Latest News

എറണാകുളം ജില്ലയില്‍ ഇന്ന് 1957 പേര്‍ക്ക് കൊവിഡ്

എറണാകുളം ജില്ലയില്‍ ഇന്ന് 1957 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: ജില്ലയില്‍ ഇന്ന് 1957 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ആരോഗ്യപ്രവര്‍ത്തകനും ഉറവിടമറിയാത്ത 13 കേസുകളുമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. സമ്പര്‍ക്കം വഴി 1936 പേര്‍ക്ക് കൊവിഡ് ബാധിച്ചു. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ ഏഴ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് 2327 പേര്‍ രോഗ മുക്തി നേടി. നിലവില്‍ രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 23843 ആണ്.

കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍

• വേങ്ങൂര്‍ 111

• അശമന്നൂര്‍ 92

• തൃക്കാക്കര 76

• തൃപ്പൂണിത്തുറ 59

• ചേന്ദമംഗലം 41

• കോതമംഗലം 40

• പായിപ്ര 37

• കരുമാലൂര്‍ 36

• കളമശ്ശേരി 36

• എടത്തല 35

• കൂവപ്പടി 34

• ഞാറക്കല്‍ 33

• വടക്കേക്കര 33

• ചെങ്ങമനാട് 32

• നോര്‍ത്തുപറവൂര്‍ 32

• മലയാറ്റൂര്‍ നീലീശ്വരം 31

• ആലുവ 29

• കടുങ്ങല്ലൂര്‍ 29

• കീഴ്മാട് 26

• നെല്ലിക്കുഴി 25

• മരട് 25

• മൂവാറ്റുപുഴ 25

• എളംകുന്നപ്പുഴ 24

• കുന്നുകര 24

• ചിറ്റാറ്റുകര 24

• ആലങ്ങാട് 23

• കലൂര്‍ 23

• നെടുമ്പാശ്ശേരി 22

• പള്ളിപ്പുറം 22

• ചോറ്റാനിക്കര 21

• പെരുമ്പാവൂര്‍ 21

• വടുതല 21

• പള്ളുരുത്തി 20

• മഴുവന്നൂര്‍ 20

• വെങ്ങോല 20

• എളമക്കര 19

• ഫോര്‍ട്ട് കൊച്ചി 18

• ഇടപ്പള്ളി 17

• കിഴക്കമ്പലം 17

• കോട്ടുവള്ളി 17

• പാലാരിവട്ടം 17

• വാളകം 17

• അങ്കമാലി 16

• കടവന്ത്ര 16

• കാലടി 16

• കടമക്കുടി 15

• രായമംഗലം 15

• കീരംപാറ 14

• ചൂര്‍ണ്ണിക്കര 14

• വാരപ്പെട്ടി 14

• വെണ്ണല 14

• വൈറ്റില 14

• ആവോലി 13

• മുണ്ടംവേലി 13

• ആരക്കുഴ 12

• ഏഴിക്കര 12

• കുട്ടമ്പുഴ 12

• പല്ലാരിമംഗലം 12

• മുളവുകാട് 12

• എറണാകുളം നോര്‍ത്ത് 11

• കാഞ്ഞൂര്‍ 11

• കുന്നത്തുനാട് 11

• കൂത്താട്ടുകുളം 11

• പോത്താനിക്കാട് 11

• വടവുകോട് 11

• ചെല്ലാനം 10

• തോപ്പുംപടി 10

• പൈങ്ങോട്ടൂര്‍ 10

• മട്ടാഞ്ചേരി 10

• മണീട് 10

• ഉദയംപേരൂര്‍ 9

• എടവനക്കാട് 9

• എറണാകുളം സൗത്ത് 9

• തിരുവാണിയൂര്‍ 9

• തേവര 8

• മുളന്തുരുത്തി 8

• വാഴക്കുളം 8

• കോട്ടപ്പടി 7

• തുറവൂര്‍ 7

• പനമ്പള്ളി നഗര്‍ 7

• പൂതൃക്ക 7

• വരാപ്പുഴ 7

• ഏലൂര്‍ 6

• കറുകുറ്റി 6

• കുമ്പളം 6

• കുമ്പളങ്ങി 6

• നായരമ്പലം 6

• പച്ചാളം 6

• പാമ്പാകുട 6

• പാറക്കടവ് 6

• പിണ്ടിമന 6

• പുത്തന്‍വേലിക്കര 6

• മാറാടി 6

• മൂക്കന്നൂര്‍ 6

• ഇടക്കൊച്ചി 5

• ചേരാനല്ലൂര്‍ 5

• പോണേക്കര 5

• ശ്രീമൂലനഗരം 5

• ഐ എന്‍ എച്ച് എസ് 14

• അതിഥി തൊഴിലാളി 3

അഞ്ചില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

അയ്യപ്പന്‍കാവ്,എടക്കാട്ടുവയല്‍,ഐക്കാരനാട്,ഒക്കല്‍,കവളങ്ങാട്,പൂണിത്തുറ,മുടക്കുഴ,എളംകുളം,ചളിക്കവട്ടം,പാലക്കുഴ,ഇലഞ്ഞി,തമ്മനം,പനയപ്പിള്ളി,മഞ്ഞപ്ര,മഞ്ഞള്ളൂര്‍,ആയവന,കല്ലൂര്‍ക്കാട്,കുഴിപ്പള്ളി,തിരുമാറാടി,പിറവം,രാമമംഗലം.

• ഇന്ന് 2327 പേര്‍ രോഗ മുക്തി നേടി.

• ഇന്ന് 3559 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3393 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 40080 ആണ്.

• ഇന്ന് 100 പേരെ ആശുപത്രിയില്‍/ എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 257 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

• കളമശ്ശേരി മെഡിക്കല്‍ കോളേജ് 82

• ജി എച്ച് മൂവാറ്റുപുഴ 26

• ജി എച്ച് എറണാകുളം 59

• ഡി എച്ച് ആലുവ 57

• പള്ളുരുത്തി താലൂക്ക് ആശുപത്രി – 22

•പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 29

• അങ്കമാലി താലൂക്ക് ആശുപത്രി – 21

• പിറവം താലൂക്ക് ആശുപത്രി – 25

• അമ്പലമുഗള്‍ കോവിഡ് ആശുപത്രി 159

• സഞ്ജീവനി – 28

• സ്വകാര്യ ആശുപത്രികള്‍ 1099

• എഫ് എല്‍ റ്റി സി കള്‍ 398

• എസ് എല്‍ റ്റി സി കള്‍ 395

• ഡോമിസിലറി കെയര്‍ സെന്റെര്‍ 794

• വീടുകള്‍ 20649

• ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 25800 ആണ് .

• ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 13454 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ഠജഞ) 14.55

• ഇന്ന് 1579 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 614 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4848 പേര്‍ക്ക് കൗണ്‍സിലിംഗ് സേവനം നല്‍കി.

• 260 പേര്‍ ടെലിമെഡിസിന്‍ മുഖേന ചികിത്സ തേടി.

ജില്ലാകണ്‍ട്രോള്‍റൂം നമ്പര്‍ : 0484 2368802/2368902/2368702.

വാക്‌സിനേഷന്‍ സംശയനിവാരണത്തിനായി വിളിക്കുക 9072303861, 9072303927, 9072041171, 9072041172 (രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ).

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 9072041170 (രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ).

Next Story

RELATED STORIES

Share it