News

റോഡരുകില്‍ കഞ്ചാവ് ചെടി കണ്ടെത്തി

റോഡരുകില്‍ കഞ്ചാവ് ചെടി കണ്ടെത്തി
X

പെരിന്തല്‍മണ്ണ: പൊതുസ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തി. അല നെലൂര്‍-പെരിന്തല്‍മണ്ണ റോഡിന്റെ ഓരത്താണ് പാകമായ കഞ്ചാവ് ചെടി കണ്ടെത്തിയത്. പെരിന്തല്‍മണ്ണ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അബ്ദുല്‍ സലീമിന്റെ നേതൃത്വത്തിലാണ് പ്രദേശത്ത് പരിശോധന നടത്തിയത്. അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ അജികുമാര്‍, ഓഫിസര്‍മാരായ അഭിലാഷ് ഗോപിനാഥന്‍ പങ്കെടുത്തു. കണ്ടെത്തിയ ചെടി എക്‌സൈസ് അധികൃധര്‍ പിഴുതെടുത്ത് നശിപ്പിച്ചു.

Next Story

RELATED STORIES

Share it