You Searched For "narendra modi"

പ്രധാനമന്ത്രി ബ്രസീലിലേക്ക് യാത്ര തിരിച്ചു; 'ബ്രിക്‌സ്' ഉച്ചകോടിയില്‍ പങ്കെടുക്കും

12 Nov 2019 7:21 PM GMT
'നവീനമായ ഭാവിക്കായുള്ള സാമ്പത്തിക വളര്‍ച്ച' എന്നതാണ് ഇത്തവണത്തെ ബ്രിക്‌സ് ഉച്ചകോടിയുടെ പ്രധാന പ്രമേയം. ഉച്ചകോടിക്കിടെ ഉഭയകക്ഷി ചര്‍ച്ചകളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ നരേന്ദ്ര മോദി സംസാരിക്കും.

പ്രധാനമന്ത്രി ഇന്ന് ബ്രസീലിലേക്ക്

12 Nov 2019 5:52 AM GMT
ഇത് ആറാംതവണയാണ് പ്രധാനമന്ത്രി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

ബാബരി മസ്ജിദ് കേസ്: നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്ന് വ്യക്തമാക്കുന്ന വിധിയെന്ന് മോദി

9 Nov 2019 9:12 AM GMT
ഈ വിധി ആരുടെയെങ്കിലും വിജയമോ പരാജയമോ ആയി കാണരുത്. രാംഭക്തിയാവട്ടെ റഹീംഭക്തിയാവട്ടെ നമ്മള്‍ രാഷ്ട്രഭക്തിയുടെ ആത്മാവ് ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നത് അത്യന്താപേക്ഷിതമാണ്. സമാധാനവും സൗഹാര്‍ദവും പുലരട്ടെ...' മോദി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി ഇന്ന് സൗദിയിലേക്ക്; ആഗോള നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കും

28 Oct 2019 2:07 AM GMT
ചൊവ്വാഴ്ച ആരംഭിക്കുന്ന ആഗോള നിക്ഷേപ സമ്മേളനമായ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവില്‍ മോദി പങ്കെടുക്കും. സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ചര്‍ച്ച നടത്തും.

അധികാരം മോദിയുടെ ഓഫിസില്‍ അമിതമായി കേന്ദ്രീകരിച്ചത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി: നൊബേല്‍ ജേതാവ്

20 Oct 2019 2:54 AM GMT
അധികാരം പ്രധാനമന്ത്രിയുടെ ഓഫിസില്‍ അമിതമായി കേന്ദ്രീകരിച്ചത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളിലൊന്നാണെന്ന് നോബെല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി.

മോദിയുടെ പ്രസംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഞാന്‍ എന്ന വാക്കാണെന്ന് പഠന റിപോര്‍ട്ട്

17 Oct 2019 9:59 AM GMT
ഇന്ദിരാഗാന്ധിക്കുശേഷം രണ്ട് ദശാബ്ദത്തോളം കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ചിരുന്നെങ്കിലും പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നില്‍ നിന്ന് നയിക്കാന്‍ കഴിഞ്ഞിരുന്നില്ല. സമാന ഗതിയാകും ബിജെപിക്കായി കാലം കാത്തുവയ്ക്കുന്നത്.

രാജ്യം വെളിയിടവിസര്‍ജന മുക്തമായെന്ന് മോദി; മാഹിമിലെ ആയിരത്തോളം കുടുംബങ്ങള്‍ക്ക് ഇപ്പോഴും ആശ്രയം റെയില്‍ പാളം

14 Oct 2019 5:50 AM GMT
ഈ മാസം 2ന് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷിക ദിനത്തില്‍ സബര്‍മതിയില്‍ നടന്ന പരിപാടിയില്‍ ഇന്ത്യ വെളിയിട വിസര്‍ജന മുക്തമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മുംബൈ നഗരത്തിലെ ചേരി പ്രദേശമായ മാഹിമിലെ ഷാഹു നഗറിലുള്ളവര്‍ക്ക് അതു വെറും നുണയാണ്. ഒക്ടോബര്‍ 2ന് ശേഷവും വിസര്‍ജിക്കാന്‍ ഇടംതേടിയുള്ള അവരുടെ ദുരിതത്തിന് ഒരു മാറ്റവും വന്നിട്ടില്ല.

തീരം മലിനമാക്കുന്ന മോദിയും തീരം സംരക്ഷിച്ച ഇന്ദിരയും; രണ്ടു ബീച്ച് നടത്തങ്ങളുടെ കഥ

14 Oct 2019 5:40 AM GMT
1981 നവംബര്‍ 27നു പുരി കടപ്പുറത്തെ കുറച്ചു ചവറു പെറുക്കി ഫോട്ടോ രാജ്യത്തെ എല്ലാ പത്രങ്ങളിലും വരുത്താന്‍ കഴിവുള്ള കാലത്താണ് ഇന്ദിരാഗാന്ധി, ഒരു ഭരണാധികാരിയുടെ പണി അതല്ല, ഭാവിയിലേക്കുള്ള നിയമനിര്‍മ്മാണവും അത് നടപ്പാക്കലുമാണ് എന്നു രാജ്യത്തിനു കാണിച്ചുതന്നത്. ഉള്ള നിയമങ്ങള്‍ തച്ചു തകര്‍ത്തിട്ട് ഇതുപോലെ കോമാളി കളിക്കുകയായിരുന്നില്ല അവര്‍ ചെയ്തത്.

മാമല്ലപുരത്ത് മോദി-സി ജിന്‍പിങ് കൂടിക്കാഴ്ച ഇന്ന്; വ്യാപാരം, അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയാവും

11 Oct 2019 1:43 AM GMT
കടല്‍ത്തീര റിസോര്‍ട്ടായ മാമല്ലപുരത്ത് വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന 'അനൗപചാരിക ഉച്ചകോടിയില്‍' വ്യാപാര പ്രശ്‌നങ്ങളും അതിര്‍ത്തി തര്‍ക്കങ്ങളും ബഹുമുഖ സഹകരണവും ചര്‍ച്ചയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഉഭയകക്ഷി വാണിജ്യം, ഭീകരതയ്‌ക്കെതിരേയുള്ള കൂട്ടായ്മ, പരസ്പരവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയവ ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

ഭാരത് പെട്രോളിയം റിലയന്‍സിന് വില്‍ക്കാനൊരുങ്ങി മോദി; ചൗക്കീദാര്‍ ചോര്‍ഹെ വിളിച്ച് ജീവനക്കാരുടെ പ്രതിഷേധം (Video)

7 Oct 2019 10:06 AM GMT
കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവില്‍പ്പനക്കമ്പനികളിലൊന്നായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാവുന്നു. പാര്‍ട്ടി ഭേദമില്ലാതെ മുഴുവന്‍ തൊഴിലാളി യൂനിയനുകളും പ്രതിഷേധവുമായി രംഗത്തിറങ്ങി.

ആ കത്തിനടിയില്‍ ഞങ്ങളും ഒപ്പുവയ്ക്കുന്നു; കീഴൊതുങ്ങാന്‍ മനസ്സില്ലെന്നറിയിച്ച് സാമൂഹിക പ്രവര്‍ത്തകര്‍

5 Oct 2019 5:57 PM GMT
സിവിക്ചന്ദ്രന്‍, സുനില്‍ പി ഇളയിടം, കെഇഎന്‍, പി എന്‍ ഗോപീകൃഷ്ണന്‍ കെ പി രാമനുണ്ണി, എം ബി രാജേഷ്, ഖദീജ മുംതാസ്, പി കെ പാറക്കടവ്, ജെ രഘു തുടങ്ങി നിരവധിപേരാണ് കത്തില്‍ ഒപ്പുവെച്ചത്. ഏതൊരു കത്താണൊ നിങ്ങളെ ഇത്രമേല്‍ പ്രകോപിപ്പിച്ചത് അതേ കത്തിനടിയില്‍ ഞാനും ഒപ്പ് വയ്ക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രധാനമന്ത്രിക്ക് കത്ത് എഴുതുന്നത്.

പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ രാജ്യദ്രോഹകുറ്റം: മോദിക്ക് ഒരുലക്ഷം കത്തയച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധം

4 Oct 2019 10:18 AM GMT
പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

ഭര്‍ത്താവില്‍ നിന്നും വധഭീഷണി; യുപി മന്ത്രിയുടെ ഭാര്യ മോദിക്കും യോഗിക്കും കത്തയച്ചു

27 Sep 2019 6:13 AM GMT
ഭര്‍ത്താവ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഭാര്യ നരേന്ദ്രമോദിക്കടക്കം പരാതി നല്‍കിയത്. ഭര്‍ത്താവ് തന്നെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും പരാതി നല്‍കാന്‍ നിരവധിത്തവണ ശ്രമിച്ചതാണെന്നും നീതു വ്യക്തമാക്കി.

ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന്‍ പുരസ്‌കാരം ഏറ്റുവാങ്ങി മോദി

25 Sep 2019 5:39 AM GMT
രാജ്യത്ത് സ്വച് ഭരതി നടപ്പിലാക്കിയതിനാണ് മോദി പുരസ്‌കാരത്തിനു അര്‍ഹനായത്. മൈക്രോ സോഫ്റ്റ് സിഇഒ ബില്‍ഗേറ്റ്‌സ് തന്നെയാണ് 'ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്‌കാരം' മോദിക്ക് സമ്മാനിച്ചത്.

മോദിക്കും അമിത്ഷായ്ക്കുമെതിരേ നടപടി ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭാര്യക്ക് ആദായ നികുതി വകുപ്പ് നോട്ടീസ്

24 Sep 2019 1:44 AM GMT
ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരായ ബിജെപിയുടെ പ്രതികാര നടപടി വീണ്ടും. നരേന്ദ്ര മോദിക്കും അമിത്ഷായ്ക്കുമെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്ന തിരഞ്ഞെടുപ്പു കമ്മിഷണര്‍ അശോക് ലവാസയെയാണ് ഇക്കുറി ലക്ഷ്യമിട്ടിരിക്കുന്നത്.

ട്രംപും മോദിയും ഹൂസ്റ്റണിലെ വേദിയില്‍; പ്രതിഷേധവുമായി ആയിരങ്ങള്‍

23 Sep 2019 2:08 AM GMT
ഹൗഡി മോദിയെന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെതിരേ രൂക്ഷവിമര്‍ശനമാണ് മോദി ഉയര്‍ത്തിയത്. അതേ സമയം, ട്രംപും മോദിയും ഒരുമിച്ച് അണിനിരന്ന ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്‌റ്റേഡിയത്തിന് പുറത്ത് ആയിരങ്ങള്‍ പ്രതിഷേധവുമായെത്തി.

ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് അമേരിക്കയിലേക്ക്‌

20 Sep 2019 1:15 AM GMT
ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്ന മോദി ഇരുപത്തിനാലിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.

മോദിയെ രാജ്യപിതാവാക്കി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ

18 Sep 2019 9:48 AM GMT
മുംബൈ: പിറന്നാള്‍ ദിനത്തില്‍ ആശംസ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റില്‍ മോദിയെ രാജ്യപിതാവെന്നു വിശേഷിപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര...

രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍; പ്രധാനമന്ത്രി സംസാരിക്കുന്നത് പശുവിനെക്കുറിച്ചെന്ന് കോണ്‍ഗ്രസ്

11 Sep 2019 1:06 PM GMT
പശുവിന്റെ പേരിലുള്ള ആക്രമണങ്ങളെ കുറിച്ച് എന്തുകൊണ്ട് പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്നായിരുന്നു എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ ചോദ്യം.

ഇന്ത്യന്‍ പ്രധാനമന്ത്രി ഈ മാസം 27ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും

10 Sep 2019 2:42 AM GMT
സപ്തംബര്‍ 24മുതല്‍ 30വരെയാണ് പൊതുസഭ ചേരുന്നത്. കാലാവസ്ഥാ ഉച്ചകോടിക്കും സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട പ്രത്യേക സമ്മേളനത്തിനുമാണ് ഇത്തവണ കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നത്.

'വാര്‍ ആന്റ് പീസ്' വായിക്കുന്ന മോദി ചിത്രം പ്രചരിക്കുന്നു; ബോംബെ ഹൈക്കോടതിയുടെ ചോദ്യത്തിന് പരിഹാസ്യവര്‍ഷം

29 Aug 2019 11:47 AM GMT
പ്രധാനമന്ത്രി നരേന്ദ്രമോദി 'വാര്‍ ആന്റ് പീസ്' വായിക്കുന്ന ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചാണ് മാധ്യമപ്രവര്‍ത്തകനും വ്യാജവാര്‍ത്തകള്‍ പൊളിച്ചടുക്കുന്ന ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനുമായ പ്രതിക് സിന്‍ഹ ഹൈക്കോടതി നടപടിയെ ചോദ്യംചെയ്യുന്നത്.

തരൂരിനെ തള്ളി ചെന്നിത്തല; മോ​ദി​യു​ടെ ദു​ഷ്ചെ​യ്തി​ക​ൾ മ​റ​ച്ചു​വ​യ്ക്കാ​നാ​കി​ല്ല

25 Aug 2019 8:57 AM GMT
ന​രേ​ന്ദ്രമോ​ദി ശ​രി​യാ​യ കാ​ര്യ​ങ്ങ​ള്‍ പ​റ​യു​ക​യോ പ്ര​വ​ര്‍​ത്തി​ക്കു​ക​യോ ചെ​യ്യു​മ്പോ​ള്‍ പ്ര​ശം​സി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ശ​ശി ത​രൂ​ർ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

നരേന്ദ്രമോദിയെ പ്രശംസിച്ചതില്‍ മാപ്പുപറയില്ലെന്ന് ശശി തരൂര്‍

24 Aug 2019 8:07 AM GMT
മോദി ചെയ്ത ചിലകാര്യങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ ഇടംപിടിച്ചിട്ടുണ്ട്. അദ്ദേഹം ബിജെപിയുടെ മാത്രം പ്രധാനമന്ത്രിയല്ലെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

ബലാക്കോട്ട് ആക്രമണത്തിന് ശേഷം ആദ്യമായി പാക് വ്യോമപാതയിലൂടെ പറന്ന് മോദി

22 Aug 2019 1:59 PM GMT
ഉഭയകക്ഷി ചര്‍ച്ചയ്ക്കായി ഫ്രാന്‍സിലേക്കുള്ള യാത്രയ്ക്കാണ് വ്യാഴാഴ്ച പ്രധാനമന്ത്രി പാക് വ്യോമപാത ഉപയോഗിച്ചത്.

മോദിയും ട്രംപും ഫോണില്‍ സംസാരിച്ചു; പാകിസ്താന്റെ ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി, സംഭാഷണം 30 മിനിറ്റ് നീണ്ടു

19 Aug 2019 7:13 PM GMT
മേഖലയിലെ ചില നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായ ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ സമാധാനം കൊണ്ടുവരുന്നതിന് എതിരാണെന്ന് 30 മിനിറ്റ് നീണ്ട ടെലിഫോണ്‍ സംഭാഷണത്തിന് ഇടയില്‍ ട്രംപിനോട് മോദി പറഞ്ഞു.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഭൂട്ടാനിലേക്ക്

17 Aug 2019 5:55 AM GMT
ഭൂട്ടാനിലെത്തുന്ന മോദി, പ്രധാനമന്ത്രി ലോതേ ഷെറിങ്, ഭൂട്ടാന്‍ രാജാവ് ജിഗെമ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.

ജമ്മുകശ്മീരില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി

8 Aug 2019 3:02 PM GMT
കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ചതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.

കശ്മീര്‍: കാത്തിരിക്കുന്നത് നല്ല നാളുകളെന്ന് മോദിയുടെ ട്വീറ്റ്

6 Aug 2019 5:06 PM GMT
ഇന്ത്യയെ ഏകീകരിക്കാന്‍ മുന്നില്‍നിന്ന സര്‍ദാര്‍ പട്ടേലിനും ഡോ. അംബേദ്കര്‍ക്കും ഇന്ത്യയുടെ ഐക്യത്തിനായി ജീവന്‍ നല്‍കിയ ശ്യാമപ്രസാദ് മുഖര്‍ജിക്കും ആദരമായിട്ടാണ് ബില്ലുകള്‍ പാസാക്കിയതെന്നും മോദി വ്യക്തമാക്കി.

ജമ്മു കശ്മീര്‍ അട്ടിമറി: മോദിയുടെ ഏകാധിപത്യഭരണം സമ്പൂര്‍ണഫാസിസത്തിലേക്ക് മാറിയെന്ന് കെപിസിസി

6 Aug 2019 11:47 AM GMT
ഇന്ത്യയുടെ അവിഭാജ്യഘടകമായ ജമ്മു കശ്മീരിനെ വെട്ടിമുറിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ദുരുപധിഷ്ഠിതവും ബോധപൂര്‍വമായ രാഷ്ട്രീയനടപടിയാണിത്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന സംഘപരിവാര്‍ ശക്തികളുടെ രാഷ്ട്രീയ അജന്‍ഡയാണ് ഇതിലൂടെ നടപ്പാവുന്നത്.

'ഭൂരിപക്ഷം ഉണ്ടെന്ന് കരുതി എന്തും ആകരുത്'; മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് വീണ്ടും പ്രണബ്

29 July 2019 4:41 AM GMT
എല്ലാ ജനങ്ങളെയും ഒരുപോലെ പരിഗണിക്കാനും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും ഭരിക്കുന്നവര്‍ക്ക് സാധിക്കണമെന്നും ഭൂരിപക്ഷം ഉണ്ടെന്ന് കരുതി എന്തും ചെയ്യാം എന്ന മനോഭാവം ഉണ്ടാകരുതെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.

കശ്മീര്‍ പ്രശ്‌ന പരിഹാരം: മോദി-ഇംറാന്‍ ഖാന്‍-ട്രംപ് എന്നിവര്‍ക്ക് നന്ദി പ്രകടിപ്പിച്ച് തുറന്നകത്ത്

26 July 2019 1:18 PM GMT
ഞങ്ങള്‍ വലിയ പ്രതീക്ഷയിലാണ്. സ്വാതന്ത്ര്യത്തിനു വലിയ മൂല്യം കല്‍പ്പിക്കുന്ന അമേരിക്കന്‍ സര്‍ക്കാര്‍ തര്‍ക്ക പരിഹാരത്തിന് പരിപൂര്‍ണ പിന്തുണ നല്‍കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായ പോലിസ് ഉദ്യോഗസ്ഥനെ നാല് വര്‍ഷത്തിന് ശേഷം വെറുതെവിട്ടു; അറസ്റ്റിന് പിന്നില്‍ മോദി-ഫഡ്‌നാവിസ് കൂട്ടുകെട്ടെന്ന് മകന്‍

25 July 2019 4:18 PM GMT
മുംബൈ ആന്റി നാര്‍ക്കോട്ടിക് സെല്ലില്‍ മുതിര്‍ന്ന ഇന്‍സ്‌പെക്ടറായിരുന്നു സുഹാസ് ഗോഖലെ, സഹപ്രവര്‍ത്തകന്‍ ഗൗതം ഗെയ്ഖ്വാദ്, മൂന്ന് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ക്കെതിരായ കുറ്റമാണ് ക്രൈംബ്രാഞ്ച് ഒഴിവാക്കിയത്. മതേതരനായ പിതാവിനെതിരേ സംസ്ഥാനവും കേന്ദ്രവും ഭരിച്ചിരുന്ന ബിജെപി സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയായിരുന്നു ഈ കേസിന് പിന്നിലെന്ന് മകന്‍ സാകേത് ഗോഖലെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ട്രംപിന്റെ കശ്മീര്‍ മധ്യസ്ഥത; ബിജെപിയെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ്

23 July 2019 9:53 AM GMT
ഇരുസഭകളിലും കോണ്‍ഗ്രസ് ഈ വിഷയമുയര്‍ത്തി പ്രതിഷേധിച്ചു. കശ്മീരില്‍ ഇന്ത്യയും പാകിസ്താനുമല്ലാതെ മൂന്നാമതൊരാളില്ലെന്ന വര്‍ഷങ്ങളായുള്ള ഇന്ത്യയുടെ ഉറച്ച നിലപാടിനെതിരായി മോദി നിലപാടെടുത്തോ എന്ന് വ്യക്തമാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

കശ്മീര്‍ വിഷയത്തില്‍ മോദി സഹായം അഭ്യര്‍ത്ഥിച്ചെന്ന് ട്രംപ്

22 July 2019 6:28 PM GMT
ഇന്ത്യയുടെ പരമാധികാരം അമേരിക്കയ്ക്ക് അടിയറവ് വെയ്ക്കുകയാണോയെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ച്യൂരിയുടെ പ്രതികരണം. എന്നാല്‍ ട്രംപിന്റെ പ്രസ്താവനകളോട് വിദേശകാര്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജനം വിവരങ്ങൾ അറിയുന്നത് നിയന്ത്രിക്കാൻ ഒരുങ്ങി മോദി സർക്കാർ

20 July 2019 12:45 PM GMT
തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വിഘാതമാവുന്ന രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങളെ മുഴുവന്‍ വരുതിയിലാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ കുടില തന്ത്രം ഒടുവില്‍ വിവരാവകാശ കമ്മീഷന് നേരെയും.

അബ്ദുല്ലക്കുട്ടി ഇന്ന് ബിജെപിയില്‍ ചേരും

25 Jun 2019 12:49 AM GMT
പാര്‍ലമെന്റിലെത്തിയായിരുന്നു അബ്ദുല്ലക്കുട്ടി ഇരുവരുമായും കൂടിക്കാഴ്ച നടത്തിയത്. ബിജെപിയില്‍ ചേരാന്‍ മോദിയും അമിത് ഷായും ആവശ്യപ്പെട്ടെന്നും ആലോചനകള്‍ക്കു ശേഷം തീരുമാനമെടുക്കുമെന്നും കൂടിക്കാഴ്ചയ്ക്കു പിന്നാലെ അബ്ദുല്ലക്കുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
Share it
Top