- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് സ്വദേശി സലാലയില്‍ മരണപ്പെട്ടു
BY APH20 Aug 2021 6:08 AM GMT

X
APH20 Aug 2021 6:08 AM GMT
സലാല: കോഴിക്കോട് സ്വദേശി കുഞ്ഞബ്ദുല്ല സലാലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടു. ഇന്നലെ രാത്രിയില്‍ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്നു മരണം സംഭവിക്കുകയുമായിരുന്നു.
കോഴിക്കോട് കക്കാട്ടില്‍ നിറ്റൂര്‍, പനയം കൊട്ടുമ്മല്‍ മൊയ്ദുഹാജിയുടെയും ഹലീമയുടെയും മകനാണ്. ഭാര്യ ഫസീല. മകള്‍: ഫയ്ഹ. സഹോദരന്‍: മഹമൂദ് (മസ്‌കറ്റ്).
സലാലയില്‍ അല്‍ അഖ്മാര്‍ ഹോള്‍സെയില്‍സ് എന്ന സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. കൊവിഡ് പരിശോധനയ്ക്കു ശേഷം മൃതദേഹം നാട്ടിലേക്ക് അയയ്ക്കും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















