ഭീകരതയില് പടുത്തുയര്ത്തിയ സാമ്രാജ്യങ്ങള് നിലനില്ക്കില്ല: നരേന്ദ്ര മോദി
BY APH20 Aug 2021 10:26 AM GMT

X
APH20 Aug 2021 10:26 AM GMT
ന്യൂഡല്ഹി: ഭീകരത അടിസ്ഥാനമാക്കി പടുത്തുയര്ത്തുന്ന ഒരു സാമ്രാജ്യവും ദീര്ഘകാലം നിലനില്ക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യത്വത്തെ എല്ലാ കാലത്തേക്കും അടിച്ചമര്ത്താന് ഇവര്ക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. താലിബാന് അഫ്ഗാനിസ്ഥാന് പിടിച്ചടക്കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോണ്ഫറന്സിങ് വഴി നിര്വഹിക്കുകയായിരുന്നു മോദി. പല തവണ സോമനാഥ ക്ഷേത്രം തകര്ക്കപ്പെട്ടു. അതിന്റെ നിലനില്പ്പ് തന്നെ ഇല്ലാതാക്കാന് നിരവധി തവണ ശ്രമങ്ങളുണ്ടായി. എന്നാല് ഓരോ തവണയും ക്ഷേത്രം ആക്രമണങ്ങളെ മറികടന്ന് ഉയര്ന്നുവന്നു. അതിലൂടെ ക്ഷേത്രം നമുക്കെല്ലാം ആത്മവിശ്വാസം നല്കുന്നു. മോദി പറഞ്ഞു.
Next Story
RELATED STORIES
നാലു ജില്ലകളില് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്
18 May 2022 6:28 AM GMTഹാര്ദിക് പട്ടേല് പാര്ട്ടി വിട്ടു;ഗുജറാത്തില് കോണ്ഗ്രസിന്...
18 May 2022 6:19 AM GMTശിക്ഷിക്കപ്പെട്ട് മുപ്പതു വര്ഷത്തിനു ശേഷം രാജീവ് ഗാന്ധി വധക്കേസ്...
18 May 2022 5:57 AM GMTവിസ അഴിമതിക്കേസ്; കാര്ത്തി ചിദംബരത്തിന്റെ വിശ്വസ്തന് അറസ്റ്റില്
18 May 2022 5:38 AM GMTഇന്ത്യയില് നിന്ന് ആദ്യ ഹജ്ജ് വിമാനം മേയ് 31ന് മദീനയിലേക്ക്...
18 May 2022 5:19 AM GMTഎംബിഎക്കാർക്കും എംടെക്കുകാർക്കും രക്ഷയില്ല; പോലിസ് ജോലിയെ...
18 May 2022 4:54 AM GMT