- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
1909 അക്ഷരങ്ങളുള്ള ഇംഗ്ലീഷ് വാക്ക് കാണാതെ പറഞ്ഞ് ഫാത്തിമ ഫിദ

പരപ്പനങ്ങാടി: ഇംഗ്ലീഷിലെ 1909 അക്ഷരങ്ങളുള്ള മൂന്നുമിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു വാക്ക് കാണാതെ പറഞ്ഞ് ഫാത്തിമ ഫിദ. ആദ്യമായി നീളമേറിയ വാക്ക് പറഞ്ഞ് ശശി തരൂര്‍ വാര്‍ത്തയില്‍ ശ്രദ്ധനേടിയിരുന്നു. ലോകത്തിലെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ അമേരിക്കന്‍ ഉച്ചാരണ ശൈലിയിലുള്ള ഈഒറ്റവാക്ക് അനായാസം ഉച്ചരിക്കാന്‍ കുറഞ്ഞ സമയം കൊണ്ടാണ് ഫിദപഠിച്ചെടുത്തത്. രസതന്ത്രവുമായി ബന്ധപ്പെട്ട ഈ വാക്ക് ആദ്യമായി കാണാതെ പറയുന്നത് ഫിദയാണ്. മൂന്നാമത്തെ 183 അക്ഷരങ്ങളുള്ള വാക്കും പഠിച്ചിട്ടുണ്ട്.
പരപ്പനങ്ങാടി സ്വദേശിയായ സി കെ ഫൗസിയയുടെയും വിദേശത്ത് ജോലിചെയ്യുന്ന മുട്ടിച്ചിറയിലെ അബു ഫൈസലിന്റെയും മകളാണ് ഈ മിടുക്കി. ചെമ്മാട് നാഷണല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. അധ്യാപകരുടെ പ്രോത്സാഹനവും
ഫിദക്കുണ്ട്. ആകാശവാണി സാഹിത്യവാണിയിലെ കുട്ടികളുടെ റേഡിയോയില്‍ റേഡിയോ ജോക്കിയാണ്. നാച്ചുറല്‍ ക്ലബ്ബായ ഇല ജൂനിയേഴ്‌സിന്റെ സംസ്ഥാന പ്രസിഡന്റാണ്. മൂന്നാമത്തെ നീളംകൂടിയ വാക്ക് കാണാതെ പഠിച്ച മലപ്പുറം ജില്ലയിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ വാര്‍ത്തയില്‍ ഇടം നേടിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















