- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
തിരുവിഴാംകുന്ന് 16 കാരിയെ കൊലപ്പെടുത്താന്‍ ശ്രമം; പ്രണയപ്പകയെന്ന് ഡിവൈഎസ്പി
25 Aug 2021 10:14 AM GMTമണ്ണാര്‍ക്കാട്: തിരുവിഴാംക്കുന്ന് പതിനാറുകാരിയെ കൊലപ്പെടുത്താനുള്ള നീക്കം പ്രണയപ്പകയാണെന്ന് ഡിവൈഎസ്പി വി എ കൃഷ്ണദാസ്. പ്രണയത്തെ ചൊല്ലിയുള്ള കലഹമാണ് കൊല...
ഖത്തറില്‍ 20 ലക്ഷം പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു
25 Aug 2021 10:03 AM GMTദോഹ: ഖത്തറില്‍ 20 ലക്ഷം പേര്‍ രണ്ട് ഡോസ് വാക്‌സിനെടുത്ത് പൂര്‍ണപ്രതിരോധ ശേഷി നേടി. വാക്‌സിനെടുത്ത മുഴുവന്‍ ആളുകള്‍ക്കും ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ ...
കാഴ്ചയുടെ വിസ്മയമാകാന്‍ അഴീക്കോട്-മുനമ്പം പാലം
25 Aug 2021 9:12 AM GMTതൃശൂര്‍: തീരദേശത്തിന് ആശ്വാസവും വിസ്മയവുമാകാന്‍ അഴീക്കോട് മുനമ്പം പാലം. തീരദേശ നിവാസികളുടെ ചിരകാല സ്വപ്നമായ പാലം എറണാകുളം, തൃശൂര്‍ ജില്ലകളെ തമ്മില്‍ ബന...
ചാലക്കുടി അടിപ്പാത നിര്‍മാണം; തൃശൂര്‍ ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു
25 Aug 2021 8:57 AM GMTചാലക്കുടി: നഗരത്തിലെ അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് കലക്ടര്‍ ഹരിത വി കുമാര്‍ സ്ഥലം സന്ദര്‍ശിച്ചു. 2022 മാര്‍ച്ച് 31നകം അടിപ്പാതയുടെ നിര്‍മാണം പൂര...
കര്‍ണാടകയില്‍ സ്‌കൂളുകള്‍ തുറന്നു; വിദ്യാർത്ഥികളെ മധുരം നല്‍കി സ്വീകരിച്ച് അധ്യാപകര്‍
23 Aug 2021 7:33 AM GMTബംഗളൂരു: കര്‍ണാടകയില്‍ സ്‌കൂളുകളും പ്രീ യൂനിവേഴ്‌സിറ്റി കോളജുകളും തുറന്നു. 9 മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളാണ് ആദ്യഘട്ടമായി ആരംഭിച്ചത്. ടിപിആര്‍ രണ്...
കാബൂള്‍ വിമാനത്താവളത്തില്‍ വെടിവയ്പ്പ്; സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
23 Aug 2021 7:08 AM GMTകാബൂള്‍: താലിബാല്‍ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വിമാനത്താവളത്തില്‍ വെടിവെപ്പ്. യുഎസ് സേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിലെ അഫ...
ക്ഷേത്രത്തിന് സമീപം വള വില്‍പ്പന നടത്തിയതിന് മുസ്‌ലിം യുവാവിന് ഹിന്ദുത്വരുടെ ക്രൂരമര്‍ദനം (വീഡിയോ)
23 Aug 2021 6:19 AM GMTകഴിഞ്ഞ ദിവസം ഹിന്ദു യുവതിയുടെ കൂടെ ബസില്‍ യാത്ര ചെയ്തു എന്ന് ആരോപിച്ച് മംഗളൂരുവില്‍ മുസ് ലിം യുവാവിന് നേരെയും ഹിന്ദുത്വര്‍ ആക്രമണം നടത്തിയിരുന്നു.
വായ്പാ വാഗ്ദാനം: ഓണ്‍ലൈനായി പണം തട്ടിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍
23 Aug 2021 5:41 AM GMTമലപ്പുറം: വന്‍ തുക വായ്പയായി വാഗ്ദാനം ചെയ്ത് ഓണ്‍ലൈനായി പണം തട്ടിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട സ്വദേശികാ...
യുഎസ് സേന ആഗസ്ത് 31 വരെ അഫ്ഗാനില്‍ തുടരണമെന്ന് ബ്രിട്ടന്‍
23 Aug 2021 5:21 AM GMTലണ്ടന്‍: യുഎസ് സേന അഫ്ഗാനില്‍ നിന്ന് ഉടന്‍ പിന്‍മാറരുതെന്ന അഭ്യര്‍ത്ഥനയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വിദേശികളെ ഒഴിപ്പിക്കുന്ന നടപടി ...
നാല് ജില്ലകളില്‍ മഴക്ക് സാധ്യത
23 Aug 2021 4:52 AM GMTതൃശൂര്‍: അടുത്ത മൂന്ന് മണിക്കൂറിനിടെ കേരളത്തില്‍ നാല് ജില്ലകളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം,...
വയറിനുള്ളില്‍ 11 കോടിയുടെ കൊക്കെയ്‌നുമായി നൈജീരിയക്കാരന്‍ പിടിയില്‍
23 Aug 2021 4:42 AM GMTബെംഗളുരു: വയറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കൊക്കെയ്‌നുമായി നൈജീരിയക്കാരന്‍ ബെംഗളുരു വിമാനത്താവളത്തില്‍ പിടിയിലായി. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍...
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമിക്ക് ഈടാക്കിയത് അമിത വില; പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചെന്ന് പരാതി
23 Aug 2021 4:24 AM GMTപാലക്കാട്: കീഴൂരില്‍ സര്‍ക്കാര്‍ പുനരധിവാസ പദ്ധതിയില്‍പ്പെട്ട പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചെന്ന് പരാതി. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങിയ മൂന...
ഓണാഘോഷം; കൊവിഡ് പ്രതിദിന കേസുകള്‍ നാല്‍പ്പതിനായിരം കടന്നേക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍
23 Aug 2021 4:14 AM GMTതിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള കൊവിഡ് വ്യാപനത്തോടെ വരും ദിവസങ്ങളില്‍ പ്രതിദിനകേസുകള്‍ നാല്‍പ്പതിനായിരം കടന്നേക്കുമെന്ന് ആരോഗ്യവിദഗ്ധര്‍. അവധി കഴി...
കാബൂളില്‍ പ്രവേശിച്ചത് നിര്‍ബന്ധിത സാഹചര്യത്തില്‍: താലിബാന്‍
23 Aug 2021 3:24 AM GMTകാബൂള്‍: ഇത്രയും വേഗത്തില്‍ കാബൂളില്‍ പ്രവേശിക്കാന്‍ ലക്ഷ്യമിട്ടിരുന്നില്ലെന്നും നിര്‍ബന്ധിത സാഹചര്യത്തിലാണ് കാബൂളിന്റെ സുരക്ഷ ഏറ്റെടുത്തതെന്നും താലിബാ...
മോഷണക്കുറ്റം: ഒരു പ്രവാസി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍
23 Aug 2021 2:34 AM GMTമസ്‌കറ്റ്: സ്വകാര്യ കമ്പനിയുടെ വെയര്‍ ഹൗസില്‍ നിന്നും ഇലക്ട്രിക്കല്‍ വയറുകള്‍ മോഷ്ടിച്ച നാല് പേരെ ഓയില്‍ ആന്‍ഡ് ഗ്യാസ് സെക്യൂരിറ്റി പിടികൂടി. പ്രവാസി ഉ...
മലബാര്‍ സ്മൃതി വാരാചരണം: ഉദ്ഘാടന സമ്മേളനം നാളെ
23 Aug 2021 2:27 AM GMTമലപ്പുറം: 1921ലെ മലബാര്‍ വിപ്ലവത്തിന് നൂറു വര്‍ഷം തികയുമ്പോള്‍ മലബാര്‍ വിപ്ലവം തലകുനിക്കാത്ത സമരവീര്യം എന്ന പ്രമേയത്തില്‍ കെഎംവൈഎഫ് സംസ്ഥാന കമ്മിറ്റി സ...
കോഴിക്കോട് ജില്ലയില്‍ കൊവിഡ് ആശുപത്രികളില്‍ 1,245 കിടക്കകള്‍ ഒഴിവ്
23 Aug 2021 1:53 AM GMTകോഴിക്കോട്: ജില്ലയിലെ 66 കൊവിഡ് ആശുപത്രികളില്‍ 3,014 കിടക്കകളില്‍ 1,245 എണ്ണം ഒഴിവുണ്ട്. 77 ഐ.സി.യു കിടക്കകളും 33 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള...
വീട്ടില്‍ അനധികൃത മദ്യശാല; നിരവധി അബ്കാരി കേസുകളിലെ പ്രതി അറസ്റ്റില്‍
23 Aug 2021 1:15 AM GMTകരുനാഗപ്പള്ളി: വീട്ടില്‍ നടത്തിവന്ന അനധികൃത മദ്യശാലയില്‍ നിന്നും വന്‍ വിദേശമദ്യ ശേഖരം പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് കരുനാഗപ്പള്ളി പോലിസ് നടത്തിയ ...
അബ്ദുല്‍ റസാഖിലൂടെ തിളങ്ങി മാത്തൂര്‍
23 Aug 2021 12:56 AM GMTപാലക്കാട്: ഓണസമ്മാനമായി മാത്തൂരുകാര്‍ക്ക് അഭിമാനിക്കാന്‍ അബ്ദുല്‍ റസാഖിന്റെ വെങ്കലമെഡല്‍. ഒറ്റവരി ട്രാക്കില്‍ നിന്നുയര്‍ന്ന് അണ്ടര്‍ 20 ലോക അത്‌ലറ്റിക്...
ഓണക്കാലത്ത് കണ്‍സ്യൂമര്‍ ഫെഡിന് റെക്കോര്‍ഡ് വില്‍പ്പന; 10 ദിവസത്തെ വില്‍പ്പന 150 കോടി
22 Aug 2021 12:42 PM GMTകോഴിക്കോട്: ഓണ വിപണിയില്‍ കണ്‍സ്യൂമര്‍ ഫെഡിന് ഇക്കുറി റെക്കോര്‍ഡ് കച്ചവടം. 150 കോടി രൂപയുടെ വില്‍പ്പനയാണ് ഈ ഓണക്കാലത്തെ കണ്‍സ്യൂമര്‍ ഫെഡ് നടത്തിയത്. ഓ...
യുഎഇയില്‍ ഇന്ന് 1,076 പേര്‍ക്ക് കൊവിഡ്
22 Aug 2021 12:38 PM GMTഅബുദാബി: യുഎഇയില്‍ 1,076 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം. ചികിത്സയിലായിരുന്ന 1,649 പേര്‍ രോഗമുക്തി നേടുകയും രണ്ട് പേര്...
വയോധികയെ ദുരൂഹസാഹചര്യത്തില്‍ കിണറിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍
22 Aug 2021 12:17 PM GMTപാലക്കാട്: മണ്ണാര്‍ക്കാട് തെങ്കരയില്‍ വയോധികയെ വീട്ടുകിണറിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി. കോള്‍പ്പാടം സ്വദേശി ശാരദാമ്മ (77) ആണ് മരിച്ചത്. നെറ്റിയില...
മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനം; 'ഹാദിയ കേസ്' റഫര്‍ ചെയ്ത് ഗുജറാത്ത് ഹൈക്കോടതി
22 Aug 2021 12:03 PM GMTന്യൂഡല്‍ഹി: ലൗ ജിഹാദ് തടയാനെന്ന് പേരില്‍ ഗുജറാത്ത് ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമം പ്രഥമ ദൃഷ്ട്യാ തന്നെ ഭരണഘടനയുടെ ആര്‍ട്ടിക്...
മുസ്‌ലിം യുവാവും ഹിന്ദു യുവതിയും ഒരുമിച്ച് യാത്ര ചെയ്തു; ബസ് തടഞ്ഞ് ഹിന്ദുത്വര്‍
22 Aug 2021 10:12 AM GMTമംഗളൂരു: സര്‍ക്കാര്‍ ബസില്‍ ഒരുമിച്ച് യാത്ര ചെയ്ത മുസ് ലിം യുവാവിനേയും ഹിന്ദു യുവതിയേയും പോലിസില്‍ ഏല്‍പ്പിച്ച് ഹിന്ദുത്വര്‍. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന...
പാലായില്‍ ഗര്‍ഭിണിയുടെ മരണത്തിന് കാരണം കൊവിഡ് വാക്‌സീനേഷന്‍ ആകാമെന്ന് സ്വകാര്യ ആശുപത്രി
22 Aug 2021 9:29 AM GMTകോട്ടയം: ഗര്‍ഭിണിയുടെ മരണത്തിന് കാരണം കൊവിഡ് വാക്‌സീനേഷന്‍ ആകാമെന്ന് പാലായിലെ സ്വകാര്യ ആശുപത്രിയുടെ മരണ റിപ്പോര്‍ട്ട്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമ...
ഇന്ത്യന്‍ പതാകക്ക് മുകളില്‍ ബിജെപി കൊടി പുതപ്പിച്ചു; സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം
22 Aug 2021 8:50 AM GMTന്യൂഡല്‍ഹി: ഇന്ത്യന്‍ ദേശീയ പതാകക്ക് മുകളില്‍ ബിജെപിയുടെ കൊടി പുതപ്പിച്ചതിനെതിരേ വിമര്‍ശനവുമായി സാമൂഹിക മാധ്യമങ്ങള്‍. യുപി മുന്‍ മുഖ്യമന്ത്രിയും ബിജെപി...
മലയാളി തടവുകാര്‍ ഭോപ്പാല്‍ ജയിലില്‍ നേരിടുന്നത് കൊടിയ പീഡനം: റാസിഖ് റഹീം
22 Aug 2021 8:10 AM GMT-പിസി അബ്ദുല്ലകോഴിക്കോട്: മൂന്ന് മലയാളികള്‍ അടക്കമുള്ള തടവുകാര്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നേരിടുന്നത് കടുത്ത പീഡനങ്ങളെന്ന് മനുഷ്യാവകാശ പ്രവര്‍ത്ത...
ലക്ഷദ്വീപ് കേന്ദ്രങ്ങളിലെ ഡിഗ്രി, പിജി കോഴ്‌സുകള്‍ നിര്‍ത്തലാക്കാനുള്ള കാലിക്കറ്റ് യൂനിവേഴ്‌സിറ്റി തീരുമാനം പുന:പരിശോധിക്കണം: കെഎടിഎഫ്
22 Aug 2021 6:41 AM GMTകോഴിക്കോട്: ലക്ഷദ്വീപിലെ മൂന്ന് കേന്ദ്രങ്ങളില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴില്‍ നടത്തുന്ന ബി എ അറബിക്, പിജി കോഴ്‌സുകള്‍ നിര്‍ത്തലാക്കാന്‍ തീരുമ...
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിങ്ങിന് തുല്യം: സ്പീക്കര്‍ എംബി രാജേഷ്
22 Aug 2021 6:31 AM GMTതിരൂരങ്ങാടി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിങ്ങിന് തുല്യമാണെന്ന് കേരള നിയമസഭ സ്പീക്കര്‍ എംബി രാജേഷ്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്...
അഫ്ഗാനില്‍ നിന്നും മുഴുവന്‍ മലയാളികളെയും തിരിച്ചെത്തിച്ചു
22 Aug 2021 6:09 AM GMTന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണം പിടിച്ചതോടെ എല്ലാ മലയാളികളെയും രാജ്യത്ത് തിരിച്ചെത്തിച്ചു. ഇന്ന് രാവിലെ കാബൂളില്‍ നിന്ന് ഗാസിയാബാദിലെ...
നേതാക്കള്‍ക്കെതിരേ കള്ളക്കേസെടുക്കാന്‍ മോദി ആവശ്യപ്പെട്ടു; ഗുരുതര ആരോപണവുമായി കെജ്‌രിവാളും സിസോദിയയും
22 Aug 2021 5:20 AM GMTന്യൂഡല്‍ഹി: പ്രതിപക്ഷത്തെ 15 നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് ആരോപണവുമ...
താലിബാനെ അംഗീകരിക്കില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍
21 Aug 2021 6:08 PM GMTതാലിബാനെ അംഗീകരിക്കാന്‍ തയ്യാറല്ലെന്നും അവരുമായി യാതൊരു രാഷ്ട്രീയ ചര്‍ച്ചകളും നടത്തില്ലെന്നും യൂറോപ്യന്‍ യൂണിയന്‍. ചൈന, റഷ്യ, പാകിസ്താന്‍ തുടങ്ങിയ...
മൂന്ന് മുതല്‍ 11 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍; ബഹ്‌റൈനില്‍ രജിസ്‌ട്രേഷന്‍ തുടങ്ങി
21 Aug 2021 5:53 PM GMTമനാമ: ബഹ്‌റൈനില്‍ മൂന്ന് മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. മറ്റ് അസുഖങ്ങള്...
നെടുമ്പാശ്ശേരിയില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി
21 Aug 2021 5:36 PM GMTകൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ വന്നിറങ്ങിയ കണ്ണൂര്‍ സ്...
സോഷ്യല്‍ ഫോറം ഒമാന്‍ സൗജന്യ കൊവിഡ് വാക്‌സിനേഷന്‍ ക്യാംപ് സംഘടിപ്പിച്ചു
21 Aug 2021 5:26 PM GMTമസ്‌കറ്റ്: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറം ഒമാന്‍ മസ്‌കറ്റ് ഘടകം സൗജന്യ കൊവിഡ് വാക്‌സിനേഷന്‍ ക്യാംപും ബോധവ...







































