യുപി മുന്‍ മുഖ്യമന്ത്രി കല്ല്യാണ്‍സിങ് അന്തരിച്ചു

21 Aug 2021 5:09 PM GMT
ന്യൂഡല്‍ഹി: യുപി മുന്‍ മുഖ്യമന്ത്രിയും രാജസ്ഥാന്‍ ഗവര്‍ണറുമായിരുന്ന കല്ല്യാണ്‍സിങ് അന്തരിച്ചു. 89 വയസ്സായിരുന്നു. വാര്‍ധക്യ സഹചമായ രോഗങ്ങള്‍ മൂലം ഏറെ ന...

സൗദി അറേബ്യയില്‍ 409 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

21 Aug 2021 4:53 PM GMT
റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 409 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 710 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 11 പേര്‍ മരിച...

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

21 Aug 2021 4:40 PM GMT
അട്ടപ്പാടി: അട്ടപ്പാടി പാലൂര്‍ ഭൂതന്‍പളളിയിലുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഓട്ടോ ഡ്രൈവറായ ബാബുവിനാണ് പരിക്കേറ്റത്. ഇന്ന് രാത്രി ...

അഫ്ഗാന്‍: അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് ഒഐസി

21 Aug 2021 4:34 PM GMT
റിയാദ്: അഫ്ഗാനിലെ നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്‍(ഒഐസി) ഞായറാഴ്ച്ച ജിദ്ദയില്‍ പ്രത്യേക യോഗം ചേരും. ...

തമിഴ്‌നാട്ടില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; സ്‌കൂളുകളും കോളജുകളും തുറക്കുന്നു

21 Aug 2021 3:57 PM GMT
ചെന്നൈ: തമിഴ്‌നാട്ടിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. അടുത്ത മാസം മുതല്‍ നിയന്ത്രണങ്ങളോടെ സ്‌കൂളുകളും കോളജുകളും...

മാവോവാദി ഭീഷണി; രണ്ടു വീടുകള്‍ എംഎല്‍എ സന്ദര്‍ശിച്ചു

21 Aug 2021 3:42 PM GMT
കോഴിക്കോട്: ചക്കിട്ടപാറ പഞ്ചായത്തില്‍ മാവോവാദികള്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കുന്ന മുതുകാട്ടിലെ രണ്ടു വീടുകള്‍ ടിപി രാമകൃഷ്ണന്‍ എംഎല്‍എ സന്ദര്‍ശിച്ച...

എറണാകുളം ജില്ലയില്‍ ഇന്ന് 1957 പേര്‍ക്ക് കൊവിഡ്

21 Aug 2021 3:20 PM GMT
കൊച്ചി: ജില്ലയില്‍ ഇന്ന് 1957 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ആരോഗ്യപ്രവര്‍ത്തകനും ഉറവിടമറിയാത്ത 13 കേസുകളുമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്....

ആലപ്പുഴ ജില്ലയില്‍ 870 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 %

21 Aug 2021 3:06 PM GMT
ആലപ്പുഴ: ജില്ലയില്‍ ഇന്ന് 870 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1471 പേര്‍ രോഗമുക്തരായി. 13.77 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 853 പേര്‍ക്ക് സ...

റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ചു; ജീവനൊടുക്കിയത് രണ്ട് പോലിസുകാരുടെ കാവല്‍ മറികടന്ന്

21 Aug 2021 2:36 PM GMT
പാലക്കാട്: എടിഎം കവര്‍ച്ച കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍. പറളി സ്വദേശി അരുണാണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ മരിച്ചത്.കാവലിനുണ്ടായിരുന്ന രണ്ട് പ...

ഭാരതപുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാക്കള്‍ മുങ്ങിമരിച്ചു

21 Aug 2021 2:30 PM GMT
പാലക്കാട്: കല്ലേക്കാട് യുവാക്കാള്‍ പുഴയില്‍ മുങ്ങിമരിച്ചു. തമിഴ്‌നാട് സ്വദേശി അന്‍സീര്‍ (19), മേപ്പറമ്പ് കുറിശ്ശാംകളം സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്...

1909 അക്ഷരങ്ങളുള്ള ഇംഗ്ലീഷ് വാക്ക് കാണാതെ പറഞ്ഞ് ഫാത്തിമ ഫിദ

21 Aug 2021 2:14 PM GMT
പരപ്പനങ്ങാടി: ഇംഗ്ലീഷിലെ 1909 അക്ഷരങ്ങളുള്ള മൂന്നുമിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു വാക്ക് കാണാതെ പറഞ്ഞ് ഫാത്തിമ ഫിദ. ആദ്യമായി നീളമേറിയ വാക്ക് പറഞ്ഞ് ശശി തര...

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു

21 Aug 2021 2:01 PM GMT
പരപ്പനങ്ങാടി: 15,16,18 ഡിവിഷനുകളില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ കരിങ്കല്ലത്താണി ഗ്രീന്‍വില്ലയുടെ നേതൃത്വത്തില്‍ ആ...

ഇടുക്കി ജില്ലയില്‍ 460 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍ 15.42%, 621 പേര്‍ക്ക് രോഗമുക്തി

21 Aug 2021 1:52 PM GMT
കട്ടപ്പന: ഇടുക്കി ജില്ലയില്‍ 460 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 15.42% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 621 പേര്‍ കൊവിഡ് രോഗമുക്തി നേടി. ...

കോട്ടയം ജില്ലയില്‍ 1040 പേര്‍ക്ക് കൊവിഡ്

21 Aug 2021 1:48 PM GMT
കോട്ടയം: ജില്ലയില്‍ 1040 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1036 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്...

പിക്കപ്പ് ലോറിയും പാലിയേറ്റീവ് കെയര്‍ വാഹനവും കൂട്ടിയിടിച്ചു; മൂന്ന് പേര്‍ക്കു പരുക്ക്

21 Aug 2021 1:41 PM GMT
മണ്ണാര്‍ക്കാട്: അലനല്ലൂരില്‍ പിക്കപ്പ് ലോറിയും എത്തെനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ വാഹനവും കൂട്ടിയിടിച്ചു. പാലിയേറ്റീവ് കെയര്‍ വാഹനത്തിലെ ഡ്...

ഷോളയൂര്‍ സിഐയെ വകവരുത്തുമെന്ന് ഭീഷണിക്കത്ത്

21 Aug 2021 1:11 PM GMT
അഗളി: ഷോളയൂര്‍ സിഐ വിനോദ് കൃഷ്ണനെ വധിക്കുമെന്നറിയിച്ച് ഭീഷണിക്കത്ത്. ശനിയാഴ്ച രാവിലെയാണ് പേര് വെളിപ്പെടുത്താതെ കോഴിക്കോടുനിന്നു കത്തും മനുഷ്യ വിസര്‍ജ്യ...

ത്രിപുര കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജിവച്ചു

21 Aug 2021 12:59 PM GMT
ഗുവാഹത്തി: ത്രിപുര കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പിജുഷ് കാന്തി ബിശ്വാസ് രാജിവച്ചു. രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അ...

തൃശൂര്‍ ജില്ലയില്‍ 2,027 പേര്‍ക്ക് കൂടി കൊവിഡ്; 2,433 പേര്‍ രോഗമുക്തരായി

21 Aug 2021 12:41 PM GMT
തൃശൂര്‍: ജില്ലയില്‍ ഇന്ന് 2,027 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 2,433 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ...

കോഴിക്കോട് ജില്ലയില്‍ 2236 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 23.06 %

21 Aug 2021 12:32 PM GMT
കോഴിക്കോട്: ജില്ലയില്‍ ശനിയാഴ്ച 2236 കൊവിഡ് പോസിറ്റിവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. 26 പേ...

എ എ വഹാബ് സാഹിബ് വിട പറയുമ്പോള്‍ ഓര്‍മയില്‍ തെളിയുന്നത്; കാസിം ഇരിക്കൂറിന്റെ കുറിപ്പ്

21 Aug 2021 12:27 PM GMT
'തെറ്റ് കണ്ടാല്‍ മുഖത്ത് നോക്കി ചൂണ്ടിക്കാന്‍ ധൈര്യം കാട്ടാറുള്ള വഹാബ് സാഹിബ്, പാര്‍ട്ടിയിലെ ഓരോ വ്യക്തിയെ കുറിച്ചും നന്നായി മനസ്സിലാക്കിവെച്ചിരുന്നു. ...

'കാബൂള്‍ വിമാനത്താവളത്തിലെ സംഘര്‍ഷങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ല'; സംയമനം തുടരുമെന്ന് താലിബാന്‍

21 Aug 2021 11:38 AM GMT
കാബൂള്‍: അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചതോടെ കാബൂള്‍ വിമാനത്താവളത്തില്‍ ആരംഭിച്ച സംഘര്‍ഷാവസ്ഥ തുടരുന്നു. രാജ്യം വിട്ടു പോകുന്ന വിദേശികളേയും യുഎസ് സൈനിക...

കലയും സംസ്‌കാരവും ചുവരില്‍ ചാലിച്ച് ഗുരുവായൂരിലെ ചുമര്‍ചിത്ര കലാകാരന്മാര്‍

21 Aug 2021 10:55 AM GMT
തൃശൂര്‍: വൈദ്യുത ഇടനാഴിയായ പവര്‍ ഗ്രിഡ് 2000 കെവിയുടെ കവാടത്തില്‍ കേരളത്തിന്റെ കലയും സംസ്‌കാരവും ചാലിച്ച് ഗുരുവായൂരിലെ ചുമര്‍ചിത്ര കലാകാരന്മാര്‍. കേരളത...

തളിക്കുളത്ത് ബയോഫ്‌ളോക് മത്സ്യകൃഷി യൂനിറ്റ്ആരംഭിച്ചു

21 Aug 2021 10:50 AM GMT
തൃശൂര്‍: പ്രധാനമന്ത്രി മത്സ്യ സമ്പാദ് യോജന പദ്ധതി പ്രകാരം തളിക്കുളത്ത് ബയോഫ്‌ളോക് മത്സ്യകൃഷി യൂനിറ്റ് ആരംഭിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍...

ഭീകരതയില്‍ പടുത്തുയര്‍ത്തിയ സാമ്രാജ്യങ്ങള്‍ നിലനില്‍ക്കില്ല: നരേന്ദ്ര മോദി

20 Aug 2021 10:26 AM GMT
ന്യൂഡല്‍ഹി: ഭീകരത അടിസ്ഥാനമാക്കി പടുത്തുയര്‍ത്തുന്ന ഒരു സാമ്രാജ്യവും ദീര്‍ഘകാലം നിലനില്‍ക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യത്വത്തെ എല്ലാ ക...

വിധിയെ ബൗണ്ടറി കടത്തി റഈസ്; ബംഗ്ലാദേശ്-ഇന്ത്യ ട്വന്റി-20 ടൂര്‍ണമെന്റില്‍ ഇടം നേടി കോഴിക്കോട്ടുകാരന്‍

20 Aug 2021 10:12 AM GMT
കോഴിക്കോട്: വിധിയെ ബൗണ്ടറി കടത്തി ക്രിക്കറ്റില്‍ നാടിന്റെ അഭിമാന താരമായിരിക്കുകയാണ് റഈസ് എന്ന 27 കാരന്‍. ഇടത് കാലിന് ജന്മനാ ഉള്ള വൈകല്യം റഈസിന്റെ കുതിപ...

താലിബാന്‍: നേട്ടം പാകിസ്താനെന്ന് അസദുദ്ദീന്‍ ഉവൈസി

20 Aug 2021 8:37 AM GMT
ഹൈദരാബാദ്: അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചതില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്യുന്നത് പാകിസ്താനാവുമെന്ന് എഐഎംഐഎം ചീഫ് അസദുദ്ദീന്‍ ഉവൈസി. മേഖലയിലെ ഭീകര ...

മൂന്നാംഘട്ട പ്രക്ഷോഭത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍; അഖിലേന്ത്യാ കണ്‍വന്‍ഷന്‍ വിളിച്ചു

20 Aug 2021 7:28 AM GMT
ന്യൂഡല്‍ഹി: കാര്‍ഷികനിയമങ്ങള്‍ക്കെതിരേ മൂന്നാംഘട്ട പ്രക്ഷോഭത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍. തുടര്‍സമര പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടനകള്‍ അഖിലേന്ത്യാ...

കൊവിഡ് നിയന്ത്രണം; സൗദി അറേബ്യയില്‍ കുടുംബ സംഗമങ്ങള്‍ നടത്തിയാല്‍ 10,000 റിയാല്‍ പിഴ

20 Aug 2021 6:57 AM GMT
റിയാദ്: കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ നിശ്ചിത ആളുകളിലധികം ഒരുമിച്ച് കൂടുന്ന കുടുംബ സംഗമങ്ങള്‍ നടത്തിയാല്‍ ശിക്ഷ ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്ര...

പ്ലസ് വണ്‍ അഡ്മിഷന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് കൗണ്ടര്‍ സൈന്‍ അശാസ്ത്രീയം: എസ്ഡിപിഐ

20 Aug 2021 6:41 AM GMT
മലപ്പുറം: പ്ലസ് വണ്‍ അഡ്മിഷന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കൗണ്ടര്‍ സൈന്‍ ചെയ്യണമെന്ന സര്‍ക്കാര്‍ തീരുമാനം തികച്ചും അശ...

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അറസ്റ്റിന് അനുമതി നല്‍കി കോടതി

20 Aug 2021 6:14 AM GMT
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തലുള്ള സൂഫിയാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ അനുമതി. സൂഫിയാന്‍ അടക്കം 12 പ...

കോഴിക്കോട് സ്വദേശി സലാലയില്‍ മരണപ്പെട്ടു

20 Aug 2021 6:08 AM GMT
സലാല: കോഴിക്കോട് സ്വദേശി കുഞ്ഞബ്ദുല്ല സലാലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടു. ഇന്നലെ രാത്രിയില്‍ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്ര...

നെഹ്‌റുവിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

20 Aug 2021 5:58 AM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും നിരന്തരം നെഹ്‌റുവിനെ ലക്ഷ്യംവെക്കുന്നതിനിടെ ജവഹര്‍ ലാല്‍ നെഹ്‌റുവിനെ പ്രശംസിച്ച് കേന്ദ്രമന...

കാട്ടുനായ്ക്ക കോളനിയില്‍ വീടിന് തീപിടിച്ച് വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു

20 Aug 2021 5:24 AM GMT
കല്‍പ്പറ്റ: പന്തിപ്പോയില്‍ ബപ്പനംമലയിലെ അംബേദ്കര്‍ കാട്ടുനായ്ക്ക കോളനിയില്‍ വീടിന് തീപിടിച്ച് വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. ദേവകി(54)യാണ് ദാരുണമായി മരി...
Share it