കൊല്ലം റാണിയും തമ്മില്‍ വ്യാപാര കരാര്‍ ഒപ്പിട്ടു. കൊല്ലത്തെ പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ ചരിത...

വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: മുസ്തഫ കൊമ്മേരി

12 July 2021 3:26 PM GMT
കോഴിക്കോട്: വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു. വ്യാപാര...

കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കണം; ഒപ്പുശേഖരണം ആരംഭിച്ചു

12 July 2021 3:20 PM GMT
കണ്ണൂര്‍: ഒരു ലക്ഷത്തിലേറെ ആളുകളെ കുടിയൊഴിപ്പിച്ചു കൊണ്ടുള്ള കെ-റെയില്‍ പദ്ധതി അശാസ്ത്രീയവും ജനവിരുദ്ധവുമാണെന്ന് ഡോ.ഡി സുരേന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ...

യുപിയില്‍ പോലിസുകാര്‍ക്കെതിരേ ആക്രമണം; ബിജെപി നേതാവ് ഉള്‍പ്പെടെ 125 പേര്‍ക്കെതിരേ കേസെടുത്തു

12 July 2021 2:49 PM GMT
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ എഎസ്പി പ്രശാന്ത് കുമാര്‍ പ്രസാദിനും പോലിസ് സംഘത്തിനും നേരെ ആക്രമണം നടത്തിയ കേസില്‍ ബിജെപി നേതാവിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റ...

അശാസ്ത്രീയമായ കൊവിഡ് നിയന്ത്രണം: എസ്ഡിപിഐ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു

12 July 2021 2:22 PM GMT
വടകര: അശാസ്ത്രീയമായ കൊവിഡ് നിയന്ത്രണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. വടകര അഞ്ചുവിളക്ക് പ...

കൊവിഡ് മൂന്നാം തരംഗം ഉടനെന്ന് ഐഎംഎ; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പ്

12 July 2021 2:12 PM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഐഎംഎ. അടുത്ത മൂന്ന് മാസങ്ങള്‍ നിര്‍ണ്ണായകമാണെന്നും കടുത്ത ജാഗ്രത വേണമെന്...

യുവാവിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതി വിഷം കഴിച്ച് മരിച്ചു

12 July 2021 1:54 PM GMT
പാലക്കാട്: പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതി വിഷം കഴിച്ച് മരിച്ചു. അമ്പലപ്പാറ സ്വദേശി മഹേഷ് ആണ് മരിച്ചത്....

ഹയര്‍സെക്കന്ററി നാഷനല്‍ സര്‍വ്വീസ് സ്‌കീം സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; തൃശൂര്‍ ജില്ലക്ക് രണ്ട് അവാര്‍ഡ്

12 July 2021 1:47 PM GMT
തൃശൂര്‍: ഹയര്‍സെക്കന്ററി നാഷനല്‍ സര്‍വ്വീസ് സ്‌കീം സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ജില്ലാ കണ്‍വീനര്‍ക്കുള്ള ഡയറ്ക്‌റ്റേഴ്‌സ് പുരസ്‌കാരത്തിന...

ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ ഓണം-ബക്രീദ്ര് സ്‌പെഷ്യല്‍ റിബേറ്റ്

12 July 2021 1:43 PM GMT
തൃശൂര്‍: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ 2021ലെ ഓണം-ബക്രീദ്ര് ആഘോഷത്തോടനുബന്ധിച്ച് 12/07/2021 മുതല്‍ 20/08/2021 വരെ ഖാദി തുണിത്തരങ്ങളുടെ ചില്ലറ വ...

കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് 11 കോടി

12 July 2021 1:29 PM GMT
തിരുവനന്തപുരം: കേരള കയര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് കൊവിഡ് 19 രണ്ടാം ഘട്ട ധനസഹായം നല്‍കുന്നതിന് സര്‍ക്കാര്‍ ക്ഷേമനിധി ബോര്‍ഡിന് 11 കോടി രൂപ അനുവ...

തൃശൂര്‍ ജില്ലയില്‍ 1092 പേര്‍ക്ക് കൂടി കൊവിഡ്; 1222 പേര്‍ രോഗമുക്തരായി

12 July 2021 1:27 PM GMT
തൃശൂര്‍: ജില്ലയില്‍ ഇന്ന് 1092 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 1222 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണ...

കൊടുവള്ളിയില്‍ കവര്‍ച്ച തടയാന്‍ ശ്രമിച്ച ജാര്‍ഖണ്ഡ് സ്വദേശിയെ ബൈക്കില്‍ വലിച്ചിഴച്ചു

9 July 2021 10:06 AM GMT
കോഴിക്കോട്: കൊടുവള്ളിയില്‍ കവര്‍ച്ച തടയാന്‍ ശ്രമിച്ച ജാര്‍ഖണ്ഡ് സ്വദേശിയെ കവര്‍ച്ചാസംഘം ബൈക്കില്‍ വലിച്ചിഴച്ചു. ജാര്‍ഖണ്ഡ് സ്വദേശി നജ്മല്‍ ശൈഖിനെയാണ് ര...

റിയല്‍മിക്ക് പുതിയ ഉല്‍പ്പന്നങ്ങള്‍; നാര്‍സൊ ഫോണ്‍, സ്മാര്‍ട്ട് ടിവി, എയര്‍ബഡ്‌സ്

9 July 2021 9:31 AM GMT
തിരുവനന്തപുരം : പരിഷ്‌ക്കരിച്ച നാര്‍സൊ ഫോണുകളും സ്മാര്‍ട്ട് ടി.വിയും എയര്‍ ബഡ്‌സും പുറത്തിറക്കി റിയല്‍മി. നാര്‍സൊ 30, നാര്‍സൊ 30 5ജി, സ്മാര്‍ട്ട് ടിവി ...

കൊവിഡ് സുരക്ഷാ ചട്ടങ്ങളുടെ പേരില്‍ വ്യാപാരികളെ മാത്രം പീഡിപ്പിക്കുന്നു: വ്യാപാരി വ്യവസായി സമിതി

9 July 2021 9:10 AM GMT
കോഴിക്കോട്: കോവിഡ് സുരക്ഷാ ചട്ടങ്ങളുടെ പേരില്‍ വ്യാപാരികളെ മാത്രം പീഡിപ്പിക്കുകയാണെന്ന് വ്യാപാരി വ്യവസായി സമിതി. ടി.പി.ആറിന്റെ പേരില്‍ കടകള്‍ മാത്രം അട...

കോഴിക്കോട് കൊവിഡ് ആശുപത്രികളില്‍ 1,884 കിടക്കകള്‍ ഒഴിവ്

9 July 2021 9:05 AM GMT
കോഴിക്കോട്: ജില്ലയിലെ 67 കൊവിഡ് ആശുപത്രികളില്‍ 3,224 കിടക്കകളില്‍ 1,884 എണ്ണം ഒഴിവുണ്ട്. 180 ഐസിയു കിടക്കകളും 54 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്...

രാജ്യത്ത് 12 നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ സെപ്തംബര്‍ മുതല്‍

9 July 2021 8:57 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 12 നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സെപ്തംബര്‍ മുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങും. സൈഡസ് വാക്‌സിനാണ് നല്‍കുക. ഇതിന് അ...

വടക്കഞ്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട: ലോറിയില്‍ കടത്തി കൊണ്ടുവന്ന 60 കിലോയിലധികം കഞ്ചാവ് പിടികൂടി

9 July 2021 5:19 AM GMT
വടക്കഞ്ചേരി: സര്‍വീസ് റോഡില്‍ വന്‍ കഞ്ചാവ് വേട്ട. സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവന്‍ അനികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ...

മകളെ പീഡിപ്പിച്ച പിതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

9 July 2021 5:16 AM GMT
മയ്യില്‍: മകളെ പീഡിപ്പിച്ച പിതാവിനെ പോക്‌സോ കേസില്‍ മയ്യില്‍ പോലിസ് അറസറ്റ് ചെയ്തു. മയ്യില്‍ സ്‌റ്റേഷന്‍ പരിധിയില്‍ പതിനാറുകാരിയായ മകളെയാണ് ഇയാള്‍ പീഡ...

കരിപ്പൂരില്‍ വിമാനത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി

9 July 2021 5:06 AM GMT
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ വിമാനത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്ന് എത്തിയ വിമാനത്തിലെ സീറ്റിനടയില്‍ നിന്നാ...
Share it