ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ത്ഥി പ്രവാഹം; 21 അംഗ സംഘം രാമേശ്വരത്ത്

10 April 2022 12:09 PM GMT
ആദ്യം എത്തിയ സംഘം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമത് എത്തിയവരെ കണ്ടെത്തിയത്.

ഒരു ദലിതനെ പൊളിറ്റ് ബ്യൂറോയിൽ എത്തിക്കാൻ സിപിഎം എടുത്തത് 58 വർഷം

10 April 2022 11:19 AM GMT
കൊൽക്കത്തയിലെ എൻആർഎസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് എംബിബിഎസ് ബിരുദമെടുത്ത ഡോം സേവന പ്രവർത്തനങ്ങളിലും സജീവമാണ്.

സ്ത്രീകള്‍ക്ക് വേണ്ടി വിശ്രമരഹിതമായി പ്രവര്‍ത്തിച്ച നേതാവാണ് ജോസഫൈൻ; അനുസ്മരിച്ച് മുഖ്യമന്ത്രി

10 April 2022 10:04 AM GMT
തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും ജനങ്ങള്‍ക്കാകെയും വേണ്ടി വിശ്രമരഹിതമായി പ്രവര്‍ത്തിച്ച നേതാവാണ് ജോസഫൈന്‍.

ശിവസേന ആസ്ഥാനത്ത് ലൗഡ്‌സ്പീക്കറില്‍ ഹനുമാന്‍ ചാലിസ; എംഎന്‍എസ് നേതാവ് കസ്റ്റഡിയില്‍

10 April 2022 9:53 AM GMT
രാംനവമിയോടനുബന്ധിച്ച് മുംബൈയിലെ ശിവസേന ഭവന് പുറത്ത് ഹനുമാന്‍ ചാലിസ ആലപിക്കുമെന്ന് രാജ് താക്കറെയുടെ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.

17 അംഗ പൊളിറ്റ്‌ ബ്യൂറോ; മൂന്നുപേർ പുതുമുഖങ്ങൾ

10 April 2022 9:40 AM GMT
എസ് രാമചന്ദ്രൻ പിള്ള, ബിമൻ ബോസ്, ഹന്നൻ മൊള്ള എന്നിവർ ഒഴിവായി.

കെ റെയിലിനെ പിന്തുണയ്ക്കും; പിണറായി രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാള്‍: കെ വി തോമസ്

9 April 2022 2:55 PM GMT
സഖാക്കളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കെവി തോമസ് തന്റെ പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ തന്നെ മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് കേരളത്തിന്റെ അഭിമാനമായ ...

മകരീവ് നഗരത്തിൽ ചിത്രവധം ചെയ്യപ്പെട്ട 132 മൃതദേഹങ്ങൾ കണ്ടെടുത്തതായി യുക്രെയ്ന്‍

9 April 2022 2:28 PM GMT
കിഴക്കൻ ലുഹാൻസ്ക് മേഖലയിലെ സാധാരണക്കാരോട് പ്രദേശത്ത് നിന്ന് എത്രയും വേഗം പലായനം ചെയ്യാന്‍ യുക്രെയ്ന്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കിഴക്കൻ...

കെ വി തോമസിന്റെ മൂക്ക് ചെത്തിക്കളയും എന്ന് ചിലര് പറഞ്ഞു, ഒരു ചുക്കും സംഭവിക്കില്ലെന്ന് പിണറായി വിജയന്‍

9 April 2022 1:53 PM GMT
കെ വി തോമസ് ഇപ്പോഴും കോണ്‍ഗ്രസ് നേതാവായി പങ്കെടുക്കുന്നു. പങ്കെടുക്കില്ല എന്ന് ചിലര്‍ പ്രഖ്യാപിക്കുകയാണ് ചെയ്തത്. എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന്...

പിണറായി ഇന്ത്യയിലെ ഉരുക്കു മനുഷ്യരില്‍ ഒരാള്‍; വഴികാട്ടി; പ്രശംസിച്ച് സ്റ്റാലിന്‍

9 April 2022 1:45 PM GMT
പിണറായി വിജയന്‍ രാജ്യത്തെ അവകാശ പോരാട്ടങ്ങളുടെ മുഖമാണ്. പിണറായി ഭരണം തനിക്ക് വഴികാട്ടി.

'എന്റെ പെങ്ങളെ ആരെങ്കിലും തൊട്ടാല്‍ ഞാന്‍ തിരിച്ചടിക്കും'; ദലിതരോട് രാഹുല്‍ ഗാന്ധി

9 April 2022 12:59 PM GMT
അംബേദ്കറും മഹാത്മാഗാന്ധിയും കാണിച്ചുതന്ന പാതയിലൂടെ സഞ്ചരിച്ച് അവകാശങ്ങള്‍ക്കായി പോരാടണമെന്ന് രാഹുല്‍ ഗാന്ധി ദലിതരോട് ആഹ്വാനം ചെയ്തു.

കെ റെയില്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ആശങ്കയറിയിച്ച് തമിഴ്‌നാട്, തെലങ്കാന ഘടകങ്ങള്‍

9 April 2022 12:06 PM GMT
പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി വിശദമായി പരിശോധിക്കണമെന്ന് തെലങ്കാന ഘടകവും നിലപാട് ആവര്‍ത്തിച്ചു. ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കാനുള്ള...

റെസ്‌ക്യൂ ആന്റ് റിലീഫ് പരിശീലനം; ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിക്കുക: സംയുക്ത പ്രസ്താവന

9 April 2022 11:41 AM GMT
ദുരന്തമുഖത്ത് നടത്തേണ്ട രക്ഷാപ്രവർത്തനങ്ങൾ സംബന്ധിച്ച് വിദഗ്ധ പരിശീലനം ലഭ്യമാക്കുന്നതിനുള്ള പരിശ്രമമാണ് പോപുലർ ഫ്രണ്ട് നടത്തിയത്.

ബിഹാറില്‍ 60 അടി നീളമുള്ള പാലം മോഷ്ടാക്കള്‍ പൊളിച്ചുകടത്തി

9 April 2022 10:54 AM GMT
കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായിരുന്ന പാലമാണ് മോഷ്ടാക്കള്‍ പകല്‍വെളിച്ചത്തില്‍ പൊളിച്ചുകടത്തിയത്.

10 വര്‍ഷത്തെ നിയമ പോരാട്ടം; ഒടുവിൽ 'അക്വേറിയം' റിലീസിങ്ങിന്

9 April 2022 10:34 AM GMT
മതവികാരം വ്രണപ്പെടുത്തുമെന്ന് പറഞ്ഞാണ് 2012ൽ പൂര്‍ത്തിയായ ചിത്രത്തിന്റെ റിലീസ് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞത്. പല തവണ സിനിമയ്ക്കുള്ള അനുമതി തേടി സെന്‍സര്‍...

ഹിമാചലിലെ കെജ്‌രിവാളിന്റെ റോഡ്‌ ഷോയ്ക്ക് പിന്നാലെ എഎപി അധ്യക്ഷന്‍ ബിജെപിയില്‍

9 April 2022 10:16 AM GMT
ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടേയും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റേയും സാന്നിധ്യത്തിലായിരുന്നു ഡല്‍ഹിയിലെത്തി മൂന്ന് പേരും പാര്‍ട്ടിയില്‍...

കരുതല്‍ ഡോസ് വാക്‌സിന്‍; സ്വകാര്യ ആശുപത്രികള്‍ക്ക് പരമാവധി 150 രൂപ ഈടാക്കാമെന്ന് കേന്ദ്രം

9 April 2022 10:03 AM GMT
സംസ്ഥാനങ്ങളിലെ കരുതല്‍ ഡോസ് വിതരണത്തിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ആരോഗ്യ സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യം; അംഗീകരിക്കാനാകില്ല: എ എ റഹീം

9 April 2022 9:46 AM GMT
ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകള്‍ക്കും ഹിന്ദി ഭാഷയ്ക്കുള്ള തുല്യ പ്രാധാന്യവും പ്രസക്തിയുമുണ്ട്. അത് നിഷേധിക്കാന്‍ അനുവദിക്കില്ല.

കൊവിഡിന്റെ 'എക്സ്ഇ' വകഭേദം ഗുജറാത്തിൽ സ്ഥിരീകരിച്ചു

9 April 2022 9:30 AM GMT
ഈ ആഴ്ച ആദ്യം വിദേശത്തുനിന്നും എത്തിയ ഒരാൾക്ക് എക്സ്ഇ വേരിയന്റ് സ്ഥിരീകരിച്ചതായി റിപോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ റിപോർട്ടുകൾ ആരോഗ്യ മന്ത്രാലയം ...

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രിംകോടതി തള്ളി

7 April 2022 2:42 PM GMT
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ നിലവിലെ അധ്യക്ഷന്‍ ഡാം സേഫ്റ്റി ഓര്‍ഗനൈസേഷനിലെ ചീഫ് എന്‍ജിനീയര്‍ ഗുല്‍ഷന്‍ രാജ് ആണ്.

ബിർഭും അക്രമം: നാല് പേരെ സിബിഐ മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തു

7 April 2022 1:47 PM GMT
കൂട്ടക്കൊല നടന്നതിന് പിന്നാലെ വ്യാപകമായ പ്രതിഷേധങ്ങളുമുണ്ടായി. കഴിഞ്ഞ മാർച്ച് 25 നാണ് കൽക്കട്ട ഹൈക്കോടതി കേസ് അന്വേഷണം സിബിഐക്ക് കൈമാറിയത്.

തിരുവനന്തപുരത്ത് പോലിസ് പട്രോളിങ് വാഹനത്തില്‍ കൈക്കൂലി പണം; പിടികൂടി വിജിലന്‍സ്‌

7 April 2022 1:20 PM GMT
രാത്രി സമയങ്ങളിലെ പട്രോളിങ്ങിനിടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ പണം പിരിക്കുന്നുവെന്ന സൂചന ലഭിച്ചതിനെ...

തങ്ങളുടെ ഭൂമി സംരക്ഷിക്കണം; ബ്രസീലില്‍ ഗോത്രവര്‍ഗക്കാരുടെ മാര്‍ച്ച്

7 April 2022 12:39 PM GMT
ആര്‍ട്ടിക്കുലേഷന്‍ ഓഫ് ഇന്‍ഡിജിനസ് പീപ്പിള്‍സ് ഓഫ് ബ്രസീലിന്റെ (എപിഐബി) പ്രകാരം, ഗോത്രവര്‍ഗക്കാരുടെ ഭൂമിയും അവകാശങ്ങളും സംരക്ഷിക്കണമെന്ന്...

ബിജെപിയെ ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യം; മതേതര ജനാധിപത്യം കെട്ടിപ്പടുക്കണം: യെച്ചൂരി

7 April 2022 11:54 AM GMT
നിലവില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇന്ധന വിലക്കയറ്റമാണ്. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ്.

വയനാട് ജില്ലയില്‍ 5 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

7 April 2022 10:55 AM GMT
നിലവില്‍ 40 പേര്‍ ചികിൽസയിലുണ്ട്. ഇവരില്‍ 37 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

പ്രവാസി ക്ഷേമനിധി: റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ് പരിഗണിക്കും

7 April 2022 10:50 AM GMT
എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡിന് www.norkaroots.org എന്ന വെബ്‌സൈറ്റ് വഴിയും ക്ഷേമനിധി അംഗത്വത്തിന് www.pravasikerala.org എന്ന വെബ്‌സൈറ്റ് വഴി...

കോണ്‍ഗ്രസ് നേതാക്കളെ സിപിഎം കെണിവച്ച് കൊണ്ടുപോകുന്നു; സിപിഎമ്മിനെതിരേ തിരുവഞ്ചൂർ

7 April 2022 10:37 AM GMT
കോണ്‍ഗ്രസിനകത്ത് ഐക്യം ഉണ്ടാകേണ്ട കാലഘട്ടമാണ്. അപ്പോള്‍ ഒരുമിച്ച് നില്‍ക്കുന്നതിന് പകരം രാഷ്ട്രീയമായി വിദ്വേഷം ഉള്ള ആളുകള്‍ക്ക് ഉപയോഗിക്കാന്‍ ആയുധം...

'ഇടതുപക്ഷവുമായി സഹകരിക്കാന്‍ തയ്യാറെങ്കില്‍ കെ വി തോമസിനെ സ്വാഗതം ചെയ്യും' കോടിയേരി

7 April 2022 10:30 AM GMT
പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്ന ആളുകള്‍ എല്ലാം സിപിഎമ്മിന്റെ അഭിപ്രായം തന്നെ പറയണമെന്നില്ല. വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയാനുള്ള അവസരം...

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

7 April 2022 10:17 AM GMT
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കെ വി തോമസിന്റെ തീരുമാനം സ്വാഗതാർഹം: എം വി ജയരാജൻ

7 April 2022 9:49 AM GMT
സെമിനാറിൽ പങ്കെടുക്കുന്നതിന്റെ പേരിൽ പുറത്താക്കുമെന്ന് പറയുന്നത് ദൗർഭാഗ്യകരമാണെന്നും അത്രത്തോളം ഗതികെട്ട പാർട്ടിയായി കോൺഗ്രസ് മാറുകയാണെന്നും അദ്ദേഹം...

ചരക്കു ലോറി സ്‌കൂട്ടറിലിടിച്ചു;തെറിച്ചുവീണ ഇരട്ട സഹോദരങ്ങളുടെ മേൽ മറ്റൊരു ലോറി കയറിയിറങ്ങി ദാരുണാന്ത്യം

7 April 2022 9:31 AM GMT
സോളാർ പ്ലാന്റ് സ്ഥാപിക്കുന്ന എൻജിനീയർമാരാണ് ഇരുവരും. ജോലി ആവശ്യത്തിന് കോയമ്പത്തൂരിലെത്തി വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമെന്ന് പോലിസ് പറഞ്ഞു.

മുംബൈയില്‍ കണ്ടെത്തിയത് കൊവിഡിന്റെ പുതിയ എക്‌സ് ഇ വകഭേദമല്ല

6 April 2022 3:29 PM GMT
കഴിഞ്ഞ ഫെബ്രുവരി 10ാം തീയതി ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയ ഇവരില്‍ അന്ന് തന്നെ കൊവിഡ് പരിശോധന നടത്തിയിരുന്നു. ടെസ്റ്റ് റിസല്‍ട്ട്...

മൂവാറ്റുപുഴ ജപ്തി വിവാദം; അര്‍ബന്‍ ബാങ്ക് സി ഇ ഒ രാജിവെച്ചു

6 April 2022 2:17 PM GMT
വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിവെക്കുന്നതെന്നും ഇതേ കുറിച്ച് കൂടുതല്‍ പ്രതികരണം പിന്നീട് നടത്തുമെന്നും ജോസ് കെ പീറ്റര്‍ പറഞ്ഞു.

ആര്‍എസ്എസ് രാജ്യത്തിനു തന്നെ ഭീഷണി; കോൺ​ഗ്രസുമായി സഹകരിക്കണം: ഡി രാജ

6 April 2022 12:48 PM GMT
ബിജെപിയ്ക്കെതിരേ ഇടതുപക്ഷ, പാര്‍ട്ടികളും മതേതര പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പുതിയ കാലത്ത്...

തീരുമാനമെടുക്കേണ്ടത് ഉന്നതങ്ങളിൽ മീഡിയവണ്‍ വിലക്കിൽ മറുപടിക്ക് സമയം വേണം: കേന്ദ്രം

6 April 2022 12:08 PM GMT
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജികള്‍ പരിഗണിക്കുന്നത് മാറ്റിവെക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കത്ത്...

'ഇഷ്ടമുള്ളപ്പോള്‍ മാംസം കഴിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്'; നിരോധനത്തിനെതിരേ മഹുവ മൊയ്ത്ര

6 April 2022 11:02 AM GMT
ഞാന്‍ താമസിക്കുന്നത് സൗത്ത് ഡല്‍ഹിയിലാണ്. എനിക്ക് ഇഷ്ടമുള്ളപ്പോള്‍ മാംസം കഴിക്കാനും ആളുകള്‍ക്ക് അത് വ്യാപാരം നടത്താനുമുള്ള സ്വാതന്ത്ര്യം ഭരണഘടന...

ഐടി നിയമത്തിലെ "അടിയന്തിരാധികാരം" ഉപയോ​ഗിച്ച് കേന്ദ്രം നിരോധിച്ചത് 22 യൂ ട്യൂബ് ചാനലുകൾ

6 April 2022 10:40 AM GMT
നിരോധനപ്പട്ടികയിൽ കിസാൻ തക് എന്ന കാർഷിക സമരം റിപോർട്ട് ചെയ്ത യൂ ട്യൂബ് ചാനലും ഉൾപ്പെടുന്നുണ്ട്.
Share it