- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലബാര്‍ സ്മൃതി വാരാചരണം: ഉദ്ഘാടന സമ്മേളനം നാളെ

മലപ്പുറം: 1921ലെ മലബാര്‍ വിപ്ലവത്തിന് നൂറു വര്‍ഷം തികയുമ്പോള്‍ മലബാര്‍ വിപ്ലവം തലകുനിക്കാത്ത സമരവീര്യം എന്ന പ്രമേയത്തില്‍ കെഎംവൈഎഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മലബാര്‍ വിപ്ലവ സ്മൃതി വാരാചരണത്തിന് നാളെ മലപ്പുറത്ത് തുടക്കമാകും. പൂക്കോട്ടൂരിലെ സമര സ്മാരക ഹാളില്‍ നടക്കുന്ന സമര സ്മൃതി സംഗമത്തില്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, പി ഉബൈദുല്ല എംഎല്‍എ, ടിവി ഇബ്രാഹിം എംഎല്‍എ, അബ്ദുസമദ് പൂക്കോട്ടൂര്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, ശിഹാബ് പൂക്കോട്ടൂര്‍, സി എ മൂസ മൗലവി, ഫൈസല്‍ ഹുദവി, ഡോക്ടര്‍ കാസിമുല്‍ അല്‍ഖാസിമി, ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി, കാരാട്ട് അബ്ദുറഹ്മാന്‍, കെ ഇ ഇസ്മയില്‍ മാസ്റ്റര്‍, കാരാളി ഇ കെ സുലൈമാന്‍ ദാരിമി, ഹുസൈന്‍ സഖാഫി, മരുത അബ്ദുല്ലത്തീഫ് മൗലവി, പി എ സലാം എന്നിവര്‍ പങ്കെടുക്കും. ആഗസ്റ്റ് 31 വരെ വിവിധ ജില്ലകളില്‍, സെമിനാര്‍, ടി ടോക്ക്, ടേബിള്‍ ടോക്ക്, സമ്മേളനം, വെബിനാര്‍, ക്ലബ് ഹൗസ് സംവാദം എന്നിവ നടക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















