- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേലിനെ ലക്ഷ്യമിട്ട് ആക്രമണ പരമ്പരയെന്ന് ഹിസ്ബുല്ല

ഇസ്രായേലിനെയും ലബ്‌നനെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെ പരമ്പരയാണ് കഴിഞ്ഞ ദിവസം അരങ്ങേറിയതെന്ന് ഹിസ്ബുല്ല അവകാശപ്പെട്ടു. ഇസ്രായേലിലും ലബ്‌നാനിലെ ഇസ്രായേല്‍ സൈനികര്‍ക്കെതിരേയും ആക്രമണം അഴിച്ചുവിട്ടു. ലബ്‌നന്‍ അതിര്‍ത്തിക്കടുത്തുള്ള ഇസ്രായേലി പട്ടണമായ കിര്യത്ത് ഷ്‌മോണയില്‍ റോക്കറ്റ് ആക്രമണം നടത്തി. വടക്കന്‍ ഇസ്രായേലിലെ മെതുല പട്ടണത്തില്‍ രണ്ട് ആക്രമണങ്ങള്‍ നടത്തി. ഇസ്രായേല്‍ നഗരമായ സഫേദിനടുത്തുള്ള ഐന്‍ സെയ്റ്റിം താവളത്തില്‍ മിസൈല്‍ ആക്രമണം, ലെബനന്റെ അതിര്‍ത്തി ഗ്രാമമായ ഒഡൈസെയില്‍ രണ്ടുതവണ ഇസ്രായേല്‍ സൈനികരെ ലക്ഷ്യമാക്കിയുള്ള ആക്രമണം, ലെബനന്‍ അതിര്‍ത്തി പട്ടണമായ ബ്ലിഡയില്‍ ഇസ്രായേല്‍ സൈനികര്‍ക്ക് നേരെ ആക്രമണം, ലെബനനിലെ ഖിയാം പട്ടണത്തിലെ ഒരു തടങ്കല്‍ കേന്ദ്രത്തിന് സമീപമുള്ള ഇസ്രായേല്‍ സൈനികരെ ലക്ഷ്യമാക്കിയുള്ള ആക്രമണം തുടങ്ങി കഴിഞ്ഞ 24 മണിക്കൂറിനിടെ ആക്രമണങ്ങളുടെ പരമ്പരയായിരുന്നെന്ന് ഹിസ്ബുല്ല അവകാശപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















